"ജി.എൽ.പി.എസ് ആനയാംകുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (→‎==)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|സ്കൂൾ കോഡ്=47318
|സ്കൂൾ കോഡ്=47318
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=Na
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32040600501
|യുഡൈസ് കോഡ്=32040600501
വരി 29: വരി 29:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=Na
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=Na
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=Na
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=Na
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=169
|ആൺകുട്ടികളുടെ എണ്ണം 1-10=169
|പെൺകുട്ടികളുടെ എണ്ണം 1-10=154
|പെൺകുട്ടികളുടെ എണ്ണം 1-10=153
|വിദ്യാർത്ഥികളുടെ എണ്ണം 1-10=323
|വിദ്യാർത്ഥികളുടെ എണ്ണം 1-10=322
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=Na
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=Na
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=Na
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=Na
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=Na
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=Na
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=Na
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=Na
|പ്രധാന അദ്ധ്യാപകൻ=സിദ്ധീഖ്. കെ  
|പ്രധാന അദ്ധ്യാപകൻ=സിദ്ധീഖ്. കെ  
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ. ടി  
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ. ടി  
വരി 66: വരി 66:
  മലയാളത്തിന്റെ  സ്വന്തം സാഹിത്യകാരൻ  എസ്.കെയുടെ സ്മരണകളുറങ്ങുന്ന ഇരുവഞ്ഞിപ്പുഴയുടെ  തീരത്തെ പുൽത്തേടത്ത്പറമ്പത്ത് 1926-ൽ ഉദാരമതിയായ ശ്രീ .വയലിൽ മോയിഹാജിയാണ് സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹത്തിന്റെ പൗത്രൻ ശ്രീ.വി മരക്കാർ മാസ്റ്റർ സൗജന്യമായി നൽകിയ സ്ഥലത്താണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ  മലയോരപ്രദേശമായ ആനയാംകുന്നിൽ  അറിവിന്റെ കേന്ദ്രമാണ് ഈ വിദ്യാലയം.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

ശിശു സൗഹൃദ ക്ലാസ്സ് റൂം,ടൈൽ പാകിയ ശുചിത്വമുള്ള ക്ലാസ്സ്മുറികൾ,എല്ലാ ക്ലാസിലും ഷെൽഫും ഫാനും,തിളപ്പിച്ചാറിയ കുടിവെള്ളം,ഇംഗ്ലീഷ് മീഡിയം ഡിവിഷൻ,ടൈൽ പാകിയ ടോയലറ്റും മൂത്രപ്പുരയും,മൈക്ക്സെറ്റ്,എൽ.സി.ഡി പ്രൊജക്ററർ,ക്ലാസ്സ് ലൈബ്രറി,രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ഔഷധസസ്യത്തോട്ടം,ഇൻറർലോക്ക് പതിച്ചമുറ്റം,വൃത്തിയുള്ള അടുക്കള,ഐ.ടി പഠനത്തിന് മികവുറ്റ കമ്പ്യൂട്ടർ ലാബ്, വാട്ടർ പ്യുരിഫയർ,

വരി 109: വരി 109:
ആകാശവിസ്മയങ്ങൾ എന്ന പേരിൽ കുട്ടികളുടെ സ്രഷ്ടികൾ ഉൾപ്പെടുത്തികൊണ്ട് ഒരു ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിനായി  ദൈനംദിന ക്വിസ്സ് "വിജ്ഞാനചെപ്പ്" നടത്തുന്നുണ്ട്.
ആകാശവിസ്മയങ്ങൾ എന്ന പേരിൽ കുട്ടികളുടെ സ്രഷ്ടികൾ ഉൾപ്പെടുത്തികൊണ്ട് ഒരു ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിനായി  ദൈനംദിന ക്വിസ്സ് "വിജ്ഞാനചെപ്പ്" നടത്തുന്നുണ്ട്.

=='''ഗണിത ക്ലബ്ബ്‌''' ==
'''ഗണിത ക്ലബ്ബ്‌'''
 
രണ്ട്  കുസൃതികണക്ക് ദിവസവും രാവിലെ അവതരിപ്പിക്കാറുണ്ട്.മാസാന്ത്യം ക്വിസ്സ് മത്സരം .ജ്യോമട്രിക് ചാർട്ട്,സംഖ്യാ ചാർട്ട്,ടാൻഗ്രാം എന്നിവ ഓരോ ഗ്രൂപ്പ് കുട്ടികൾ ആഴ്ചയിൽ ഒന്നു വീതം ബോർഡിൽ പ്രദർശിപ്പിക്കുന്നു

വരി 128: വരി 129:
ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്.
ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്.
പതിപ്പ് നിർമാണം.
പതിപ്പ് നിർമാണം.
==വഴികാട്ടി==
==വഴികാട്ടി ==
{{#multimaps:11.316671,76.0057971|width=800px|zoom=12}}
{{#multimaps:11.316671,76.0057971|width=800px|zoom=12}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1251138...1446140" എന്ന താളിൽനിന്ന് ശേഖരിച്ചത്