ജി യു പി എസ് അഴിക്കോട് (മൂലരൂപം കാണുക)
23:54, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 68: | വരി 68: | ||
<big>കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അഴീക്കോട് പ്രദേശത്ത് കൊച്ചിൻ മുസ്ലിം വിദ്യാഭ്യാസ സംഘത്തിന്റെ ശ്രമഫലമായി AD 1909ൽ സ്ഥാപിതമായ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ അഴീക്കോട്.</big> | <big>കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അഴീക്കോട് പ്രദേശത്ത് കൊച്ചിൻ മുസ്ലിം വിദ്യാഭ്യാസ സംഘത്തിന്റെ ശ്രമഫലമായി AD 1909ൽ സ്ഥാപിതമായ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ അഴീക്കോട്.</big> | ||
<big>നമ്പൂതിരി മഠത്തിൽ കുഞ്ഞിപ്പോക്കർ കുട്ടി സാഹിബ് നൽകിയ 7 സെന്റ് സ്ഥലത്ത് കൊച്ചിയിലെ ഹാജി ഈസ ഇസ്മയിൽ സേട്ട് നിർമിച്ചുനൽകിയ കെട്ടിടത്തിൽ അയ്യാരിൽ തൈച്ചാലിൽ കുഞ്ഞിമുഹമ്മദ് സാഹിബ് പ്രസിഡന്റായി ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്തെ 8 മുതൽ 13 വയസ്സു വരെയുള്ള കുട്ടികളെ ചേർത്തി ഒരു വിദ്യാലയം ഉയർന്നത് ചരിത്ര ദൗത്യത്തിന്റെ ഭാഗമാണ്. സാധാരണക്കാരും ദരിദ്രരുമായ കുട്ടികളോടൊപ്പം ഇടത്തരക്കാരായ നാട്ടുപ്രമാണികളുടെയും കച്ചവടക്കാരുടെയും സമ്പന്നരുടെയും കുട്ടികളും പഠിക്കാൻ ഉത്സാഹപൂർവ്വം സ്കൂളിൽ എത്തിച്ചേർന്നു. ചരിത്രപുരുഷന്മാർ ആയി വളർന്ന സ്വാതന്ത്ര്യ സമര നേതാവും ദേശീയ നേതാവുമായ '''[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%85%E0%B4%AC%E0%B5%8D%E2%80%8C%E0%B4%A6%E0%B5%81%E0%B4%B1%E0%B4%B9%E0%B5%8D%E2%80%8C%E0%B4%AE%E0%B4%BE%E0%B5%BB മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും]''' കേരള സ്പീക്കറായി വളർന്ന '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82._%E0%B4%B8%E0%B5%80%E0%B4%A4%E0%B4%BF_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%AC%E0%B5%8D കെ എം സീതിസാഹിബും]''' ആദ്യകാല വിദ്യാർഥികളായിരുന്നു. അര ക്ലാസുമുതൽ ഫോർത്ത് ഫോറം വരെയാണ് ക്ലാസ്സുകൾ ഉണ്ടായിരുന്നത്. [[ജി യു പി എസ് അഴിക്കോട്/ചരിത്രം|(കൂടുതൽ വായിക്കുക....)]]</big> | <big>നമ്പൂതിരി മഠത്തിൽ കുഞ്ഞിപ്പോക്കർ കുട്ടി സാഹിബ് നൽകിയ 7 സെന്റ് സ്ഥലത്ത് കൊച്ചിയിലെ ഹാജി ഈസ ഇസ്മയിൽ സേട്ട് നിർമിച്ചുനൽകിയ കെട്ടിടത്തിൽ അയ്യാരിൽ തൈച്ചാലിൽ കുഞ്ഞിമുഹമ്മദ് സാഹിബ് പ്രസിഡന്റായി ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്തെ 8 മുതൽ 13 വയസ്സു വരെയുള്ള കുട്ടികളെ ചേർത്തി ഒരു വിദ്യാലയം ഉയർന്നത് ചരിത്ര ദൗത്യത്തിന്റെ ഭാഗമാണ്. സാധാരണക്കാരും ദരിദ്രരുമായ കുട്ടികളോടൊപ്പം ഇടത്തരക്കാരായ നാട്ടുപ്രമാണികളുടെയും കച്ചവടക്കാരുടെയും സമ്പന്നരുടെയും കുട്ടികളും പഠിക്കാൻ ഉത്സാഹപൂർവ്വം സ്കൂളിൽ എത്തിച്ചേർന്നു. ചരിത്രപുരുഷന്മാർ ആയി വളർന്ന സ്വാതന്ത്ര്യ സമര നേതാവും ദേശീയ നേതാവുമായ '''[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%85%E0%B4%AC%E0%B5%8D%E2%80%8C%E0%B4%A6%E0%B5%81%E0%B4%B1%E0%B4%B9%E0%B5%8D%E2%80%8C%E0%B4%AE%E0%B4%BE%E0%B5%BB മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും]''' കേരള സ്പീക്കറായി വളർന്ന '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82._%E0%B4%B8%E0%B5%80%E0%B4%A4%E0%B4%BF_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%AC%E0%B5%8D കെ എം സീതിസാഹിബും]''' ആദ്യകാല വിദ്യാർഥികളായിരുന്നു. അര ക്ലാസുമുതൽ ഫോർത്ത് ഫോറം വരെയാണ് ക്ലാസ്സുകൾ ഉണ്ടായിരുന്നത്. [[ജി യു പി എസ് അഴിക്കോട്/ചരിത്രം|(കൂടുതൽ വായിക്കുക....)]]</big> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||