"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:50, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022SMALL EDIT
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (SMALL EDIT) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''യു.എസ്സ്.എസ്സ് പരിശീലനം''' | ||
യു.എസ്സ്.എസ്സ് പരീക്ഷയ്ക്ക് വേണ്ടി പരീക്ഷാർഥികളെ തയ്യാറാക്കുന്നതിനായി നടത്തുന്ന പരിശീലനം. | |||
യു.എസ്സ്.എസ്സ് പരീക്ഷയുടെ സിലബസനുസരിച്ച് ക്ലാസ്സുകൾ നൽകുക. | |||
മുൻകാല ചോദ്യപ്പേപ്പറുകൾ നൽകിക്കൊണ്ട് പരീക്ഷകൾ നടത്തുക. | |||
'''ചിത്രരചനാ പരിശീലനം''' | |||
ചിത്രരചനയിൽ അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തുന്നതിനു വേണ്ടി സ്കൂളിൽ മത്സരങ്ങൾ നടത്തുന്നു. | |||
ബി.ആർ.സി-യിൽ നിന്നു വരുന്ന ചിത്രകലാ അധ്യാപകരുടെ സഹായത്തോടെ വിദ്യാർഥികൾക്ക് പരിശീലനം നൽകുക. | |||
പൂർവ വിദ്യാർഥികളായ ചിത്രകാരന്മാരുടെ ക്ലാസുകൾ സ്കൂളിൽ നടത്തുക. | |||
'''ക്രാഫ്റ്റ് ക്ലാസ്''' | |||
പേപ്പർ ഉപയോഗിച്ച് വിവിധയിനം അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം. | |||
സ്കൂളിലെ ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന അലങ്കാര വസ്തുക്കൾ പൂർണ്ണമായും വിദ്യാർഥികൾ തന്നെ നിർമ്മിക്കുന്ന തലത്തിലേക്ക് വിദ്യാർഥികളുടെ സൃഷ്ടിപരത ഉയർത്തുക. | |||
ബി.ആർ.സി-യിൽ നിന്ന് വരുന്ന കരകൗശല അധ്യാപകരുടെ സഹായത്തോടെ വിദ്യാർഥികൾക്ക് പരിശീലനം നൽകുക. | |||
'''സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം''' | |||
ഇംഗ്ലീഷ് അനായാസം സംസാരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയുള്ള പരിശീലനം | |||
വിദ്യാർഥികളെ വ്യാകരണ ഭയമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തരാക്കുന്നു. | |||
വിദ്യാർഥികൾ തമ്മിൽ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നതിനുള്ള വേദിയൊരുക്കുന്നു | |||
'''ഗൃഹ സന്ദർശനം''' | |||
അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുന്നു. | |||
വിദ്യാർഥികളുടെ വീട്ടിലെത്തി അവരുടെ പഠനപുരോഗതി രക്ഷകർത്താക്കളുമായി പങ്കുവെയ്ക്കുന്നു. | |||
വിദ്യാർഥികളുടെ വീട്ടിലെ പഠനാന്തരീക്ഷം അധ്യാപകർ നേരിട്ട് കണ്ട് വിലയിരുത്തുന്നു. |