"പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

bharthscout&guies
(bharthscout&guies)
വരി 76: വരി 76:


അഞ്ച് മുതല് പത്ത് വരെ കാസ്സുകളിലായി ആണ്കുട്ടികളും പെണ്കുട്ടികളും ഇംഗ്ലീഷ്  മലയാളം എന്നീ മാധ്യമങ്ങളിലായി ഏകദേശം എണ്ണൂറോളം
അഞ്ച് മുതല് പത്ത് വരെ കാസ്സുകളിലായി ആണ്കുട്ടികളും പെണ്കുട്ടികളും ഇംഗ്ലീഷ്  മലയാളം എന്നീ മാധ്യമങ്ങളിലായി ഏകദേശം എണ്ണൂറോളം
വിദ്യാ൪ത്ഥികള് ഇവിടെ വിദ്യ അഭ്യസിയ്ക്കുന്നു. താല്പര്യമുള്ളവര്ക്ക് ദേവഭാഷയായ സംസ്കൃതം പഠിയ്ക്കുന്നതിനും സൗകര്യമുണ്ട്. ഇന്ന് ഇന്റര്നെറ്റ്, പ്രൊജക്ടര് എന്നീ സൗകര്യങ്ങളോടുകൂടിയ കംപ്യുട്ടര് ലാബ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളുടെ പഠനപ്രവര്ത്തനങ്ങളെ ഒരുക്കുന്നനല്ലൊരു സയസ് ലാബ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഡിജിറ്റല് ലൈബ്രറി എന്നിവ പരിഷ്കരിച്ച പഠനരീതിയ്ക്ക് സഹായകമാകുന്നു. സാക്ഷരതാപ്രവര്ത്തനങ്ങള്ക്ക് ഊന്നല് നല്കുന്നതിനായി ലിറ്ററി സയന്സ്, മാത്തമാറ്റിക്സ്, സോഷ്യല് സയന്സ്, ഐ.ടി. എന്നീ ക്ലബ്ബുകളും, കലാകായികവാസനകളെ പരിപോഷിപ്പിക്കുവാന് കലാകായിക ക്ലബ്ബുകളും കൂടാതെ ചെണ്ട, ബാന്റ്സെറ്റ്, നൃത്തം എന്നിവയുടെ ക്ലാസ്സുകളും വളരെ സജീവമായ ഈ വിദ്യാലയത്തില് പ്രവര്ത്തിക്കുന്നു. അച്ചടക്കം, സമഭാവന, നേതൃത്വപരിശീലനം എന്നീ നേട്ടങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന കരാട്ടെ, സ്കൗട്ട്സ്, ഗൈഡ്സ് എന്നിവ ധാരാളം കുട്ടികള്ക്ക് ഗ്രേസ് മാര്ക്കും നേടിക്കൊടുക്കുന്നു. സ്ക്കൂളിന്റെ മികച്ചപ്രവര്ത്തനങ്ങളില് പി.ടി.എ.യുടേയും മാതൃസംഘത്തിന്റെയും പങ്ക് അഭിനന്ദാര്ഹമാണ്.
വിദ്യാ൪ത്ഥികള് ഇവിടെ വിദ്യ അഭ്യസിയ്ക്കുന്നു. താല്പര്യമുള്ളവര്ക്ക് ദേവഭാഷയായ സംസ്കൃതം പഠിയ്ക്കുന്നതിനും സൗകര്യമുണ്ട്. ഇന്ന് ഇന്റര്നെറ്റ്, പ്രൊജക്ടര് എന്നീ സൗകര്യങ്ങളോടുകൂടിയ കംപ്യുട്ടര് ലാബ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളുടെ പഠനപ്രവര്ത്തനങ്ങളെ ഒരുക്കുന്നനല്ലൊരു സയസ് ലാബ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഡിജിറ്റല് ലൈബ്രറി എന്നിവ പരിഷ്കരിച്ച പഠനരീതിയ്ക്ക് സഹായകമാകുന്നു. സാക്ഷരതാപ്രവര്ത്തനങ്ങള്ക്ക് ഊന്നല് നല്കുന്നതിനായി ലിറ്ററി സയന്സ്, മാത്തമാറ്റിക്സ്, സോഷ്യല് സയന്സ്, ഐ.ടി. എന്നീ ക്ലബ്ബുകളും, കലാകായികവാസനകളെ പരിപോഷിപ്പിക്കുവാന് കലാകായിക ക്ലബ്ബുകളും കൂടാതെ ചെണ്ട, ബാന്റ്സെറ്റ്, നൃത്തം എന്നിവയുടെ ക്ലാസ്സുകളും വളരെ സജീവമായ ഈ വിദ്യാലയത്തില് പ്രവര്ത്തിക്കുന്നു. അച്ചടക്കം, സമഭാവന, നേതൃത്വപരിശീലനം എന്നീ നേട്ടങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന കരാട്ടെ, [https://en.wikipedia.org/wiki/The_Bharat_Scouts_and_Guides സ്കൗട്ട്സ്, ഗൈഡ്സ്] എന്നിവ ധാരാളം കുട്ടികള്ക്ക് ഗ്രേസ് മാര്ക്കും നേടിക്കൊടുക്കുന്നു. സ്ക്കൂളിന്റെ മികച്ചപ്രവര്ത്തനങ്ങളില് പി.ടി.എ.യുടേയും മാതൃസംഘത്തിന്റെയും പങ്ക് അഭിനന്ദാര്ഹമാണ്.




52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1246255" എന്ന താളിൽനിന്ന് ശേഖരിച്ചത്