ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ/ചരിത്രം (മൂലരൂപം കാണുക)
11:58, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പാരിയേയിക്കുട്ടി അധികാരിയുടെ മരണ ശേഷം മകൾ കുഞ്ഞിപ്പാത്തുമ്മയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.ശേഷം നാട്ടുകാരുടെയും പി ടി എ യുടെയും ശക്തമായ ഇടപെടൽ കാരണമാണ് വിദ്യാലയത്തിന് സ്വന്തമായ സ്ഥലം ലഭ്യമാകുന്നത് .1961 ൽ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഇന്ന് ഈ വിദ്യാലയത്തിൽ 31 ഡിവിഷനുകളിലായി 1200 ഓളം വിദ്യാർത്ഥികളും 41 അധ്യാപകരുമുണ്ട്. |