ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രൈമറി (മൂലരൂപം കാണുക)
11:51, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
==ശാസ്ത്ര ക്ലബ്ബ് 2021-22== | |||
ജൂൺ 5 പരിസ്ഥിതി ദിനം | |||
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കാനും, എല്ലാവരോടും ഒരു തയ്യെങ്കിലും നട്ട് നടുന്നതിന്റെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ എന്നിവ DP അല്ലെങ്കിൽ status ആക്കാനുളള പ്രവർത്തനവും നൽകി | |||
കുട്ടികൾക്ക് വായിക്കാനായി സുന്ദർലാൽ ബഹുഗുണയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf നൽകി, പ്രരിസ്ഥിതി ക്ലബ്ബിന്റെ കൂടി സഹായത്തോടുകൂടി പരിസ്ഥിതി ക്വിസ് മത്സരം നടത്തി | |||
ജൂൺ 14 | |||
Little scientist contest ൽ UP വിഭാത്തിൽ നിരുപമ ജിതേഷ്(6E), ദേവദർശ് (7B) എന്നിവർ വിജയികളായി | |||
ജൂൺ 19 വായനാ ദിനം | |||
വായനാ ദിനത്തോടനുബന്ധിച്ച് ഒരു ശാസ്ത്ര പുസ്തകമെങ്കിലും പരിചയപ്പെടുത്താനുള്ള പ്രവർത്തനം നൽകി | |||
* വായനാദിന പാക്ഷികം ശാസ്ത്ര പുസ്തകങ്ങളെ കുട്ടികൾ പരിചയപ്പെടുത്തി | |||
* ശാസ്ത്ര ക്ലബ്ബ് ഉത്ഘാടനത്തോടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണം, ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളേക്കുറിച്ചുള്ള അവതരണം, ശാസ്ത്ര വാർത്തകളുടെ വായന എന്നിവ നടത്തി. | |||
ജൂൺ 27 | |||
കുട്ടികളിൽ ശാസ്ത്ര വിജ്ഞാനം വളർത്താനും ശാസ്ത്രത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനുമായി എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ ശാസ്ത്ര വാർത്തകളും വിജ്ഞാനത്താളുകളും നൽകിത്തുടങ്ങി. വിജ്ഞാനത്താളുകളിൽ ശാസ്ത്രത്തോട് ബന്ധമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള വായനാകാർഡുകളാണ് pdf രൂപത്തിൽ നൽകിവരുന്നത്. | |||
ജൂലൈ 21 ചാന്ദ്ര ദിനം | |||
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രയാത്രയെക്കുറിച്ച് ഒരു ഡിജിറ്റൽ ആൽബം അല്ലെങ്കിൽ ചിത്ര ആൽബം എന്നിവ തയ്യാറാക്കാനുള്ള പ്രവർത്തനം നൽകി. ചാന്ദ്രദിന online ക്വിസ്സ് നടത്തി | |||
ഓഗസ്റ്റ് 20 ലോക കൊതുക് ദിനം | |||
ലോക കൊതുക് ദിനത്തോടനുബന്ധിച്ച് അവബോധം നൽകുന്ന പോസ്റ്റർ , വീഡിയോ എന്നിവ നൽകി | |||
സെപ്റ്റംബർ 16 ഓസോൺ ദിനാചരണം | |||
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഒരു പോസ്റ്റർ തയ്യാറാക്കാനുള്ള പ്രവർത്തനവും, ലോക ഓസോൺ ദിനത്തേക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf എന്നിവ നൽകി. | |||
ഒക്റ്റോബർ 2 | |||
ശാസ്ത്രരംഗം ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്താനായി സ്കൂൾ തല മത്സരം നടത്തി | |||
ലോക ബഹിരാകാശ വാരാചരണ | |||
ഒക്ടോബർ 8 ലോക ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് ബഹിരാകാശ സാങ്കേതിക വിദ്യകളെക്കുറിച്ച് ശ്രീ. ഗുരുവായൂരപ്പൻ (VSSC-ISRO ) ഓൺലൈൻ ലെക്ചർ നൽകി. | |||
*ഒക്ടോബർ10* | |||
ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടികളുടെ സമാപന സമ്മേളനത്തിൽ ഓൺലൈൻ ലെക്ചറിൽ പങ്കെടുത്ത കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. | |||
സ്കൂൾ ശാസ്ത്രമേള | |||
സ്കൂൾ ശാസ്ത്രമേള (ഒക്ടോബർ 21-25 )നടന്നു. വർക്കിങ്ങ് മോഡൽ, സയൻസ് ക്വിസ്, ഇംപ്രോവൈസ്ഡ് എക്സ്പെരിമെന്റ് , സ്റ്റിൽ മോഡൽ , റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നീ ഇനങ്ങളാണ് ഉണ്ടായിരുന്നത് | |||
നവംബർ11 | |||
ഊർജ്ജോത്സവം 2021 ന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തിന് പങ്കെടുക്കാനുള്ള വിദ്യാർത്ഥിയെ തിരഞ്ഞെടുക്കാനായി സ്കൂൾ തല മത്സരം നടത്തി. 7E യിലെ ദിനു കൃഷ്ണ A ഒന്നാം സ്ഥാനം നേടി | |||
നവംബർ 28 | |||
ഇരുപത്തിയൊൻപതാമത് ബാശാസ്ത്ര കോൺഗ്രസ്സിന്റെ പ്രോജക്ട് അവതരണ മത്സരത്തിലും, ഊർജ്ജോത്സവം 2021 ന്റെ ഭാഗമായി ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ UP വിഭാഗം കുട്ടികൾക്കുള്ള പ്രസംഗ മത്സരത്തിലും Dhinu Krishna A പങ്കെടുത്തു | |||
നവംബർ 29 | |||
ഇരുപത്തൊൻപതാമത് ദേശീയ ബാശാസ്ത്ര കോൺഗ്രസ്സിന്റെ ഭാഗമായി നടന്ന ജില്ലാതല പ്രോജക്ട് അവതരണ മത്സരത്തിൽ പങ്കെടുത്ത Dhinu Krishna A (7E) സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു | |||
നവംബർ 30 | |||
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ (RAA) പദ്ധതി അനുസരിച്ച് കുട്ടികൾക്കായി ബി ആർ സി യിൽ വെച്ച് നടത്തിയ ശാസ്ത്ര പ്രശ്നോത്തരിയിൽ സ്കൂൾതല വിജയിയായ നിരുപമ ജിതേഷ്(6E) പങ്കെടുത്തു. | |||
ഡിസംബർ 8 | |||
ഇരുപത്തൊൻപതാമത് ദേശീയ ബാലശാസ്ത്രകോൺഗ്രസ് പ്രോജക്ട് അവതരണ മത്സരത്തിന്റെ ജില്ലാതല വിജയിയായ | |||
Dhinu Krishna A ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു | |||
ഡിസംബർ 10 | |||
തൃത്താല ഉപജില്ലാതല ശാസ്ത്രരംഗം യു പി വിഭാഗം പ്രോജക്ട് അവതരണ മത്സരത്തിൽ Dhinu Krishna A (7E) രണ്ടാം സ്ഥാനം നേടി. | |||
ഡിസംബർ 14 | |||
ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം ,പ്രസംഗം , ക്വിസ്മത്സരം എന്നിവ നടത്തി | |||
[06/01, 12:58 pm] Jameela Tcr: 2021-22 അദ്ധ്യയന വർഷത്തിലെ ഗണിത ക്ലബ്ബ് ഉദ്ഘാടനം *ജൂൺ* ആദ്യത്തെ ആഴ്ച നടന്നു. തുടർന്നുള്ള ആഴ്ചകളിൽ ഗണിത കുറിപ്പ്, പുസ്തക പരിചയം, പാസ് കൽദിനാഘോഷം എന്നീ പരിപാടികൾ നടന്നു. ജൂൺ അവസാനത്തെ ആഴ്ച നാട്ടുകണക്കും ഗണിതവും എന്ന വിഷയത്തിൽ മണികണ്ഠൻ ഞാങ്ങാട്ടിരിയുടെ class നടന്നു. | |||
*ജൂലൈയിൽ* ഇഷ്ടം ഗണിതം - ഗണിതത്തിന്റെ വിജയ വീഥികളിലൂടെ എന്ന പ്രവർത്തനം നടന്നു. | |||
*ആഗസ്റ്റിൽ* സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് Badge നിർമ്മാണം Flag നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു. *September* 5ന് അദ്ധ്യാപക ദിനത്തിൽ മുൻ HM ആയിരുന്ന കൃഷ്ണ കുമാരൻ മാസ്റ്ററുടെ അനുസ്മരണത്തോടനുബന്ധിച്ച് *കൃഷ്ണാർപ്പണം* എന്ന പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബർ 17മുതൽ 22 വരെ സ്കൂൾതല ഗണിതമേള നടത്തി. | |||
*ഡിസംബറിൽ* National Mathematics day യോട് അനുബന്ധിച്ച് ജ്യോമെട്രിക് ചാർട്ട് പ്രദർശനം,സ്കൂൾതല ഗണിതക്വിസ് മത്സരം ഇവ നടത്തി. USS selection test നടത്തി. | |||
[06/01, 5:59 pm] Jameela Tcr: സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
ജൂൺ | |||
ജൂൺ എട്ട് ലോക സമുദ്ര ദിനത്തെ കുറിച്ച് അവബോധം നൽകുന്ന ഒരു പോസ്റ്റർ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. | |||
ജൂൺ26 | |||
ലഹരി വിരുദ്ധ ദിനം | |||
ലഹരി വിരുദ്ധ പ്രതിജ്ഞ ക്ലാസ് അസംബ്ലിയിൽ അവതരിപ്പിച്ചു. | |||
ലഹരി വിരുദ്ധ ഗാനം അവതരിപ്പിച്ചു. | |||
ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി. | |||
ജൂലൈ11 | |||
ജനസംഖ്യ ദിനം | |||
ജനസംഖ്യാ ദിനത്തിൽ ക്ലാസ് അസംബ്ലിയിൽ പ്രസംഗം അവതരിപ്പിച്ചു. | |||
ഓഗസ്റ്റ്6 | |||
ഹിരോഷിമാ ദിനം | |||
യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കി. | |||
ഹിരോഷിമ നാഗസാക്കി ദിനത്തെക്കുറിച്ച് വീഡിയോ പ്രസന്റേഷൻ നടത്തി. | |||
ഓഗസ്റ്റ് 15 | |||
സ്വാതന്ത്ര്യ ദിനം | |||
സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. ചരിത്രപഥങ്ങളിലൂടെ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് വിവരശേഖരണം നടത്തി ഏതെങ്കിലും ഒരു നേതാവിനെ കുറിച്ച് 3 മിനിറ്റിൽ കവിയാത്ത വീഡിയോ കുട്ടികൾ തയ്യാറാക്കി. | |||
സെപ്തംബർ | |||
സാമൂഹ്യശാസ്ത്രമേള സെപ്റ്റംബർ 20 മുതൽ 27 വരെ നടന്നു. വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ പ്രസംഗം ക്വിസ് എന്നീ മത്സരങ്ങൾ നടത്തി . | |||
സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന മത്സരം നടത്തി. | |||
ഒക്ടോബർ 2 | |||
ഗാന്ധിജയന്തി ഗാന്ധിജയന്തിദിനത്തിൽ ഗാന്ധിജിയുടെ ജീവചരിത്രം ഗാന്ധിജിയുടെ വിശേഷണങ്ങൾ ഗാന്ധി കഥ ഗാന്ധി പാട്ട് അപരഗാന്ധിമാർ ഗാന്ധിവചനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പതിപ്പ് കുട്ടികൾതയ്യാറാക്കി. | |||
നവംബർ 26 | |||
ഭരണഘടനാ ദിനം ഭരണഘടന ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രസംഗം നടത്തി. | |||
[06/01, 6:34 pm] Jameela Tcr: 🔷🔶 🔷🔶 🔷🔶 🔷🔶 | |||
*GVHSS VATTENAD അറബിക് ക്ലബ് പ്രവർത്തനങ്ങൾ UP* | |||
🟣🔘 🟣🔘🟣🔘🟣 | |||
2021 -22 വർഷത്തെ അറബിക് ക്ലബ് ഉദ്ഘാടനം ജൂൺ ആദ്യ വാരത്തിൽ നടന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നടത്തി മികച്ച പോസ്റ്ററുകൾ തൃത്താല ATC തയ്യാറാക്കിയ ഡിജിറ്റൽ അൽബത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി . വായനാ വാരത്തിൽ നടത്തിയ വായനാ മത്സരത്തിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു , വിജയികളെ അനുമോദിച്ചു ,വിദ്യാർത്ഥികൾക്കായി വായനാ കാർഡ് തയ്യാറാക്കുന്ന പ്രവർത്തനവും നടത്തി. | |||
🔘🟣🔘🟣🔘🟣🔘 | |||
* ജൂലൈ മാസത്തിൽ ബഷീർ ദിന പോസ്റ്റർ പ്രദർശനം നടത്തി .ജൂലൈ 15ന് അലിഫ് സംസ്ഥാന സമിതി സoഘടിപ്പിച്ച ടാലൻ്റ് ടെസ്റ്റിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്ത് സബ് ജില്ലതല മത്സരത്തിലേക്ക് യോഗ്യത നേടി ഉയർന്ന സ്കോർ കൈവരിക്കുകയുണ്ടായി | |||
🔘🟣🔘🟣🔘🟣🔘 | |||
ദേശഭക്തിഗാന മത്സരo പോസ്റ്റർ മത്സരം എന്നിവയാണ് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയത് ഇതിലെ വിജയികളെ തെരെഞ്ഞടുക്കുകയും ചെയ്തു. | |||
* സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് "KATF സംഘടിപ്പിച്ച വത്വനിയ്യ " എന്ന പരിപാടിയിൽ 6 F ക്ലാസിലെ ഫാത്തിമ ഹഫ KVഅറബിക് പ്രസംഗ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടുകയുണ്ടായി | |||
🔘🟣🔘🟣🔘🟣🔘 | |||
* അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അറബിക് ക്ലബ് സoഘടിപ്പിച്ചത്, സമീപ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിച്ച് അറബി ഭാഷയെ കുറിച്ച് നടത്തിയ ചർച്ചാ സംഗമo യൂട്യൂബ് വഴി സംപ്രേഷണം ചെയ്തു .ബാഡ്ജ് , പോസ്റ്റർ , ആശംസാ കാർഡ് തുടങ്ങിയവയും ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കി. |