ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ (മൂലരൂപം കാണുക)
13:04, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022removed unwanted characters
No edit summary |
(ചെ.) (removed unwanted characters) |
||
വരി 69: | വരി 69: | ||
[[പ്രമാണം:Najeeha nuzha.jpeg|ലഘുചിത്രം|സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് നേടിയ നജീഹ,നുസ്ഹ]] | [[പ്രമാണം:Najeeha nuzha.jpeg|ലഘുചിത്രം|സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് നേടിയ നജീഹ,നുസ്ഹ]] | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
<p style="text-align:justify"><font size=6>കോ</font size> ഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ വാണിമേൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1976– ൽ ആണ് വാണിമേൽ ക്രസന്റ് ഹൈസ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ വിദ്യാസമ്പന്നമാക്കുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ജ: പി.വി കുഞ്ഞമ്മദ് ഹാജി, പി. തറുവൈഹാജി, പ്രൊഫസർ ടി.കെ കുഞ്ഞബ്ദുല്ല, ടി. കുഞ്ഞബ്ദുല്ല മാസ്റ്റർ, സി. കെ മമ്മുമാസ്റ്റർ തുടങ്ങിയവരായിരുന്നു. സ്കൂളിന്റെ ആദ്യകാല സാരഥികൾ. കാസർകോഡ് ഡി.ഡി.ഇ ശ്രീ. ഇ. കെ. സുരേഷ്‌കുമാർ, കവിയും ഗാനരചയിതാവുമായ കുന്നത്ത് മൊയ്തുമാസ്റ്റർ, താമരശ്ശേരി ഡി.ഇ.ഒ സദാനന്ദൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു. | <p style="text-align:justify"><font size=6>കോ</font size> ഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ വാണിമേൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1976– ൽ ആണ് വാണിമേൽ ക്രസന്റ് ഹൈസ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ വിദ്യാസമ്പന്നമാക്കുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ജ: പി.വി കുഞ്ഞമ്മദ് ഹാജി, പി. തറുവൈഹാജി, പ്രൊഫസർ ടി.കെ കുഞ്ഞബ്ദുല്ല, ടി. കുഞ്ഞബ്ദുല്ല മാസ്റ്റർ, സി. കെ മമ്മുമാസ്റ്റർ തുടങ്ങിയവരായിരുന്നു. സ്കൂളിന്റെ ആദ്യകാല സാരഥികൾ. കാസർകോഡ് ഡി.ഡി.ഇ ശ്രീ. ഇ. കെ. സുരേഷ്‌കുമാർ, കവിയും ഗാനരചയിതാവുമായ കുന്നത്ത് മൊയ്തുമാസ്റ്റർ, താമരശ്ശേരി ഡി.ഇ.ഒ സദാനന്ദൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു. | ||
വരി 93: | വരി 87: | ||
==വായന ആഘോഷമാക്കിയ ക്രസന്റിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം== | ==വായന ആഘോഷമാക്കിയ ക്രസന്റിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം== | ||
<p style="text-align:justify"><font size=6>വാ</font size>.യന ആഘോഷമാക്കിയ വാണിമേൽ ക്രസന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം.വേറിട്ടതും വൈവിധ്യവുമായ പ്രവർത്തനങ്ങളിലൂടെ പുസ്തക വായനയും ലൈബ്രറി പ്രവർത്തനങ്ങളും കുട്ടികളുടെ ആസ്വാദന തലത്തിലേക്ക് പരിവർത്തിപ്പിച്ചെടുത്ത വാണിമേൽ ക്രസന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം.വായനാഘോഷത്തിന്റെ നിരവധി മുഹൂർത്തങ്ങൾ അനുഭവ ഭേദ്യമാക്കിയ ഉദ്ഘാടന ചടങ്ങ് വായന തിരിച്ച് പിടിക്കുന്നതിന്റെ നേർസാക്ഷ്യമായിരുന്നു.ജനകീയ പങ്കാളിത്തത്തോട് കൂടി ക്രസന്റ് നിർമ്മിച്ചെടുക്കുന്ന മികവിന്റെ മാതൃകകൾ പലതും സംസ്ഥാന തലത്തിൽ തന്നെ ചർച്ചയാവുകയാണ്.കഴിഞ്ഞ വർഷം RMSA യുടെ അവാർഡും ക്രസന്റിനെ തേടിയെത്തിയിരുന്നു.രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളുമാണ് ക്രസന്റിന്റെ ഉദ്ദാന വഴിയിലെ ശ്രദ്ദേയ സാന്നിദ്ധ്യങ്ങൾ.മികവുകളിലേക്ക് ഉയർന്നു പറക്കാനുള്ള ശ്രമങ്ങൾക്കൊപ്പം നിൽക്കാൻ ചുറ്റുവട്ടത്തുള്ള മുഴുവൻ വിഭവങ്ങളും വൈഭവങ്ങളും തേടുകയാണ് ക്രസന്റിന്റെ സാരഥികൾ.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പുന്നക്കൽ അഹ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തിന്റെ മികവ് സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് പി.ടി.എ പ്രസിഡന്റ് കല്ലിൽ മൊയ്തു ഹെഡ് മാസ്റ്റർ സി.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ സ്കൂൾ ലീഡർ അദ്നാൻ കെ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.മികച്ച ലൈബ്രറി പ്രവർത്തനങ്ങൾക്കുള്ള എഡ്യുകെയർ പുരസ്കാരം കോർഡിനേറ്റർ റഷീദ് കോടിയൂറ സ്വീകരിച്ചു.</p> | <p style="text-align:justify"><font size=6>വാ</font size>.യന ആഘോഷമാക്കിയ വാണിമേൽ ക്രസന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം.വേറിട്ടതും വൈവിധ്യവുമായ പ്രവർത്തനങ്ങളിലൂടെ പുസ്തക വായനയും ലൈബ്രറി പ്രവർത്തനങ്ങളും കുട്ടികളുടെ ആസ്വാദന തലത്തിലേക്ക് പരിവർത്തിപ്പിച്ചെടുത്ത വാണിമേൽ ക്രസന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം.വായനാഘോഷത്തിന്റെ നിരവധി മുഹൂർത്തങ്ങൾ അനുഭവ ഭേദ്യമാക്കിയ ഉദ്ഘാടന ചടങ്ങ് വായന തിരിച്ച് പിടിക്കുന്നതിന്റെ നേർസാക്ഷ്യമായിരുന്നു.ജനകീയ പങ്കാളിത്തത്തോട് കൂടി ക്രസന്റ് നിർമ്മിച്ചെടുക്കുന്ന മികവിന്റെ മാതൃകകൾ പലതും സംസ്ഥാന തലത്തിൽ തന്നെ ചർച്ചയാവുകയാണ്.കഴിഞ്ഞ വർഷം RMSA യുടെ അവാർഡും ക്രസന്റിനെ തേടിയെത്തിയിരുന്നു.രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളുമാണ് ക്രസന്റിന്റെ ഉദ്ദാന വഴിയിലെ ശ്രദ്ദേയ സാന്നിദ്ധ്യങ്ങൾ.മികവുകളിലേക്ക് ഉയർന്നു പറക്കാനുള്ള ശ്രമങ്ങൾക്കൊപ്പം നിൽക്കാൻ ചുറ്റുവട്ടത്തുള്ള മുഴുവൻ വിഭവങ്ങളും വൈഭവങ്ങളും തേടുകയാണ് ക്രസന്റിന്റെ സാരഥികൾ.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പുന്നക്കൽ അഹ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തിന്റെ മികവ് സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് പി.ടി.എ പ്രസിഡന്റ് കല്ലിൽ മൊയ്തു ഹെഡ് മാസ്റ്റർ സി.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ സ്കൂൾ ലീഡർ അദ്നാൻ കെ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.മികച്ച ലൈബ്രറി പ്രവർത്തനങ്ങൾക്കുള്ള എഡ്യുകെയർ പുരസ്കാരം കോർഡിനേറ്റർ റഷീദ് കോടിയൂറ സ്വീകരിച്ചു.</p> | ||
==ഉപതാളുകൾ== | ==ഉപതാളുകൾ== | ||
[[പ്രമാണം:Camers.png|100px]] | [[പ്രമാണം:Camers.png|100px|കണ്ണി=Special:FilePath/Camers.png]] | ||
<font size=6> | <font size=6> | ||
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''| | ''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''| |