ജി എൽ പി എസ് കരുവാറ്റ നോർത്ത് (മൂലരൂപം കാണുക)
14:21, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022history
No edit summary |
(history) |
||
വരി 62: | വരി 62: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിൽ വടക്കുഭാഗത്തായി ഒഴുകുന്ന പുത്തനാറിനാലും ഹരിതാഭനിറഞ്ഞ പാടശേഖരങ്ങളാലും ചുറ്റപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് കരുവാറ്റ നോർത്ത് എന്ന ഈ സർക്കാർവിദ്യാലയം. 1917 ൽ ഈ വിദ്യാലയം സ്ഥാപിതമായി ഈ സ്കൂൾ പടവല്യം സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിൽ വടക്കുഭാഗത്തായി ഒഴുകുന്ന പുത്തനാറിനാലും ഹരിതാഭനിറഞ്ഞ പാടശേഖരങ്ങളാലും ചുറ്റപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് കരുവാറ്റ നോർത്ത് എന്ന ഈ സർക്കാർവിദ്യാലയം. 1917 ൽ ഈ വിദ്യാലയം സ്ഥാപിതമായി ഈ സ്കൂൾ പടവല്യം സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു. ശ്രീമൂലം തിരുനാൾ മഹാ രാജാവിന്റെ ഷഷ്ഠി പൂർത്തി സ്മാരകമായി പണിതുയർത്തപ്പെട്ടതാണീ വിദ്യാലയം. കരുവാറ്റയിലും പരിസര പ്രദേശത്തുമുള്ള അനേകം പ്രതിഭകൾക്ക് ആദ്യാക്ഷരം പകർന്നരുളിയ ഈ വിദ്യാലയമുത്തശ്ശി ഇന്ന് ശതാബ്ദി കടന്നിരിക്കുന്നു | ||
കരുവാറ്റ പഞ്ചായത്തിൽ നാലാംവാർഡിലാണ് ഗവ. എൽ.പി.എസ് കരുവാറ്റ നോർത്ത് സ്ഥിതിചെയ്യുന്നത്.അമ്പലപ്പുഴ-ഹരിപ്പാട് നാഷണൽ ഹൈവേയിൽ കെ.എസ്.ഇ.ബി.ഓഫീസിന് അടുത്തായാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്ഹരിചന്ദ്രകുറുപ്പ് സാർ ആയിരുന്നു ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അദ്ധ്യാപകൻ.കാർഷിക-മത്സ്യബന്ധന-നിർമ്മാണ മേഖലകളിൽ പണിയെടുക്കുന്ന തികച്ചും സാധാരണക്കാരുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.ഈ നാടിൻെറ സാംസ്ക്കാരിക സ്പന്ദനങ്ങൾക്ക് ദിശാബോധം നൽകിക്കൊണ്ട് ഈ വിദ്യാലയം 104 വർഷം പിന്നിടുകയാണ്. | കരുവാറ്റ പഞ്ചായത്തിൽ നാലാംവാർഡിലാണ് ഗവ. എൽ.പി.എസ് കരുവാറ്റ നോർത്ത് സ്ഥിതിചെയ്യുന്നത്.അമ്പലപ്പുഴ-ഹരിപ്പാട് നാഷണൽ ഹൈവേയിൽ കെ.എസ്.ഇ.ബി.ഓഫീസിന് അടുത്തായാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്ഹരിചന്ദ്രകുറുപ്പ് സാർ ആയിരുന്നു ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അദ്ധ്യാപകൻ.കാർഷിക-മത്സ്യബന്ധന-നിർമ്മാണ മേഖലകളിൽ പണിയെടുക്കുന്ന തികച്ചും സാധാരണക്കാരുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.ഈ നാടിൻെറ സാംസ്ക്കാരിക സ്പന്ദനങ്ങൾക്ക് ദിശാബോധം നൽകിക്കൊണ്ട് ഈ വിദ്യാലയം 104 വർഷം പിന്നിടുകയാണ്. | ||
വരി 141: | വരി 141: | ||
രാജീവ് ഡി (സി.ഡി.എസ്) | രാജീവ് ഡി (സി.ഡി.എസ്) | ||
== '''വഴികാട്ടി''' == |