|
|
വരി 5: |
വരി 5: |
| അറിവിന്റെ അനന്തസാഗരത്തിനു മുമ്പിൽ പകച്ചു നിൽക്കുന്ന കുഞ്ഞുങ്ങളെ സ്നേഹത്തിന്റെ, സന്മാർഗ്ഗത്തിന്റെ പാതയിലൂടെ മെല്ലെ നയിച്ച്, ബാലപാഠങ്ങൾ പഠിപ്പിച്ച്, വിശുദ്ധിയിൽ, വിജ്ഞാനത്തിൽ വളർത്താൻ ഇവിടുത്തെ അദ്ധ്യാപകർ എന്നും പരിശ്രമിച്ചുവരുന്നു. പാഠ്യപാഠ്യേതര രംഗങ്ങളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കടന്നുപോയ വർഷങ്ങൾ സ്ക്കൂൾ നാൾ വഴിയിൽ പലപ്പോഴായി കണ്ടെത്താ വുന്നതാണ്. ഇനിയും ആ മുന്നേറ്റം തുടരുവാൻ മുത്തോലപുരം ഗ്രാമസമൂഹത്തിന്റെ സ്വപ്ന സാക്ഷാത്കാരമായി പ്രതീകമായി നില കൊള്ളാൻ സെന്റ് പോൾസ് എൽ.പി. സ്ക്കൂളിനെ സർവ്വശക്തനായ ജഗദ്ഗുരു കനിഞ്ഞനുഗ്രഹിക്കട്ടെ, ശക്തമാ ക്കട്ടെ. വരും തലമുറകൾ അക്ഷര ജ്ഞാനം അഭ്യസിക്കുന്ന വിശുദ്ധ വേദിയായി സെന്റ് പോൾസ് എൽ.പി. സ്ക്കൂൾ എന്നും പരിലസിക്കട്ടെ. | | അറിവിന്റെ അനന്തസാഗരത്തിനു മുമ്പിൽ പകച്ചു നിൽക്കുന്ന കുഞ്ഞുങ്ങളെ സ്നേഹത്തിന്റെ, സന്മാർഗ്ഗത്തിന്റെ പാതയിലൂടെ മെല്ലെ നയിച്ച്, ബാലപാഠങ്ങൾ പഠിപ്പിച്ച്, വിശുദ്ധിയിൽ, വിജ്ഞാനത്തിൽ വളർത്താൻ ഇവിടുത്തെ അദ്ധ്യാപകർ എന്നും പരിശ്രമിച്ചുവരുന്നു. പാഠ്യപാഠ്യേതര രംഗങ്ങളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കടന്നുപോയ വർഷങ്ങൾ സ്ക്കൂൾ നാൾ വഴിയിൽ പലപ്പോഴായി കണ്ടെത്താ വുന്നതാണ്. ഇനിയും ആ മുന്നേറ്റം തുടരുവാൻ മുത്തോലപുരം ഗ്രാമസമൂഹത്തിന്റെ സ്വപ്ന സാക്ഷാത്കാരമായി പ്രതീകമായി നില കൊള്ളാൻ സെന്റ് പോൾസ് എൽ.പി. സ്ക്കൂളിനെ സർവ്വശക്തനായ ജഗദ്ഗുരു കനിഞ്ഞനുഗ്രഹിക്കട്ടെ, ശക്തമാ ക്കട്ടെ. വരും തലമുറകൾ അക്ഷര ജ്ഞാനം അഭ്യസിക്കുന്ന വിശുദ്ധ വേദിയായി സെന്റ് പോൾസ് എൽ.പി. സ്ക്കൂൾ എന്നും പരിലസിക്കട്ടെ. |
|
| |
|
| == മുൻ സാരഥികൾ ==
| | * |
| 1. സി. റോസ് (1920 - 1922)
| |
| | |
| 2 എൻ. രാമൻപിള്ള (1922 - 1923)
| |
| | |
| 3. സി. ജെൽത്രൂദ് (1923 - 1925)
| |
| | |
| 4. സി. മാർഗരറ്റ് മേരി (1925 - 1926)
| |
| | |
| 5. സി. ക്ലമൻ്റീനാ (1926 - 1931)
| |
| | |
| 6. സി. ഫിദേലിസ (1931 1933)
| |
| | |
| 7. സി. പെർപെത്വാ (1933 - 1934)
| |
| | |
| 8. സി. ഇസബെല്ലാ (1934 - 1936)
| |
| | |
| 9. സി. ഫ്ളാവിയ (1936 - 1938)
| |
| | |
| 10. സി. ലോറൻസ് (1988 - 1939)
| |
| | |
| 11. സി. അന്ന എം.ജെ (1939-1940)
| |
| | |
| 12. സി. കെ. സി.ഏലി (1940 - 1946)
| |
| | |
| 13 സി. മറിയാമ്മ മാണി (1946 - 1948
| |
| | |
| 14. സി. താതമ്മ ജോസഫ് (1948 - 1950)
| |
| | |
| 15. ശ്രീമതി. കെ. സി. അന്നക്കുട്ടി (1950 - 1950 സെപ്റ്റംബർ)
| |
| | |
| 16 ശ്രീമതി. കെ. ഒ. അച്ചാമ്മ (1950 സെപ്റ്റംബർ - 1951)
| |
| | |
| 17. സി. ഫ്രാൻസിസ് (1951 - 1952)
| |
| | |
| 18. സി. ആവുരിയ (1952 - 1960)
| |
| | |
| 19. സി. മേരി ജെറാൾഡ് (1960 - 1961)
| |
| | |
| 20. സി. അന്നമ്മ തോമസ് (1961 1962)
| |
| | |
| 21. സി. മറനീക്കി ജോസഫ് (1962 1963)
| |
| | |
| 22. സി. അന്നമ്മ ദേവസ്യാ (1963 1964)
| |
| | |
| 23. സി. റോസക്കുട്ടി കെ.സി. (1964 - 1965)
| |
| | |
| 24. സി. ത്രേസ്യാമ്മ (1965 - 1969)
| |
| | |
| 25. സി. മേരി ജേക്കബ്ബ് (1969 - 1972
| |
| | |
| 26. സി. കൊച്ചുത്രേസ്വാ കെ.വി. (1972 – 1977)
| |
| | |
| 27.സി. മറിയാമ്മ കെ.വി.(1977-1981)
| |
| | |
| 28.സി.ഏലിയാമ്മ എബ്രാഹാം (1981- 1987)
| |
| | |
| 29. സി. അന്നമ്മ കെ. സി (1987-1993)
| |
| | |
| 30. സി. ത്രേസ്യാമ്മ എം.എം.(1993-1995)
| |
| | |
| 31. സി. കൊച്ചുത്രേസ്യാ പി.എം.(1995 – 2002)
| |
| | |
| 27. സി. മറിയാമ്മ കെ.വി.(1977-1981)
| |
| | |
| 28. സി. ഏലിയാമ്മ എബ്രാഹാം (1981-1987)
| |
| | |
| 29. സി. അന്നമ്മ കെ.സി.(1987-1993)
| |
| | |
| 30. സി. ത്രേസ്യാമ്മ എം.എം.(1993-1995)
| |
| | |
| 31. സി. കൊച്ചുത്രേസ്യാ പി.എം.(1995 - 2002)
| |
| | |
| 32. സി. സീസമ്മ അഗസ്റ്റിൻ (2002 ഏപ്രിൽ 2006)
| |
| | |
| 33. സി. ത്രേസ്യാമ്മ കെ.എം. (2006 – 2007)
| |
| | |
| 34. സി. മേരി.റ്റി.വി (2007-2012)
| |
| | |
| 35. സി. ലയോണി കെ.എം (2012-2020)
| |
| | |
| 36. സി. അൽഫോൻസ ജോർജ് (2020-2021)
| |
| | |
| == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
| |
| | |
| | |
| ജീവിതത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന പ്രശസ്തരായ പൂർവവിദ്യാർഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ്.
| |
| | |
| * പാലാരൂപതയുടെ മുൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ | |
| * റവ. ഫാദർ അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയിൽ
| |
| * റവ. ഫാദർ ജോസഫ് കേളംകുഴയ്ക്കൽ
| |
| * റവ. ഫാദർ അഗസ്റ്റിൻ വാട്ടപ്പള്ളിൽ
| |
| * റവ. ഫാദർ ജിത്തു അരഞ്ഞാണിയിൽ
| |
| * റവ. സി. ജൽത്രൂദ് എസ്.എ.ബി.എസ് -മുൻ പ്രിൻസിപ്പൽ, സെന്റ്.തോമസ് ട്രെയിനിംഗ് കോളേജ് പാല
| |
| * റവ. സിസ്റ്റർ ട്രീസാ പാലയ്ക്കത്തടം - 2006-ൽ സംസ്ഥാന അധ്യാപക അവാർഡ് നേടി
| |
| * വൈദികർ, വൈദികവിദ്യാർത്ഥികൾ, സിസ്റ്റേഴ്സ്, ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, അധ്യാപകർ, നേഴ്സുമാർ, ഫാദർ ജിത്തു അരഞ്ഞാണിയിൽതുടങ്ങി നിരവധി പേർ ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്
| |