"ഗവ. എച്ച്.എസ്. ഇരുളത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
(ചെ.)
മാറ്റം
(→‎ചരിത്രം: അക്ഷരത്തെറ്റുകൾ)
(ചെ.) (മാറ്റം)
വരി 64: വരി 64:
വയനാട് ജില്ലയിൽ സുൽത്താൻബത്തേരി-പുല്പള്ളി റൂട്ടിൽ ‍ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന്പ്രകൃതിഭംഗി കനി‍‍‍‍‍ഞ്ഞരുളിയ ഇരുളം ദേശത്ത്  സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ്  '''ഗവ.ഹൈസ്കൂൾ ഇരുളത്ത്.''' '''[[ഇരുളം]] സ്കൂൾ''' എന്ന പേരിലാണ് ഈ സ്‍കൂൾ പൊതുവെ അറിയപ്പെടുന്നത്. 1962 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ  പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
വയനാട് ജില്ലയിൽ സുൽത്താൻബത്തേരി-പുല്പള്ളി റൂട്ടിൽ ‍ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന്പ്രകൃതിഭംഗി കനി‍‍‍‍‍ഞ്ഞരുളിയ ഇരുളം ദേശത്ത്  സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ്  '''ഗവ.ഹൈസ്കൂൾ ഇരുളത്ത്.''' '''[[ഇരുളം]] സ്കൂൾ''' എന്ന പേരിലാണ് ഈ സ്‍കൂൾ പൊതുവെ അറിയപ്പെടുന്നത്. 1962 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ  പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
==ചരിത്രം==
'''ആമുഖം'''സീതാദേവിയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ മണ്ണ്.വീരകേരളവർമ്മ പഴശ്ശിരാജ തമ്പുരാനാൽ പുളകിതമായഭൂമി. 1961-ൽഅങ്ങാടിശ്ശേരിയിലെ ശ്രീ ചണ്ടി ച്ചെട്ടി, ഇരുളത്തെ ശ്രീ.രാമൻ  കുട്ടി എന്നിങ്ങനെ ചില രക്ഷാകർത്താക്കളുടെ ശ്രമഫലമായി കുട്ടികളിൽ നിന്നും ഫീസ്സ് വാങ്ങി കുടിപ്പള്ളിക്കൂട മാതൃകയിൽ സ്ക്കൂൾ ആരംഭിച്ചു. 1962-ൽ മുള്ളൻക്കൊല്ലി സ്ക്കൂൾ അധ്യാപകനായിരുന്ന ശ്രീ. പി.സി. തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തിൽ സർക്കാരിൽ നിന്നും എൽ പി.സ്ക്കൂളിന് അംഗീകാരം നേടി. ശ്രീ.കക്കോടൻ മമ്മു ഹാജി സ്ഥലം സൌജന്യമായി നൽകി. ശ്രീ.കക്കോടൻ മമ്മു ഹാജിയുടേയും നാട്ടുകാരുടെയും ഉദാരമനസ്കത കെട്ടിടനിർമ്മാണത്തിന് സഹായമായി. ശ്രീചണ്ടിച്ചെട്ടി, ഇരുളത്തെശ്രീ. രാമൻകുട്ടി, അയ്യപ്പൻചേട്ടൻ, കുഞ്ഞൻചെട്ടി, സി.എൻകൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം വഹിച്ചു. 1974-ൽ യു.പി സ്ക്കുൾ ആയും 1980-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തി. 1983 മുതൽ 2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ്  സ്ക്കുൾ പ്രവർത്തിച്ചിരുന്നത്.ഇപ്പോൾ 793 വിദ്യാത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 27 അധ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.എസ്സ്.എസ്സ്.എൽ.സി വിജയശതമാനം ക്രമേണ ഉയർത്തി 2008-ൽ 100 ശതമാനം വിദ്യാർത്ഥികളേയും  
സീതാദേവിയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ മണ്ണ്.വീരകേരളവർമ്മ പഴശ്ശിരാജ തമ്പുരാനാൽ പുളകിതമായഭൂമി.1961-ൽഅങ്ങാടിശ്ശേരിയിലെ ശ്രീ ചണ്ടി ച്ചെട്ടി, ഇരുളത്തെ ശ്രീ.രാമൻ  കുട്ടി എന്നിങ്ങനെ ചില രക്ഷാകർത്താക്കളുടെ ശ്രമഫലമായി കുട്ടികളിൽ നിന്നും ഫീസ്സ് വാങ്ങി കുടിപ്പള്ളിക്കൂട മാതൃകയിൽ സ്ക്കൂൾ ആരംഭിച്ചു. 1962-ൽ മുള്ളൻക്കൊല്ലി സ്ക്കൂൾ അധ്യാപകനായിരുന്ന ശ്രീ. പി.സി. തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തിൽ സർക്കാരിൽ നിന്നും എൽ പി.സ്ക്കൂളിന് അംഗീകാരം നേടി. ശ്രീ.കക്കോടൻ മമ്മു ഹാജി സ്ഥലം സൌജന്യമായി നൽകി. ശ്രീ.കക്കോടൻ മമ്മു ഹാജിയുടേയും നാട്ടുകാരുടെയും ഉദാരമനസ്കത കെട്ടിടനിർമ്മാണത്തിന് സഹായമായി. ശ്രീചണ്ടിച്ചെട്ടി, ഇരുളത്തെശ്രീ. രാമൻകുട്ടി, അയ്യപ്പൻചേട്ടൻ, കുഞ്ഞൻചെട്ടി, സി.എൻകൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം വഹിച്ചു. 1974-ൽ യു.പി സ്ക്കുൾ ആയും 1980-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തി. 1983 മുതൽ 2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ്  സ്ക്കുൾ പ്രവർത്തിച്ചിരുന്നത്.ഇപ്പോൾ 793 വിദ്യാത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 27 അധ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.എസ്സ്.എസ്സ്.എൽ.സി വിജയശതമാനം ക്രമേണ ഉയർത്തി 2008-ൽ 100 ശതമാനം വിദ്യാർത്ഥികളേയും  
മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാൻ കഴിഞ്ഞു.
മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാൻ കഴിഞ്ഞു.
== ചരിത്രം൩ ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237769" എന്ന താളിൽനിന്ന് ശേഖരിച്ചത്