എസ്.എച്ച്.എസ്. മൈലപ്ര (മൂലരൂപം കാണുക)
19:06, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|S.H.H.S MYLAPRA}} | {{prettyurl|S.H.H.S MYLAPRA}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മൈലപ്ര ടൗൺ | |സ്ഥലപ്പേര്=മൈലപ്ര ടൗൺ | ||
വരി 14: | വരി 12: | ||
|യുഡൈസ് കോഡ്=32120301705 | |യുഡൈസ് കോഡ്=32120301705 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1935 | |സ്ഥാപിതവർഷം=1935 | ||
|സ്കൂൾ വിലാസം= എസ് എച്ച് എച്ച് എസ് എസ്, മൈലപ്ര | |സ്കൂൾ വിലാസം= എസ് എച്ച് എച്ച് എസ് എസ്, മൈലപ്ര | ||
വരി 57: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ജോഷി കെ മാത്യു | |പി.ടി.എ. പ്രസിഡണ്ട്=ജോഷി കെ മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=/home/keltron/IMG_1592.jpg.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 63: | ||
'''മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School '''മൈലപ്ര സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''' | |||
മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School '''മൈലപ്ര സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
==ചരിത്രം== | ==ചരിത്രം== | ||
എട്ട് ദശാബ്ദത്തിലേറെയായി കുട്ടികൾക്ക് അറിവിന്റെ മാർഗ്ഗദീപം തെളിയിച്ചുകൊണ്ടും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം മുന്നിൽ കണ്ടുകൊണ്ടും രാഷ്ട്ര നിർമ്മതിക്കുതകുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ദൈവത്തിന്റെ കൈയ്യൊപ്പിനാൽ അനർത്ഥമായ വിദ്യാലയമാണ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈലപ്ര | എട്ട് ദശാബ്ദത്തിലേറെയായി കുട്ടികൾക്ക് അറിവിന്റെ മാർഗ്ഗദീപം തെളിയിച്ചുകൊണ്ടും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം മുന്നിൽ കണ്ടുകൊണ്ടും രാഷ്ട്ര നിർമ്മതിക്കുതകുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ദൈവത്തിന്റെ കൈയ്യൊപ്പിനാൽ അനർത്ഥമായ വിദ്യാലയമാണ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈലപ്ര. | ||
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി 1936ൽ ഈ വിദ്യാലയം ആരംഭിച്ചു. | മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി 1936ൽ ഈ വിദ്യാലയം ആരംഭിച്ചു. | ||
'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിലെ 1361 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക് പ്രഥമധ്യാപകനായ ശ്രീ. ജോസ് ഇടിക്കുള അധ്യയനപരവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനങ്ങളോട് ചേർന്ന് 48 അധ്യാപകരും 5 അനധ്യാപകരും കർമ്മനിരതരായി മുൻനിരയിലുണ്ട്. | 'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിലെ 1361 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക് പ്രഥമധ്യാപകനായ ശ്രീ. ജോസ് ഇടിക്കുള അധ്യയനപരവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനങ്ങളോട് ചേർന്ന് 48 അധ്യാപകരും 5 അനധ്യാപകരും കർമ്മനിരതരായി മുൻനിരയിലുണ്ട്. | ||
രാവിലെ 9 45 മുതൽ 3 45 വരെ പ്രവർത്തിക്കുന്നു. | രാവിലെ 9 45 മുതൽ 3 45 വരെ പ്രവർത്തിക്കുന്നു. | ||
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മികവ് പരിശീലനം നൽകി വരുന്നു. | പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മികവ് പരിശീലനം നൽകി വരുന്നു. | ||
വരി 128: | വരി 81: | ||
* സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു. | * സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 137: | വരി 88: | ||
* മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക് IEDC പിന്തുണ ലഭ്യമാണ് | * മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക് IEDC പിന്തുണ ലഭ്യമാണ് | ||
* പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് "CLEAN CAMPUS GREEN CAMPUS" എന്ന ആപ്തവാക്യം സ്വീകരിച്ച് നിലനിൽക്കുന്നു | * പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് "CLEAN CAMPUS GREEN CAMPUS" എന്ന ആപ്തവാക്യം സ്വീകരിച്ച് നിലനിൽക്കുന്നു | ||
==='''ദിനാചരണങ്ങൾ '''=== | ==='''ദിനാചരണങ്ങൾ '''=== | ||
==='''മികവ് പ്രവർത്തനങ്ങൾ'''=== | ==='''മികവ് പ്രവർത്തനങ്ങൾ'''=== | ||
കഴിഞ്ഞ അഞ്ചു വർഷങ്ങളായി 100% വിജയം S S L C കൈവരിക്കുന്നു | |||
=== 2019 - 20 === | |||
*[[എസ്.എച്ച്.എസ്. മൈലപ്ര/ശാസ്‌ത്ര മേള |ശാസ്‌ത്ര മേള ]] | |||
*[[എസ്.എച്ച്.എസ്. മൈലപ്ര/കലോൽസവം|കലോൽസവം]] | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ആർ .സൂരജ് (സ്വർണ്ണ മെഡൽ ജേതാവ്- ദേശിയ സ്കൂൾ ഗയിംസ്) | |||
*തോമസ് ഏബ്രഹാം ( സംസ്ഥാന അദ്ധ്യാപക പുരസ്കാരം - 2009-10 ) | |||
*മോസ്റ്റ് . റവ. ഡോ. തോമസ് യൗസേബിയസ് (Bishop of Malankara catholic church) | |||
*അനു ജെയിംസ് - ദേശിയ വോളിബോൾ താരം | |||
*ദേവൂട്ടി സോമൻ - കലാതിലകം | |||
===='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''=== | ===='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''=== | ||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
* ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. | * ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. | ||
* ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു. | * ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു. | ||
വരി 145: | വരി 123: | ||
* ഗാന്ധിജയന്തി ആഘോഷങ്ങൾക്കായി സ്വച്ഛഭാരത് പ്രവർത്തനങ്ങളോട് ചേർന്ന് സേവന വാരാഘോഷം നടത്തപ്പെടുകയും പഞ്ചായത്ത് കൃഷിഭവൻ, ഈ വിദ്യാലയ പരിസരം, ആങ്ങമൂഴി സ്കൂൾ പരിസരം, റോഡ് തുടങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കി | * ഗാന്ധിജയന്തി ആഘോഷങ്ങൾക്കായി സ്വച്ഛഭാരത് പ്രവർത്തനങ്ങളോട് ചേർന്ന് സേവന വാരാഘോഷം നടത്തപ്പെടുകയും പഞ്ചായത്ത് കൃഷിഭവൻ, ഈ വിദ്യാലയ പരിസരം, ആങ്ങമൂഴി സ്കൂൾ പരിസരം, റോഡ് തുടങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കി | ||
'''സംഘടനകൾ''' | |||
* [[എസ്.എച്ച്.എസ്. മൈലപ്ര/എസ്. പി. സി |എസ്. പി. സി ]] | * [[എസ്.എച്ച്.എസ്. മൈലപ്ര/എസ്. പി. സി |എസ്. പി. സി ]] | ||
* [[എസ്.എച്ച്.എസ്. മൈലപ്ര/സ്കൗട്ട് |സ്കൗട്ട്]] | * [[എസ്.എച്ച്.എസ്. മൈലപ്ര/സ്കൗട്ട് |സ്കൗട്ട്]] | ||
വരി 155: | വരി 133: | ||
* [[എസ്.എച്ച്.എസ്. മൈലപ്ര/ഗിൽഡ്|ഗിൽഡ്]] | * [[എസ്.എച്ച്.എസ്. മൈലപ്ര/ഗിൽഡ്|ഗിൽഡ്]] | ||
'''മാനേജ്മെന്റ് ''' | |||
മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Samuel Mar Irenios.ഡയറക്ടറായും Very.Rev. Fr. Varghese Kalayil Vadakkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. Sleebadas Charivupurayidathil ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ. ജോസ് ഇടുക്കുള ആണ് ഈ വിദ്യാലയത്തിന്റെ 2017 മുതൽ പ്രഥമ അധ്യാപകൻ. | മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Samuel Mar Irenios.ഡയറക്ടറായും Very.Rev. Fr. Varghese Kalayil Vadakkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. Sleebadas Charivupurayidathil ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ. ജോസ് ഇടുക്കുള ആണ് ഈ വിദ്യാലയത്തിന്റെ 2017 മുതൽ പ്രഥമ അധ്യാപകൻ. | ||
== മുൻ സാരഥികൾ== | === '''മുൻ സാരഥികൾ'''=== | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | ||
വരി 292: | വരി 270: | ||
==='''<font color=green>സ്കൂൾ ചിത്രങ്ങളിലൂടെ</font color>'''=== | ==='''<font color=green>സ്‍കൂൾ ചിത്രങ്ങളിലൂടെ</font color>'''=== | ||