ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:50, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022ഭൗതിക സാഹചര്യം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
19414 wiki (സംവാദം | സംഭാവനകൾ) (ഭൗതിക സാഹചര്യം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}26 സെന്റ് സ്ഥലത്താണ് എപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രീ കെ ഇ ആർ പ്ര കാരമുള്ള നാലു ക്ലാസ്സ്മുറികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് യശശ്ശരീരനായ സി ച്ച മുഹമ്മദ് കോയ വിദ്യാഭാസമന്ത്രി ആയിരുന്ന കാലത്തു എട്ടു മുറികളുള്ള ഇരു നില കെട്ടിടം പണിതു.പിന്നീട് ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ഒരു ക്ലസ്റ്റർ റൂം പണിതു.യശശ്ശരീരനായ മുൻ എം പി ജി എം ബനാത് വാലയുടേ എം പി ഫണ്ട് പ്രയോജനപ്പെടുത്തി രണ്ടു ക്ലാസ് റൂമുകൾ നിർമിച്ചു.അതിലൊ ന്നാണ് ഇപ്പോൾ കമ്പ്യൂട്ടർ ലാബ് ആയി ഉപയോഗിക്കുന്നത്. ബഹു. മുൻ എം പി അബ്ദുസ്സമദ് സമദാനിയുടെ എം പി ഫണ്ട് പ്രയോജനപ്പെടുത്തികൊണ്ടു ഒരു ക്ലാസ് മുറി പണിതു.എസ് എസ് എ ഫണ്ട് ഉപയോഗിച്ച് രണ്ടു ക്ലാസ്റൂമുകളും ഒരു ഹാളും നിർമിച്ചു. വിദ്യാലയ പ്രവർത്തനങ്ങളുമായി നന്നായി സഹകരിക്കുന്ന രക്ഷിതാക്കളും അദ്ധ്യാപക രക്ഷാകർതൃ സമിതിയും ഈ വിദ്യാലയത്തിന്റെ പ്രധാന ചാലക ശക്തി ആയി വർത്തിക്കുന്നു. | ||
*വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ | |||
*മുകളിൽ റൂഫ് ഉള്ള കട്ട പതിച്ച കളിമുറ്റം | |||
*കുടിവെള്ള സൗകര്യം | |||
*ആവശ്യത്തിന് ബെഞ്ച്,ഡെസ്ക് ,ഗ്രീൻ ബോർഡ് ,പഠന സാമഗ്രികൾ സൂക്ഷിക്കാൻ അലമാര,dust bin എന്നീ സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ | |||
*സ്മാർട്ട് ക്ലാസ് റൂം .ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട് | |||
*കമ്പ്യൂട്ടർ ലാബ് | |||
*സോളാർ പവർ സപ്ലൈ | |||
*ലൈബ്രറി | |||
*സയൻസ് ലാബ് | |||
*ഭക്ഷണം കഴിക്കാൻ എല്ലാ കുട്ടികൾക്കും പ്ലേറ്റ് ,ഗ്ലാസ് | |||
*വൈദ്യുതീകരിച്ച വിശാലമായ ഡൈനിങ്ങ് ഹാൾ .നിലം ടൈൽസ് പാകിയിരിക്കുന്നു. പുകയില്ലാത്ത അടുപ്പ്,ഗ്യാസ് കണക്ഷൻ എന്നീ സൗകര്യങ്ങൾ |