1,887
തിരുത്തലുകൾ
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{prettyurl|S S U P S THAZHEKKAD}} | |||
{{Infobox School | {{Infobox School | ||
വരി 29: | വരി 30: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-7=102 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-7=104 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-7=206 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-7=10 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലിസി കെ ഒ | ||
|പി.ടി.എ. പ്രസിഡണ്ട്=സിജോ ആന്റണി | |പി.ടി.എ. പ്രസിഡണ്ട്=സിജോ ആന്റണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ കെ വി | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ കെ വി | ||
വരി 45: | വരി 46: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ താഴേക്കാട് ഗ്രാമത്തിലാണ് സെൻറ്.സെബാസ്ററ്യൻസ് എൽ.പി.ആൻറ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .കൂടുതൽ വിവരണം മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽനിന്നും ഒന്നര കിലോമീറ്റർ അകലത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിനിരുവശവുമായി പ്രസിദ്ധങ്ങളായ താഴേക്കാട് കുരിശുമുത്തപ്പന്റെ ദേവാലയവും മഹാശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു . രണ്ടു പുണ്യസ്ഥലങ്ങളുടെ നടുവിൽ പ്രശസ്തമായ സെന്റ് സെബാസ്റ്റിൻ യു പി സ്കൂൾ. 1942 -ൽ താഴേക്കാട് പള്ളി വികാരിയായിരുന്ന ബഹു.ഇരുമ്പൻ തോമാച്ചന്റെയും ഇടവകക്കാരുടെയും ശ്രമഫലമായാണ് ഈ വിദ്യാലയം ആരംഭിച്ചത് .ഈ പള്ളി ഒരു ആർക്കി എപ്പിസ്ക്കോപ്പൽ. ക്രൈസ്തവ വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് തുടങ്ങിയതാണെങ്കിലും നാനാജാതി മതസ്ഥർക്കും അതൊരനുഗ്രഹമായിമാറി | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
താഴേക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഇരുനൂറിലധികം കുട്ടികൾ പഠിക്കുന്നു.ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ പത്തിലധികം ക്ലാസ്സ്മുറികളുണ്ട് .കൂടാതെ മികച്ച ഹൈടെക് ക്ലാസ് മുറികൾ, കളിസ്ഥലം ,ലൈബ്രറിയും ,കമ്പ്യൂട്ടർ ലാബും ,ഓഫീസ് റൂമും ,സ്റ്റാഫ്റൂമും ഉണ്ട്.എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റും ഫാനും ഒരുക്കിയിട്ടുണ്ട്. | |||
== | ===പാഠ്യേതര പ്രവർത്തനങ്ങൾ=== | ||
*'''''ഗൈഡുകൾ''''' | |||
*'''സ്കൂൾ ബാൻഡ്''' | |||
*'''എക്കോ ക്ലബ്ബ്''' | |||
*'''സീഡ്''' | |||
* '''യോഗ''' | |||
===== .കരാട്ടെ ===== | |||
==== .നൃത്തം ==== | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable mw-collapsible mw-collapsed" | |||
!<big>ക്രമനമ്പർ</big> | |||
!<big>പേര്</big> | |||
!<big>സേവനം ആരംഭിച്ചു</big> | |||
!<big>സേവനം അവസാനിപ്പിച്ചു</big> | |||
|- | |||
|'''1''' | |||
|'''സിസ്റ്റർ ട്രീസ ജോസ്''' | |||
|'''1942''' | |||
|'''1945''' | |||
|- | |||
|'''2''' | |||
|'''സിസ്റ്റർ ബ്രിഡ്ജറ്റ്''' | |||
|'''1945''' | |||
|'''1948''' | |||
|- | |||
|'''3''' | |||
|'''സിസ്റ്റർ ഇന്നോസെൻസിയ''' | |||
|'''1948''' | |||
|'''1952''' | |||
|- | |||
|'''4''' | |||
|'''സിസ്റ്റർ ജെയിൻ മേരി''' | |||
|'''1952''' | |||
|'''1955''' | |||
|- | |||
|'''5''' | |||
|'''സിസ്റ്റർ മേരി ഫ്രാൻസിസ്''' | |||
|'''1955''' | |||
|'''1958''' | |||
|- | |||
|'''6''' | |||
|'''സിസ്റ്റർ വിൻസെന്റ്''' | |||
|'''1958''' | |||
|'''1968''' | |||
|- | |||
|'''7''' | |||
|'''സിസ്റ്റർ റുഫീന''' | |||
|'''1968''' | |||
|'''1971''' | |||
|- | |||
|'''8''' | |||
|'''സിസ്റ്റർ എസിക്കിയൽ''' | |||
|'''1971''' | |||
|'''1974''' | |||
|- | |||
|'''9''' | |||
|'''സിസ്റ്റർ സബ''' | |||
|'''1974''' | |||
|'''1980''' | |||
|- | |||
|'''10''' | |||
|'''സിസ്റ്റർ ഗ്രിഗോറിയ''' | |||
|'''1980''' | |||
|'''1982''' | |||
|- | |||
|'''11''' | |||
|'''സിസ്റ്റർ ഫെലിസിറ്റ''' | |||
|'''1982''' | |||
|'''1986''' | |||
|- | |||
|'''12''' | |||
|'''സിസ്റ്റർ ലില്ലി കെ ഡി''' | |||
|'''1986''' | |||
|'''1988''' | |||
|- | |||
|'''13''' | |||
|'''സിസ്റ്റർ മിൽഡ്രെഡ്''' | |||
|'''1988''' | |||
|'''1989''' | |||
|- | |||
|'''14''' | |||
|'''സിസ്റ്റർ അന്നം കെ പി''' | |||
|'''1989''' | |||
|'''1994''' | |||
|- | |||
|'''15''' | |||
|'''സിസ്റ്റർ മേരി ടി പി''' | |||
|'''1994''' | |||
|'''1997''' | |||
|- | |||
|'''16''' | |||
|'''സിസ്റ്റർ ഗ്ലോറിയ''' | |||
|'''1997''' | |||
|'''1999''' | |||
|- | |||
|'''17''' | |||
|'''സിസ്റ്റർ തെരേസിയ കെ ആർ''' | |||
|'''1999''' | |||
|'''2006''' | |||
|- | |||
|'''18''' | |||
|'''സിസ്റ്റർ ആനി വർഗീസ്''' | |||
|'''2006''' | |||
|'''2007''' | |||
|- | |||
|'''19''' | |||
|'''സിസ്റ്റർ അംബുജ''' | |||
|'''2007''' | |||
|'''2011''' | |||
|- | |||
|'''20''' | |||
|'''സിസ്റ്റർ അന്ന പോൾ''' | |||
|'''2016''' | |||
|'''2018''' | |||
|- | |||
|'''21''' | |||
| '''സിസ്റ്റർ ഷേർലി ജോസ്''' | |||
|'''2018''' | |||
|'''2023''' | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
=== ഗീതാഞ്ജലി ടി എ === | |||
=== ടി വി അപ്പുക്കുട്ടൻ === | |||
=== സിജോ ജോസഫ് === | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കല്ലേറ്റുംകരയിൽ നിന്ന് | കല്ലേറ്റുംകരയിൽ നിന്ന് 1 കിലോമീറ്റർ | ||
{{#multimaps:10.33324,76.27393|zoom=17}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ