"ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
 
== ഒരു ഗ്രാമത്തിലെ പിന്നോക്കം നിൽക്കുന്ന ഒരു ജനതയെ വിദ്യാഭ്യാസത്തിലേയ്ക്ക് കൊണ്ട് വരാൻ തൃക്കുളം ഹരിജൻ വെൽഫെയർ സ്കൂൾ എന്ന പേരിൽ 1952 സെപ്ടംബർ 5ന് ആരംഭിച്ച പൊതു വിദ്യാലയം ജാതി മത ഭേദമന്യേ സാമ്പത്തിക ഉച്ച നീചത്വങ്ങൾ നോക്കാതെ എല്ലാ മേഖലയിൽ നിന്നും വരുന്ന കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്ന ഒരു സ്ഥാപനമായി തന്നെയാണ് ഇതിൻ്റെ തുടക്കം. നാട്ടുകാരുടെ ചേരിയാട് സ്കൂൾ ഒരു ഉദാരമനസ്കൻ്റെ സ്നേഹ വായ്പ്പിൽ സ്ഥലവും കെട്ടിടവും ഒരു പൊതു വിദ്യാലയത്തിന് വേണ്ടി നൽകിയ ഒരു നന്മയുടെ ചരിത്രം കൂടി സ്കൂളിൻ്റെ ചരിത്ര ത്തിൽ ചേർത്ത് വായിക്കാം. 2000 മാണ്ടോട് കൂടി സ്കൂളിൻ്റ വികസനത്തിന് തുടക്കം കുറിക്കുകയും ഇതിൻ്റെ തുടർച്ചയായെന്നോണം ഇപ്പോഴും പുതിയ കെട്ടിടത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു.സ്കൂളിൽ പുതിയൊരു ബസ്സും സർക്കാർ അനുവദിച്ചിട്ടുണ്ട്. സ്കൂളിൻ്റെ ഉന്നമനത്തിനായുള്ള അധ്യാപകരുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണയും പ്രോത്സാഹനവും ഇപ്പോഴും തുടർ പ്രക്രിയയായി മാറുന്നു.  ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു ==
 
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




വരി 132: വരി 130:
|}
|}
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239983" എന്ന താളിൽനിന്ന് ശേഖരിച്ചത്