"എ എൽ പി എസ് നന്മിണ്ട നാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
കോഴിക്കോട് ജില്ലയിലെ നന്മിണ്ട ഗ്രാമപഞ്ചായത്തിലെ നാഷണൽ പ്രേദേശത്താണ് സ്ഥിതി ചെയ്യുന്നത്.  ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954  ൽ സ്ഥാപിതമായി

==ചരിത്രം==
=='''ചരിത്രം'''==

63 വര്ഷങ്ങള്ക്കു മുൻപ് നന്മിണ്ട പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥാപിതമായ ഈ വിദ്യാലയമാണ് ഈ പ്രദേശത്തുകാർക്കും സമീപപ്രദേശത്തുകാർക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആദ്യ സ്ഥാപനം. നന്മിണ്ട ഒതയോത്ത് പറമ്പിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിന് ശേഷം ഈ വിദ്യാലയം ഇപ്പോളുള്ള സ്റ്റാലത്തേക്കി മാറ്റി സ്ഥാപിക്കുകയായിരുന്നു. ശ്രീ പി. കേളു മാസ്റ്റർ ആയിരുന്നു മാനേജർ . അദ്ദേഹം തന്നെയായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി പി. പെണ്ണുക്കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രദേശത്തിന്റെ സാമൂഹിക കല സാംസ്‌കാരിക രംഗത്തുള്ള വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ഈ വിദ്യാലയം അധ്യയനരംഗത്തും കല കായിക രംഗത്തും ബാലുശ്ശേരി ഉപജില്ലയിൽ ഇന്നും മുൻനിരയിൽ തന്നെയാണ്. ഈ നേട്ടങ്ങൾക്കൊക്കെ നിദാനം വിദ്യാലയത്തിന്റെ എക്കാലത്തെയും മുഴുവൻ അധ്യാപകരുടെയും കഴിവും ആത്മാർത്ഥയും ഹെഡ്മാസ്റ്റർ, പി ടി എ , മാതൃസമിതി  എന്നിവരുടെ നേതൃത്തവയും നാട്ടുകാരുടെ നിർലോഭമായ സഹകരണവും തന്നെയാണ് വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച നല്ലവരായ എല്ലാവരെയും നന്ദിപൂർവം വന്ദിക്കുന്നു .

==ഭൗതികസൗകരൃങ്ങൾ==  
=='''ഭൗതികസൗകരൃങ്ങൾ'''==  
==മികവുകൾ==
=='''മികവുകൾ'''==

==ദിനാചരണങ്ങൾ==
=='''ദിനാചരണങ്ങൾ'''==

=== ജനുവരി മാസത്തിലെ ദിനങ്ങൾ ===
=== ജനുവരി മാസത്തിലെ ദിനങ്ങൾ ===
വരി 100: വരി 100:
=== ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ ===
=== ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ ===

==അദ്ധ്യാപകർ==
=='''അദ്ധ്യാപകർ'''==
യു. രജീഷ്  
{| class="wikitable sortable mw-collapsible mw-collapsed"
അബ്ദുൽ മജീദ്  ബി കെ  
|+
കലാദേവ് പി പി  
!Name of the Teachers
ഉഷാകുമാരി എൻ കെ  
!Designation
രമ്യ സി എസ്‌
|-
|യു.രജീഷ്
|H M
|-
|അബ്ദുൽ മജീദ്  ബി.കെ
|Arabic
|-
|കലാദേവ് പി.പി
|LPST
|-
|ഉഷാകുമാരി എൻ.കെ
|LPST
|-
|രമ്യ സി.എസ്‌
|LPST
|}

==ക്ളബുകൾ==
=='''ക്ളബുകൾ'''==
===ഇംഗ്ലീഷ് ക്ലബ് ===
===ഇംഗ്ലീഷ് ക്ലബ് ===
===ഗണിത ക്ലബ് ===
===ഗണിത ക്ലബ് ===
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1230736" എന്ന താളിൽനിന്ന് ശേഖരിച്ചത്