"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:15, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ഐ.റ്റി. കോർണർ. വിദ്ധ്യാർത്ഥികളെ പുതിയ സാങ്കേത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഐ.റ്റി. കോർണർ. | 1.ഐ.റ്റി. കോർണർ. | ||
വിദ്ധ്യാർത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്ഥിക്കുന്നു.ശ്രീമതി ക്രിസ്ടി ടോം ചുമതല വഹിക്കുന്നു | വിദ്ധ്യാർത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്ഥിക്കുന്നു.ശ്രീമതി ക്രിസ്ടി ടോം ചുമതല വഹിക്കുന്നു | ||
ശ്രീമതി ക്രിസ്ടി ടോം ചുമതല വഹിക്കുന്നു | |||
2.ഹെൽത്ത് ക്ലബ് | |||
ശ്രീമതി ജെസ്സി എൻ എ , ചുമതല വഹിക്കുന്നു .കുട്ടികളിൽ ആരോഗ്യ പരിപാലന ബോധവത്കരണം, ശുചിത്വ ശീലം എന്നിവ പരിശീലിപ്പിക്കുന്നു | |||
3.റോഡ് സേഫ്റ്റി ക്ലബ് | |||
യാത്ര സുരക്ഷിതമാക്കാനും,കുട്ടികളിൽ ശരിയായ റോഡ് സുരക്ഷാ മാര്ഗങ്ങള് പരിശീലിപ്പിക്കുവാനും ഉപകരിക്കുന്നു .ശ്രീ ടോം എബ്രഹാം ചുമതല വഹിക്കുന്നു | |||
4.ക്വിസ് ക്ലബ് | |||
കുട്ടികളിൽ പൊതുവിജ്ഞാനം വളർത്താൻ ക്വിസ് ക്ലബ് നടത്തുന്നു.എല്ലാ വെള്ളിയാഴ്ചയും ആ ആഴ്ച യിലെ പത്ര വാർത്ത അടിസ്ഥാനമാക്കി ക്വിസ് സങ്കടിപ്പിക്കുന്നു .ശ്രീമതി ക്രിസ്ടി ടോം ചുമതല വഹിക്കുന്നു | |||
5.അഡാർട്ട് ക്ലബ് | |||
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു | |||
6.ഇംഗ്ലീഷ് ക്ലബ് | |||
സി.ലിറ്റി ചുമതല വഹിക്കുന്നു | |||
ഇംഗ്ലീഷ് റൈറ്റിംഗ് .റീഡിങ് , തുടങ്ങിയവ പരിശീലിപ്പിക്കുന്നു | |||
7.ഒറേറ്ററി ക്ലബ് | |||
പ്രസംഗ പരിശീലന കളരി .ശ്രീമതി മരിയറ്റ് ജോർജ് ചുമതലവഹിക്കുന്നു |