"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്ത്
(ചെ.) (പുതിയ താൾ ചേർത്തു)
(ചെ.) (തിരുത്ത്)
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
<big>ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പൻ അച്ചന്റെ സ്മരണയെ നിലനിർത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പൻ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. [[ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]
<big>ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പൻ അച്ചന്റെ സ്മരണയെ നിലനിർത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പൻ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. പന്നിവിഴ ഗ്രാമത്തിന്റെ പുരോഗതിയിലും വികസനത്തിലും നാഴികക്കല്ലായ ഈ വിദ്യാലയം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. റവ.ഡോ.സി.റ്റി. ഈപ്പൻ അച്ചൻ ദാനമായി നൽകിയ 4.5 ഏക്കർ സ്ഥലത്ത് കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവയാൽ 1983 സെപ്തംബർ മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി.എം.ജേക്കബ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കാലം ചെയ്ത പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവ തിരുമനസ്സ് മാനേജരായും അന്നത്തെ എം.എം.സി. കറസ്പോണ്ടന്റ് ആയ ശ്രീ. കെ.സി. ചെറിയാൻ ലോക്കൽ മാനേജരുമായ മാനേജ്മെന്റ് വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകി. ആരംഭത്തിൽ ടീച്ചർ - ഇൻ- ചാർജ്ജ് ആയിരുന്ന ശ്രീമതി വിൻസി ജോർജ്ജ് പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചു. 1986 ൽ ഈ വിദ്യാലയത്തിലെ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി. 2000 ഡിസംബർ മാസത്തിൽ വി.എച്ച്.എസ്.ഇ വിഭാഗവും ഈ വിദ്യാലയത്തിൽ ആരംഭിച്ചു.  [[ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം.]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225641" എന്ന താളിൽനിന്ന് ശേഖരിച്ചത്