"എ.എൽ.പി.എസ്. എറാന്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,393 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
No edit summary
വരി 17: വരി 17:
|പോസ്റ്റോഫീസ്=വലമ്പൂർ
|പോസ്റ്റോഫീസ്=വലമ്പൂർ
|പിൻ കോഡ്=679325
|പിൻ കോഡ്=679325
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=8921749402
|സ്കൂൾ ഇമെയിൽ=alpseranthode@gmail.com
|സ്കൂൾ ഇമെയിൽ=alpseranthode@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 38: വരി 38:
|ആൺകുട്ടികളുടെ എണ്ണം 1-10=117
|ആൺകുട്ടികളുടെ എണ്ണം 1-10=117
|പെൺകുട്ടികളുടെ എണ്ണം 1-10=156
|പെൺകുട്ടികളുടെ എണ്ണം 1-10=156
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=273
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
= '''സ്കൂൾ ചരിത്രം''' =
 
<big>''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ വലമ്പൂർ സ്ഥലത്തുള്ള ഒരു എയ് ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.ഏറാന്തോട് .മുമ്പ് തന്നെ മത സൗഹാർദവും,ഐക്യവും സഹിഷ്ണുതയും നിലനിൽക്കുന്ന ഗ്രാമമാണ് ഏറാന്തോട്.വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് 1919 ൽ പാണെക്കാട്ട് ഗോപാലൻ നായരാണ് ഇന്ന് നിൽക്കുന്ന സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.പിന്നീട് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചേങ്ങോട്ട് തപ്പുണ്ണി നായർ മാസ്റ്ററാണ് എ.എൽ.പി.എസ്.സ്കൂൾ സ്ഥാപിച്ചത്.അന്ന് മാനേജരും ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു. ശിവമോഹനൻ വി പി മാനേജ്‌മെന്റ് ഏറ്റെടുത്തതിന് ശേഷം സ്കൂളിന് പുതിയ കെട്ടിടങ്ങളും മറ്റും പുതുതായി ഉണ്ടായി.എല്ലാ സൗകര്യങ്ങളും ആയപ്പോൾ 100 പരം വിദ്യാർത്ഥികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 300 പരം വിദ്യാർത്ഥികളും പഠിച്ചുവരുന്നു. ക്ലാസ്സ് ഡിവിഷനുകളും അധ്യാപകരും വർദ്ധിച്ചു.ഇപ്പോഴത്തെ പ്രധാനധ്യാപിക ഫാസീലത്ത് മറിയം പി ടി യാണ്.ഇപ്പോൾ പ്രൈമറിയിൽ 10 അധ്യാപകരും പ്രീപ്രൈമറിയിൽ 5 പേരും ജോലി ചെയ്തുവരുന്നു.സ്കൂളിന്റെ അഭിവ്യദ്ധിക്ക് രക്ഷിതാക്കളും,നാട്ടുകാരും,അധ്യാപകരും,ക്ലബ്ബുകളും,മാനേജ്‌മെന്റും ഉത്സാഹത്തോടെ മുന്നിട്ട് പ്രവർത്തിച്ചുവരുന്നു.''</big>
== ചരിത്രം ==
സ്വാതന്ത്ര്യലബ്‌ദിക്കു മുമ്പ് പാണേക്കാട്ടിൽ ഗോപാലൻ നായർ പട്ടരുകുളം എന്നറിയപ്പെട്ടിരുന്ന ഒരു കളപ്പുരയിൽ 1919-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം  എന്ന് പഴമക്കാർ പറയുന്നു.കോന്തസ്വാമി,പാണേക്കാട്ടിൽ ഗോപാലൻ നായർ എന്നിവർ തുടർന്നു നടത്തിയ വിദ്യാലയം പിന്നീട് സി.തപ്പുണ്ണി നായർ ഏറ്റെടുക്കുകയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്‌ഥാപിക്കുകയും ചെയ്തു.ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ആ വിദ്യാലയം ഒരു മഴക്കാലത്ത് നിലംപൊത്തിയപ്പോൾ 1921-ൽ തപ്പുണ്ണിനായരുടെ സ്വന്തം സ്ഥലമായ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തുള്ള ഇപ്പോഴത്തെ ഈ കെട്ടിടം നിർമ്മിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വിദ്യാരംഗം കലാസാഹിത്യവേദി സയൻസ് ക്ലബ്ബ്  അറബിക്ക് ക്ലബ്ബ്  സോഷ്യൽ ക്ലബ്ബ്  ഇംഗ്ലീഷ് ക്ലബ്ബ്  
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.9952622,76.2051898 | width=800px | zoom=12 }}
{{#multimaps: 10.9952622,76.2051898 | width=800px | zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254188" എന്ന താളിൽനിന്ന് ശേഖരിച്ചത്