എളന്തിക്കര ഹൈസ്കൂൾ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:17, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{PHSchoolFrame/Pages | {PHSchoolFrame/Pages | ||
ഒരു വിദ്യാലയത്തെ ഏറ്റവും ആകർഷകമാക്കുന്നത് അവിടുത്തെ ഭൗതിക സാഹചര്യങ്ങളാണ്. പഴയതും പുതിയതുമായ കെട്ടിടങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം. 30 ക്ലാസ് മുറികളാണ് വിദ്യാലയത്തിൽ ഉള്ളത്. എല്ലാ മുറികളും ആധുനികവത്കരിച്ചിട്ടുണ്ട്.കാലത്തിനൊത്ത് സഞ്ചരിക്കുന്നത് ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. കുട്ടികളുടെ കായിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യമാണ് കളിസ്ഥലം. വിശാലമായ കളിസ്ഥലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഇവിടുത്തെ കുട്ടികൾ സംസ്ഥാനതല സ്കൂൾ കായികമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. കുട്ടികളുടെ പ്രാഥമിക ആവശ്യം നിർവ്വഹിക്കുന്നതിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ള 34 ശുചിമുറികൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിനായി വൃത്തിയുള്ള വിശാലമായ അടുക്കള ഈ വിദ്യാലയത്തിൽ സജ്ജീകരിക്കുകയും ശുദ്ധജല ലഭ്യതക്കായി ഈ വിദ്യാലയത്തിലെ കിണർ വർഷാവർഷം ശുചീകരിക്കുകയും ചെയ്ത് വരുന്നു. പ്രകൃതിയെ അടുത്തറിയുന്നതിനും കുട്ടികളുടെ മാനസീകോല്ലാസത്തിനും ബഹുമാനപ്പെട്ട MLA Adv.V D സതീശൻ അവർകൾ ശലഭോദ്യാനം ഒരുക്കി തന്നിട്ടുണ്ട്. |