"എ.എൽ.പി.എസ്. വെള്ളൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
വിദ്യാഭ്യാസത്തിന്റെ വെള്ളിവെളിച്ചം എത്തിനോക്കിയിട്ടില്ലാത്ത വെള്ളൂരിന്റെ മണ്ണിൽ വട്ടോളി അലവികുട്ടി മൊല്ലാക്ക എന്ന മഹത് വ്യക്തിത്വം ഓത്തു പള്ളിയിലൂടെ തുടങ്ങി ഒട്ടറെ പ്രതിസന്ധികളുടെ വൈദ്ധരണികൾ താണ്ടി 1953 ൽ വെള്ളൂർ alps സ്കൂൾ എന്ന ഔദ്യോഗിക നാമത്തിലൂടെ സ്കൂളായി മാറി. അദ്ദേഹത്തിന്റെ മരണ ശേഷം കദീസുമ്മയിലൂടെ മകൻ ആലി മൊല്ലാക്കയിലെ ഭാര്യ ജമീല ടീച്ചർ എത്തി നിൽക്കുന്നു
 
             ഈ വിദ്യാലയത്തിന്റെ ആദ്യ കാല ഹെഡ് മാസ്റ്റർ നാനാക്കൽ മുഹമ്മദ് മാസ്റ്റർ ആയിരുന്നു. അതിന് ശേഷം അന്നമ്മ ടീച്ചർ, സൈദലവി മാസ്റ്റർ, വിജയമ്മ ടീച്ചർ, ആസ്യ ടീച്ചർ, സക്കിയ ടീച്ചർ എന്നിവയിലൂടെ ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് സജിത ടീച്ചർ എത്തി നിൽക്കുന്നു{{PSchoolFrame/Pages}}
697

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255780" എന്ന താളിൽനിന്ന് ശേഖരിച്ചത്