സെന്റ് പോൾസ് എൽ പി എസ് വാകക്കാട് (മൂലരൂപം കാണുക)
11:39, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ വാകക്കാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് എൽ.പി എസ് വാകക്കാട് [[പ്രമാണം:112323.jpg|ലഘുചിത്രം]] | |||
[[പ്രമാണം:112323.jpg|ലഘുചിത്രം]] | |||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൻറ്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇല്ലിക്കമലയിൽ നിന്നും ഉൽഭവിച് മങ്കൊമ്പ്, നരിമറ്റം, മൂന്നിലവ്, വാകക്കാട് പ്രദേശം പരന്നു കിടക്കുന്നു. മേലുകാവ് പഞ്ചായത്തിൽപ്പെട്ട വാകക്കാട് ഗ്രാമവാസികളുടേയും സമീപ പ്രദശങ്ങളിലെ ജനങ്ങളുടേയും ചിരകാല അഭിലാഷമായിരുന്നു പൂമ്പാറ്റകളെപോലെ പാറിനടക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം നൽകുവാനായി ഒരു എൽ.പി.സ്കൂൾ ഉണ്ടാകണമെന്നത്. അങ്ങനെ അനേകരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി 1924 ൽ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.ജോർജ് മുക്കാട്ടുകുന്നേൽ ഏവരുടെയും സഹകരണത്തോടെ എൽ.പി. സ്കൂളിനായി ഒരു കെട്ടിടം പണികഴിപ്പിച്ചു. 14 -06 -1924 ൽ ഇതിന്റെ ഉൽഘാടനകർമ്മം നിർവഹിക്കപ്പെടുകയും അപ്പസ്റ്റോലനായ വി.പൗലോസിന്റെ നാമധേയം സ്കൂളിന് നല്കപ്പെടുകയും ചെയ്തു. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി കേശവപിള്ള ചമ്പക്കുളം ആയിരുന്നു. 1927 ൽ സ്കൂൾ നടത്തിപ്പിന് സഹായകരമായി ക്ലാരമടത്തിന്റെ ഒരു ശാഖ വാകക്കാട്ടിൽ ആരംഭിച്ചു. 1928 ലാണ് ഇതൊരു പൂർണ്ണ എൽ.പി. സ്കൂളായത്. | കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൻറ്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇല്ലിക്കമലയിൽ നിന്നും ഉൽഭവിച് മങ്കൊമ്പ്, നരിമറ്റം, മൂന്നിലവ്, വാകക്കാട് പ്രദേശം പരന്നു കിടക്കുന്നു. മേലുകാവ് പഞ്ചായത്തിൽപ്പെട്ട വാകക്കാട് ഗ്രാമവാസികളുടേയും സമീപ പ്രദശങ്ങളിലെ ജനങ്ങളുടേയും ചിരകാല അഭിലാഷമായിരുന്നു പൂമ്പാറ്റകളെപോലെ പാറിനടക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം നൽകുവാനായി ഒരു എൽ.പി.സ്കൂൾ ഉണ്ടാകണമെന്നത്. അങ്ങനെ അനേകരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി 1924 ൽ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.ജോർജ് മുക്കാട്ടുകുന്നേൽ ഏവരുടെയും സഹകരണത്തോടെ എൽ.പി. സ്കൂളിനായി ഒരു കെട്ടിടം പണികഴിപ്പിച്ചു. 14 -06 -1924 ൽ ഇതിന്റെ ഉൽഘാടനകർമ്മം നിർവഹിക്കപ്പെടുകയും അപ്പസ്റ്റോലനായ വി.പൗലോസിന്റെ നാമധേയം സ്കൂളിന് നല്കപ്പെടുകയും ചെയ്തു. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി കേശവപിള്ള ചമ്പക്കുളം ആയിരുന്നു. 1927 ൽ സ്കൂൾ നടത്തിപ്പിന് സഹായകരമായി ക്ലാരമടത്തിന്റെ ഒരു ശാഖ വാകക്കാട്ടിൽ ആരംഭിച്ചു. 1928 ലാണ് ഇതൊരു പൂർണ്ണ എൽ.പി. സ്കൂളായത്. |