"ജി. ബി. യു പി. എസ്. എത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 122: വരി 122:


==വിദ്യാലയ ശതാബ്‌ദി ആഘോഷം==
==വിദ്യാലയ ശതാബ്‌ദി ആഘോഷം==
<b>ഒരു വർഷമായി  ഓരോ മാസവും നടത്തിവരുന്ന എത്തനൂർ ജി ബി യു പി സ്കൂൾ സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം  3/3/2012 ശനിയാഴ്ച നടന്നു.
<b>ഒരു വർഷമായി  ഓരോ മാസവും നടത്തിവരുന്ന എത്തനൂർ ജി ബി യു പി സ്കൂൾ സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം  3/3/2012 ശനിയാഴ്ച നടന്നു.വൈകുന്നേരം അഞ്ചുമണിക്ക് ബഹുമാനപ്പെട്ട നെന്മാറ എംഎൽഎ ശ്രീ. വി ചെന്താമരാക്ഷൻറെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ആലത്തൂർ എംപി  ശ്രീ പി കെ ബിജു സമാപന പൊതുയോഗത്തിൻറെയും ശതാബ്ദിസ്മാരക ഓപ്പൺ സ്റ്റേജിൻറെയും ഉദ്ഘാടനം നിർവ്വഹിക്കുകയും ,ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽമജീദ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് എസ് എസ് എ  ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എച്ച് എം റൂമിൻറെ ഉദ്ഘാടനം കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലില്ലി സച്ചിദാനന്ദനും , കൊടുവായൂർ ഗ്രാമപഞ്ചായത്തിൻ‍റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിൻറെ ഉദ്ഘാടനം കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രിയ അശോകനും നിർവഹിച്ചു.</b>
വൈകുന്നേരം അഞ്ചുമണിക്ക് ബഹുമാനപ്പെട്ട നെന്മാറ എംഎൽഎ ശ്രീ. വി ചെന്താമരാക്ഷൻറെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ആലത്തൂർ എംപി  ശ്രീ പി കെ ബിജു സമാപന പൊതുയോഗത്തിൻറെയും ശതാബ്ദിസ്മാരക ഓപ്പൺ സ്റ്റേജിൻറെയും ഉദ്ഘാടനം നിർവ്വഹിക്കുകയും ,ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽമജീദ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് എസ് എസ് എ  ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എച്ച് എം റൂമിൻറെ ഉദ്ഘാടനം കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലില്ലി സച്ചിദാനന്ദനും , കൊടുവായൂർ ഗ്രാമപഞ്ചായത്തിൻ‍റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിൻറെ ഉദ്ഘാടനം കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രിയ അശോകനും നിർവഹിച്ചു.</b>
<gallery>
<gallery>
21440_1.jpg|വിദ്യാലയ ശതാബ്‌ദി ആഘോഷം
21440_1.jpg|വിദ്യാലയ ശതാബ്‌ദി ആഘോഷം
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244031" എന്ന താളിൽനിന്ന് ശേഖരിച്ചത്