"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28: വരി 28:
ഡിസംബർ 18 ന് നടന്ന യുഎസ്എസ് സ്കോളർഷിപ്പ്  പരീക്ഷയ്ക്കായി സ്കൂളിലെ 43 വിദ്യാർത്ഥിനികൾ പങ്കെടുത്തു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ അധ്യാപകർ കുട്ടികൾക്ക് പരിശീലന ക്ലാസ്സുകൾ നൽകിയിരുന്നു. മെയ് 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന  യുഎസ്എസ് പരീക്ഷ, കോവിഡ് അതി തീവ്ര വ്യാപനത്തെ തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ അർദ്ധവാർഷിക പരീക്ഷ, ടെസ്റ്റ് പേപ്പർ മാർക്കുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്, കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ വാട്സാപ്പ് ഗ്രൂപ്പ്, ഓഡിയോ - വീഡിയോ ക്ലാസ്സുകൾ, ഗൂഗിൾ മീറ്റ്, ഗൂഗിൾ ഫോം തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ എല്ലാ വിഷയങ്ങളിലും ചിട്ടയായ പരിശീലനം നൽകി വന്നിരുന്നു. കുട്ടികളെ നാലഞ്ചു പേരടങ്ങുന്ന ചെറു ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിൻ്റെയും പഠന പുരോഗതി ഗ്രൂപ്പ് ചുമതലയുള്ള അധ്യാപകർ വിലയിരുത്തുന്നുണ്ട്. യു പി അധ്യാപകരായ രേഖ ടീച്ചർ, അനിൽ കുമാർ സർ എന്നിവർ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

==എയ്ഡ്സ് ദിനം==
==എയ്ഡ്സ് ദിനം==
[[പ്രമാണം:23013Aids.png|thumb|width=400|എയ്ഡ്സ് ദിനം]]
<p style="text-align:justify">

ഡിസംബർ 1 ന് എയ്ഡ്സ് ദിനം ആചരിച്ചു. ആരോഗ്യ ശുചിത്വ  ക്ലബ്‌ കൺവീനർ വൽസ ടീച്ചർ എയ്ഡ്സ് രോഗം പകരുന്നതെങ്ങനെയെന്നും, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവൽക്കരണം  നൽകി. എയ്ഡ്സ് രോഗികളെയല്ല രോഗത്തെയാണ് അകറ്റിനിർത്തേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകി. ക്ലാസ് തലത്തിൽ ക്വിസ്, ഉപന്യാസ മത്സരം എന്നിവ നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1221195" എന്ന താളിൽനിന്ന് ശേഖരിച്ചത്