"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57: വരി 57:
എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തോടനുബന്ധിച്ച് പുസ്തക വിതരണം നടന്നു. മൂന്നാംഘട്ട പുസ്തക വിതരണമാണ് നടന്നത്. കുട്ടികൾക്ക് വിദ്യാലയത്തിൽ വെച്ച്  നേരിട്ട് പുസ്തകങ്ങൾ അധ്യാപകരിൽ നിന്ന് ഏറ്റുവാങ്ങാൻ സാധിച്ചു. 8 ഇ ക്ലാസ്സിൽ വെച്ച് നടന്ന ചടങ്ങിൽ സീനിയർ അധ്യാപിക ശ്രീലത ടീച്ചർ ആദ്യ വിതരണം നിർവഹിച്ചു .ബി എസ്,എസ് എസ്,മാത്സ് പുസ്തകങ്ങളുടെ സെറ്റ് ഫർഹാദിയ ക്കു നൽകിയാണ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ  ബുക്ക് സൊസൈറ്റി സെക്രട്ടറി സുജാത ടീച്ചർ സംസാരിച്ചു .ക്ലാസ്സ് അധ്യാപകരായ ലീന, റാണി ,റസീന, ലിറ്റി എന്നിവർ സന്നിഹിതരായിരുന്നു.

==എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം==
==എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം==
വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂൾ ബാൻഡ് സെറ്റ് അകമ്പടിയോടെയാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം നടന്നത്. പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിക്കാൻ അധ്യാപകരും പിടിഎ ഭാരവാഹികളും സ്കൂൾ കവാടത്തിൽ രാവിലെ തന്നെ എത്തിയിരുന്നു. കൈകളിൽ സാനിറ്റൈസർ പുരട്ടി താപനില പരിശോധിച്ച് അധ്യാപകർ കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രവേശിപ്പിച്ച‍ു. മനോഹരമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് പ്രധാന അധ്യാപിക ശ്രീമതി ടി കെ ലത,  പിടിഎ പ്രസിഡണ്ട് ശ്രീ പി എച്ച് അബ്ദുൾ റഷീദ്, എസ് എം സി ചെയർമാൻ ശ്രീ  എം ആർ സുനിൽദത്ത് എന്നിവർ ആശംസകൾ
വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂൾ ബാൻഡ് സെറ്റ് അകമ്പടിയോടെയാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം നടന്നത്. പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിക്കാൻ അധ്യാപകരും പിടിഎ ഭാരവാഹികളും സ്കൂൾ കവാടത്തിൽ രാവിലെ തന്നെ എത്തിയിരുന്നു. കൈകളിൽ സാനിറ്റൈസർ പുരട്ടി താപനില പരിശോധിച്ച് അധ്യാപകർ കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രവേശിപ്പിച്ച‍ു. മനോഹരമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് പ്രധാന അധ്യാപിക ശ്രീമതി ടി കെ ലത,  പിടിഎ പ്രസിഡണ്ട് ശ്രീ പി എച്ച് അബ്ദുൾ റഷീദ്, എസ് എം സി ചെയർമാൻ ശ്രീ  എം ആർ സുനിൽദത്ത് എന്നിവർ ആശംസകൾ നേർന്നു.
നേർന്നു.
1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1221159" എന്ന താളിൽനിന്ന് ശേഖരിച്ചത്