"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
==സൗകര്യങ്ങൾ==
==സൗകര്യങ്ങൾ==
*  ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 51 ഹൈടെക്ക് ക്ലാസ്മുറികൾ  
*  ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 51 ഹൈടെക്ക് ക്ലാസ്മുറികൾ  
*  സർക്കാർ അനുവദിച്ച 5 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ
*  സർക്കാർ അനുവദിച്ച 5 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്നു
  പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്നു
*  യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ,
*  യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ,
*  ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിൽ സൗകര്യമുള്ള ശാസ്ത്രപോഷിണി ലാബുകൾ,  
*  ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിൽ സൗകര്യമുള്ള ശാസ്ത്രപോഷിണി ലാബുകൾ,  
*  3 മൾടി മീ‍ഡിയ മുറികൾ  
*  3 മൾടി മീ‍ഡിയ മുറികൾ  
*  പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി, പുതിയ കാലത്തിന്റെ  
*  പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി, പുതിയ കാലത്തിന്റെ വായനയായ 'ഇ' വായനയ്ക്കായി ഡിജിറ്റൽ ലൈബ്രറി,  
    വായനയായ 'ഇ' വായനയ്ക്കായി ഡിജിറ്റൽ ലൈബ്രറി,  
*  HM, Principal, VHSE Principal എന്നിവരുടെ ഓഫീസ് ജീവനക്കാരും അടങ്ങിയ ഫ്രന്റ് ഓഫീസ് സംവിധാനമുള്ള ഓഫീസ് മുറി
*  HM, Principal, VHSE Principal എന്നിവരുടെ ഓഫീസ് ജീവനക്കാരും അടങ്ങിയ ഫ്രന്റ് ഓഫീസ് സംവിധാനമുള്ള ഓഫീസ് മുറി
*  വൃത്തിയുള്ള 40 ഗേൾസ് ടോയ്‌ലറ്റുകൾ, 15 ബോയ്സ് ടോയ്‌ലറ്റ്, 2 യൂറിനൽസ് എന്നിവ കുടി വെള്ളത്തിനായി  
*  വൃത്തിയുള്ള 40 ഗേൾസ് ടോയ്‌ലറ്റുകൾ, 15 ബോയ്സ് ടോയ്‌ലറ്റ്, 2 യൂറിനൽസ് എന്നിവ കുടി വെള്ളത്തിനായി കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം,  
  കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം,  
*  സോളാർ സിസ്റ്റം.  
*  സോളാർ സിസ്റ്റം.  
*  ചിട്ടയായ കായിക പരിശീലനം നൽകുന്നുണ്ടെങ്കിലും പരിമിതി നേരിടുന്ന ഒരു ചെറിയ ഗ്രൗണ്ട്.  
*  ചിട്ടയായ കായിക പരിശീലനം നൽകുന്നുണ്ടെങ്കിലും പരിമിതി നേരിടുന്ന ഒരു ചെറിയ ഗ്രൗണ്ട്.  
*  300 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം.
*  300 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം.
*  150ൽ അധികം വ്യത്യസ്ഥ ഇനങ്ങളുള്ള മനോഹരമായ ഔഷധത്തോട്ടം. പലതരത്തിലുള്ള പൂമ്പാറ്റകൾക്കാവാസമായ കൊച്ചു  
*  150ൽ അധികം വ്യത്യസ്ഥ ഇനങ്ങളുള്ള മനോഹരമായ ഔഷധത്തോട്ടം. പലതരത്തിലുള്ള പൂമ്പാറ്റകൾക്കാവാസമായ കൊച്ചു ശലഭോദ്യാനം, വൈവിധ്യങ്ങളായ മരങ്ങൾക്കുള്ള ജൈവ വൈവിധ്യ ഉദ്യാനം.  
  ശലഭോദ്യാനം, വൈവിധ്യങ്ങളായ മരങ്ങൾക്കുള്ള ജൈവ വൈവിധ്യ ഉദ്യാനം.  
*  1450 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ഡൈനിങ്ങ് റൂം സംവിധാനം, കാന്റീൻ സൗകര്യം,മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ഇൻസിനറേറ്റർ,  ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള ബയോഗ്യാസ് പ്ലാന്റ്.
*  1450 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ഡൈനിങ്ങ് റൂം സംവിധാനം, കാന്റീൻ സൗകര്യം,
  മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ഇൻസിനറേറ്റർ,  ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള ബയോഗ്യാസ് പ്ലാന്റ്.

'''''പരിമിതമായ സ്ഥലത്തുനിന്നും നേടുന്ന, പരിശ്രമത്തിലൂടെ വിജയിച്ചുകൊണ്ടിരിക്കുന്ന  വട്ടേനാട്നേട്ടങ്ങളിലൂടെ യാത്ര തുടരുകയാണ്.'''''
'''''പരിമിതമായ സ്ഥലത്തുനിന്നും നേടുന്ന, പരിശ്രമത്തിലൂടെ വിജയിച്ചുകൊണ്ടിരിക്കുന്ന  വട്ടേനാട്നേട്ടങ്ങളിലൂടെ യാത്ര തുടരുകയാണ്.'''''
4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1252918" എന്ന താളിൽനിന്ന് ശേഖരിച്ചത്