സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി (മൂലരൂപം കാണുക)
21:50, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|St.Marys HSS Mullankolly}} | |||
ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന് അന്നത്തെ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ് തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത് ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു
പുരാണേതിഹാസങ്ങളിലും ഭാരത ചരിത്രത്തിലും സമുന്നത സ്ഥാനം കൈവരിച്ചിട്ടുള്ള ഒരു പ്രത്യേക ഭൂപ്രദേശമാണ് പുൽപ്പള്ളി. വയനാട് ജില്ല ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും അൻപത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി രമണീയതയിലും ഫലപുഷ്ടിയിലും വയനാട്ടിലെ മറ്റേതൊരു പ്രദേശത്തേയുംപിന്നിലാക്കുന്നു. പ്രകൃതിമനോഹരമായ കുറുവാദ്വീപുകൾ, ഉദയസൂര്യനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്ന കബനി നദി എന്നിവ ഈ പ്രദേശത്തിന് തിലകകുറികളാണ്.
വരി 89: | വരി 88: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റ പ്രധാനാദ്ധ്യാപകർ. | |||
{|class="wikitable" style="text-align:center; width:300px; height:500px" borde | {|class="wikitable" style="text-align:center; width:300px; height:500px" borde | ||
|1976-1989 | |1976-1989 | ||
വരി 123: | വരി 122: | ||
| 2017- | | 2017- | ||
| സി.ജോസഫീന കെ.റ്റി | | സി.ജോസഫീന കെ.റ്റി | ||
സ്കൂളിന്റെ പ്രിൻസിപ്പൽമാർ | |||
{| class="wikitable sortable" style="text-align:center; width:300px; height:500px" borde | |||
| ലിയൊ മാത്യു | |||
| ഗ്രേസി പി വി | |||