"കാവുംവട്ടം എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,529 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പിന്നാക്ക പ്രദേശമായ നടേരി, കാവും വട്ടത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് കാവും വട്ടം മുസ്ലിം യു.പി സ്കൂൾ. ആദ്യകാലത്ത് അരിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമായിരുന്നു ഈ പ്രദേശം.ഇപ്പോൾ ഭൗതിക സാഹചര്യങ്ങളിൽ ഏറെ മികച്ചു നിൽക്കുന്നതാണ് ഈ സ്ഥാപനം. കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും വലിയ കളിസ്ഥലം എന്ന ഖ്യാതി ഈ സ്ഥാപനത്തിനുണ്ട്. ഐ.ടി രംഗത്ത് ഏറെ സൗകര്യങ്ങൾ ഈ സ്ഥാപനത്തിനുണ്ട്.ഒരു ഡിജിറ്റൽ വൈറ്റ് ബോർഡ് വിത്ത് മൾട്ടി തിയേറ്റർ ഇവിടെയുണ്ട്. കാർഷിക രംഗത്തും ഈ സ്ഥാപനം മികവ് പുലർത്തുന്നു.സ്കൗട്ട് - ഗൈഡ് യൂനിറ്റുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു '
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1250603" എന്ന താളിൽനിന്ന് ശേഖരിച്ചത്