എം. ആർ. എസ്സ്. ചാലക്കുടി (മൂലരൂപം കാണുക)
15:50, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
(boldness) |
(ചെ.) (→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) |
||
വരി 85: | വരി 85: | ||
* എന്ററന്‍സ് പരിശീലനം | * എന്ററന്‍സ് പരിശീലനം | ||
* എസ്.പി.സി യൂണിറ്റ്. | * എസ്.പി.സി യൂണിറ്റ്. | ||
* NSS UNIT | |||
==പ്രവേശന രീതി== | ==പ്രവേശന രീതി== | ||
എല്ലാവര്‍ഷവും ജനുവരി മാസത്തോടെ പ്രധാന പത്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും. അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ നിന്നും, കൂടാതെ നായരങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസില്‍ നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കപ്പെടുന്ന കുട്ടികള്‍ക്ക് അതിനടുത്ത ഏതെങ്കിലും മുടക്കുദിവസം (ഞായറാഴ്ച) നാലാം തരത്തിലേയും, അഞ്ചാംതരം തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്. ഇതില്‍ നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തില്‍ 60% പട്ടികവര്‍ഗ്ഗ വിഭാഗം കുട്ടികള്‍ക്കും, 30% പട്ടികജാതി വിഭാഗം കുട്ടികള്‍ക്കും, 10% മറ്റ് വിഭാഗം കുട്ടികള്‍ക്കും അഡ്മിഷന് നല്‍കുന്നതായിരിക്കും. അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ അഡ്മിഷന് എന്നിവയെ സംബന്ധിച്ച് അപേക്ഷകര്‍ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. | എല്ലാവര്‍ഷവും ജനുവരി മാസത്തോടെ പ്രധാന പത്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും. | ||
ജീവനക്കാര്‍ | |||
1. അക്കാദമിക് | അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ നിന്നും, കൂടാതെ നായരങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസില്‍ നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്. | ||
പ്രധാന അധ്യപര് ഉള്‍പ്പടെ 12 അധ്യാപകര്‍. | |||
2. ഓഫീസ് | അപേക്ഷകള്‍ സ്വീകരിക്കപ്പെടുന്ന കുട്ടികള്‍ക്ക് അതിനടുത്ത ഏതെങ്കിലും മുടക്കുദിവസം (ഞായറാഴ്ച) നാലാം തരത്തിലേയും, അഞ്ചാംതരം തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്. | ||
സീനിയര്‍ സൂപ്രണ്ട് ഉള്‍പ്പടെ 6 പേര് | |||
3. ഹോസ്റ്റല്‍ | ഇതില്‍ നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തില്‍ '''60%''' പട്ടികവര്‍ഗ്ഗ വിഭാഗം കുട്ടികള്‍ക്കും, '''30%''' പട്ടികജാതി വിഭാഗം കുട്ടികള്‍ക്കും, '''10%''' മറ്റ് വിഭാഗം കുട്ടികള്‍ക്കും അഡ്മിഷന് നല്‍കുന്നതായിരിക്കും. | ||
വാര്ഡന് ഉള്‍പ്പടെ 10 പേര് | |||
മറ്റുപ്രവര്‍ത്തനങ്ങള്‍ | അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ അഡ്മിഷന് എന്നിവയെ സംബന്ധിച്ച് അപേക്ഷകര്‍ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. | ||
കൃഷി | |||
നെല്ല്, കപ്പ, വാഴ, മഞ്ഞള്‍, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികള്‍ തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു. | '''ജീവനക്കാര്‍''' | ||
ഔഷധത്തോട്ടം | |||
വിവിധ ഇനത്തില്‍പ്പെട്ട 400ല്‍ പരം ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ഇതിന് ഔഷധിയുടേയും ഓയസ്ക ഇന്റര്‍നാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്. | '''1. അക്കാദമിക്''' | ||
കൗണ്‍സിലിംഗ് | |||
പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകള്‍ പരിഹരിക്കുന്നതിനുമായി കൗണ്‍സിലിംഗ് സംവിധാനം. | പ്രധാന അധ്യപര് ഉള്‍പ്പടെ 12 അധ്യാപകര്‍. | ||
ആരോഗ്യ സംരക്ഷണം | |||
എല്ലാമാസവും വിദഗ്ദ ഡോക്ടര്‍മാരടങ്ങിയ സംഘം സ്കൂള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനവും ലഭ്യമാണ്.. | '''2. ഓഫീസ്''' | ||
അംഗീകാരം | |||
സംസ്ഥാനതലത്തില്‍ സ്കൂളുകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള വീഗാലാന്റ് പരിസ്ഥിതി അവാര്‍ഡ് 2007- | സീനിയര്‍ സൂപ്രണ്ട് ഉള്‍പ്പടെ 6 പേര് | ||
'''3. ഹോസ്റ്റല്‍''' | |||
വാര്ഡന് ഉള്‍പ്പടെ '''10''' പേര് | |||
'''4.''' '''മറ്റുപ്രവര്‍ത്തനങ്ങള്‍''' | |||
'''''<u>കൃഷി</u>''''' | |||
നെല്ല്, കപ്പ, വാഴ, മഞ്ഞള്‍, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികള്‍ തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു. | |||
'''''<u>ഔഷധത്തോട്ടം</u>''''' | |||
വിവിധ ഇനത്തില്‍പ്പെട്ട 400ല്‍ പരം ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ഇതിന് ഔഷധിയുടേയും ഓയസ്ക ഇന്റര്‍നാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്. | |||
'''''<u>കൗണ്‍സിലിംഗ്</u>''''' | |||
പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകള്‍ പരിഹരിക്കുന്നതിനുമായി കൗണ്‍സിലിംഗ് സംവിധാനം. | |||
'''''<u>ആരോഗ്യ സംരക്ഷണം</u>''''' | |||
എല്ലാമാസവും വിദഗ്ദ ഡോക്ടര്‍മാരടങ്ങിയ സംഘം സ്കൂള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനവും ലഭ്യമാണ്.. | |||
'''''<u>അംഗീകാരം</u>''''' | |||
'''1 .''' സംസ്ഥാനതലത്തില്‍ സ്കൂളുകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള വീഗാലാന്റ് പരിസ്ഥിതി അവാര്‍ഡ് '''2007-08''' ലും. | |||
'''2 .''' '''2015-16''' ൽ സംസ്ഥാന തലത്തിൽ സ്കൂളുകൾക്കായി വീഗാലാന്റ് സംഘടിപ്പിച്ച പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡും ക്യാഷ് അവാർഡും ലഭിച്ചിട്ടുണ്ട്. | |||
ഇന്ത്യന്‍ യൂണിയനിലെ ഏറ്റവും നല്ല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. | ഇന്ത്യന്‍ യൂണിയനിലെ ഏറ്റവും നല്ല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. | ||