"എൻ എസ് എസ് ഗവ. എൽ പി എസ് ഐരാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
................................
................................
== ചരിത്രം ==
== ചരിത്രം ==
മഴുവന്നൂർ ഗ്രാമപഞ്ചായത്തിൽ ഐരാപുരം എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് എൻഎസ്എസ് ഗവൺമെന്റ് എൽ പി സ്കൂൾ. ഗ്രാമീണ അന്തരീക്ഷത്തിൽ നിലനിൽക്കുന്ന വിദ്യാലയമാണിത്.1925-26 വർഷത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച സ്കൂൾ 22 വർഷത്തിനുശേഷം 1947-48 വർഷത്തിൽ സർക്കാരിലേക്ക് വിട്ടുകൊടുത്തു. പല പ്രമുഖ വ്യക്തികൾക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം സ്ഥാപിതം ആയിട്ട് 92 വർഷങ്ങൾ കഴിഞ്ഞു.


== മഴുവന്നൂർ ഗ്രാമപഞ്ചായത്തിൽ ഐരാപുരം എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് എൻഎസ്എസ് ഗവൺമെന്റ് എൽ പി സ്കൂൾ. ഗ്രാമീണ അന്തരീക്ഷത്തിൽ നിലനിൽക്കുന്ന വിദ്യാലയമാണിത്.1925-26 വർഷത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച സ്കൂൾ 22 വർഷത്തിനുശേഷം 1947-48 വർഷത്തിൽ സർക്കാരിലേക്ക് വിട്ടുകൊടുത്തു. പല പ്രമുഖ വ്യക്തികൾക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം സ്ഥാപിതം ആയിട്ട് 92 വർഷങ്ങൾ കഴിഞ്ഞു. ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1243063" എന്ന താളിൽനിന്ന് ശേഖരിച്ചത്