പി ടി എം യു പി എസ് പള്ളിയോത്ത് (മൂലരൂപം കാണുക)
12:52, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→വഴികാട്ടി
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=5 | |സ്ഥാപിതമാസം=5 | ||
|സ്ഥാപിതവർഷം=1976 | |സ്ഥാപിതവർഷം=1976 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഉണ്ണികുളം (വഴി) കോഴിക്കോട് (ജില്ല) കേരള (സംസ്ഥാനം) | ||
|പോസ്റ്റോഫീസ്=എകരൂൽ | |പോസ്റ്റോഫീസ്=എകരൂൽ | ||
|പിൻ കോഡ്=673574 | |പിൻ കോഡ്=673574 | ||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ടി. എം . ബഷീർ | |പി.ടി.എ. പ്രസിഡണ്ട്=ടി. എം . ബഷീർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നൗഷിദ | |എം.പി.ടി.എ. പ്രസിഡണ്ട്=നൗഷിദ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=47572-hm3.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വളളിയോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലൂശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി. | കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വളളിയോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലൂശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി. | ||
[[പ്രമാണം:47572-hm5.jpg|ലഘുചിത്രം|രജത ജൂബിലി ആഘോഷം]] | |||
==ചരിത്രം== | ==ചരിത്രം== | ||
നാടിൻ്റെ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ MLA ആയിരുന്ന പരേതനായ പി വി മുഹമ്മദിന്റ്റെയും പരേതനായ പരപ്പിൽ രാമുണ്ണിനായരുടെയും സാമൂഹ്യപ്രവർത്തകനായ സി കെ ബദറുദ്ദീൻ ഹാജിയുടെയും ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് | നാടിൻ്റെ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ MLA ആയിരുന്ന പരേതനായ പി വി മുഹമ്മദിന്റ്റെയും പരേതനായ പരപ്പിൽ രാമുണ്ണിനായരുടെയും സാമൂഹ്യപ്രവർത്തകനായ സി കെ ബദറുദ്ദീൻ ഹാജിയുടെയും ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് . | ||
കൂടുതൽ [[പി ടി എം യു പി എസ് പള്ളിയോത്ത്/ചരിത്രം|വായിക്കുക]] | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
വിശാലമായ | '''ക്ലാസ് മുറികൾ''' - വിശാലമായതും വായുസഞ്ചാരമുളളതും വെെദ്യുതീകരിച്ചതും പഠന സാമഗ്രികൾ സജ്ജീകരിച്ച ക്ലാസ് ലെെബ്രറികൾ ഉൾക്കൊളളുന്തും ഐ.സി.ടി സാധ്യതകളെ സ്വീകരിക്കാൻ കഴിയുന്നതുമായ ആറ് ക്ലാസ് മുറികൾ. | ||
അതോടൊപ്പം ഭാഷാ ക്ലാസുകൾക്കായി പ്രത്യേക ക്ലാസ് മുറികളും. | |||
'''വായനശാല-ലൈബ്രറി -''' റഫറൻസ് ഗ്രന്ഥങ്ങളടക്കം നൂറു കണക്കിനു പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറിയും വിദ്യാർത്ഥികൾക്ക് അവ വായിക്കുന്നതിനായി വായനാമുറിയും ഒരുക്കിയിട്ടുണ്ട്. | |||
'''കമ്പ്യൂട്ടർ ലാബ് -''' ആധുനിക ലോകത്ത് വിവര വിനിമയ സാങ്കേതിക വിദ്യ കൂടാതെയുളള വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് 2009 മുതൽ തന്നെ സ്കളിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്. | |||
'''ക്ലാസ് മുറികൾ''' - വിശാലമായതും വായുസഞ്ചാരമുളളതും വെെദ്യുതീകരിച്ചതും പഠന സാമഗ്രികൾ സജ്ജീകരിച്ച ക്ലാസ് ലെെബ്രറികൾ ഉൾക്കൊളളുന്തും ഐ.സി.ടി സാധ്യതകളെ സ്വീകരിക്കാൻ കഴിയുന്നതുമായ ആറ് ക്ലാസ് മുറികൾ. | |||
അതോടൊപ്പം ഭാഷാ ക്ലാസുകൾക്കായി പ്രത്യേക ക്ലാസ് മുറികളും. | |||
'''വായനശാല-ലൈബ്രറി -''' റഫറൻസ് ഗ്രന്ഥങ്ങളടക്കം നൂറു കണക്കിനു പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറിയും വിദ്യാർത്ഥികൾക്ക് അവ വായിക്കുന്നതിനായി വായനാമുറിയും ഒരുക്കിയിട്ടുണ്ട്. | |||
'''കമ്പ്യൂട്ടർ ലാബ് -''' ആധുനിക ലോകത്ത് വിവര വിനിമയ സാങ്കേതിക വിദ്യ കൂടാതെയുളള വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് 2009 മുതൽ തന്നെ സ്കളിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്. | |||
'''പാചകപ്പുര -''' വൃത്തിയുളളതും ജലസേചന സൗകര്യമുളളതും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിന് സ്റ്റോർ റൂം സൗകര്യവുമുളളതുമായ വിശാലമായ പാചകപ്പുര. | |||
'''ബാത്ത്റൂം സൗകര്യങ്ങൾ -''' വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാനുതകുന്ന വൃത്തിയുളളതും ജലസേചന സൗകര്യമുളളതുമായ നാല് ശുചിമുറികൾ. | |||
'''വാഷ്ബേസിൻ -''' ഏഴ് ടേപ്പുകൾ സജ്ജീകരിച്ച വാഷ്ബേസിനിൽ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി കെെ/പാത്രം എന്നിവ കഴുകുന്നതിന് സൗകര്യം. | |||
'''ഗ്രൗണ്ട് -''' വിദ്യാർത്ഥികളുടെ ആരോഗ്യ- കായിക വിദ്യാഭ്യാസത്തിന് പ്രയോചനകരമായ വിശാലമായ സ്കൂൾ ഗ്രൗണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന ഓരോ വിദ്യാർത്ഥിയെയും പരമാവധി ഉയരങ്ങളിലെത്താൻ പ്രാപ്തനാക്കുക എന്ന മഹത്തായ ലക്ഷ്യത്തിൽ എല്ലാവരെയും കണ്ണി ചേർക്കുന്നതിൽ വിജയിക്കുന്നു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
'''ലിനേഷ്.വി.പി , ബീന.വി , ഷമീമ.എ.കെ, ബിജില.സി.എച്ച്, സാലിഹ്.ടി.കെ, അബ്ദൂൂൽ ഖാദർ.ഒ.പി , നജീബ്.വി.കെ, പ്രീതി.കെ, തസ്ലീന എം.കെ, മുഹമ്മദ് ഡാനിഷ്. വി.''' | |||
ലിനേഷ്.വി.പി | |||
ഷമീമ.എ.കെ, | |||
ബിജില.സി.എച്ച് | |||
സാലിഹ്.ടി.കെ, | |||
അബ്ദൂൂൽ ഖാദർ.ഒ.പി | |||
നജീബ്.വി.കെ | |||
പ്രീതി.കെ | |||
== മുൻ അധ്യാപകർ == | |||
= | ==== '''തോമസ് മാസ്ററർ, മേരി ടീച്ചർ, ലളിത ടീച്ചർ, കദീശക്കുട്ടി ടീച്ചർ, ഹുസ്സയിൻ മാസ്ററർ, ശാരദ ടീച്ചർ, രാമചന്ദ്രൻ മാസ്ററർ, അബൂബക്കർ മാസ്ററർ, സന്തോഷ് മാസ്ററർ, റെെഹാന ടീച്ചർ.''' ==== | ||
=== | |||
=== | |||
=== | ==== '''നോൺടീച്ചിംഗ് സ്ററാഫ്. സി.കെ. മരക്കാർ''' ==== | ||
=== | [[പ്രമാണം:47572-hm4.jpg|ലഘുചിത്രം|സ്ററാഫ് ഫോട്ടോ 1976]] | ||
= | == മുൻ പ്രഥമാധ്യാപകർ == | ||
{| class="wikitable" | |||
!നമ്പർ | |||
!പേര് | |||
!ഹെഡ്മാസ്റ്റർ ആയ വർഷം | |||
!വിരമിച്ച വർഷം | |||
|- | |||
!1 | |||
!തോമസ് മാസ്റ്റർ | |||
!1976 | |||
!2004 | |||
|- | |||
|'''2''' | |||
|'''മേരി തോമസ്''' | |||
|2004 | |||
|2009 | |||
|- | |||
|'''3''' | |||
|'''റെെഹാന .ടി''' | |||
|'''2009''' | |||
|2021 | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: | താമരശ്ശേരി - ബാലുശ്ശേരി റൂട്ടിൽ, താമരശ്ശേരി ഭാഗത്ത് നിന്ന് വരുമ്പോൾ എകരൂൽ നിന്ന് ഇടതു ഭാഗത്തേക്കും ബാലുശ്ശേരി നിന്ന് വരുമ്പോൾ വലതു ഭാഗത്തേക്കും ഒരു കിലോമീറ്റർ മാറി വളളിയോത്ത് എന്ന പ്രദേശത്ത് ആനപ്പാറ എന്ന സ്ഥലത്താണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps:11.436124768065566, 75.87358108644547}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |