എസ് പി ഡബ്യൂ എച്ച് എസ് ആലുവ (മൂലരൂപം കാണുക)
16:25, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→വിദ്യാഭ്യാസം എന്നാൽ
25010spwhs (സംവാദം | സംഭാവനകൾ) |
25010spwhs (സംവാദം | സംഭാവനകൾ) |
||
വരി 78: | വരി 78: | ||
<p style="text-align:justify">വർഷങ്ങൾക്ക് മുമ്പ് തായിക്കാട്ടുകര എന്ന പ്രദേശത്ത് അന്നത്തെ പ്രശസ്ത സിനിമാ നടിയായ ശ്രീമതി കെ ആർ വിജയയുടെ ഓണർഷിപ്പിൽ '''സ്റ്റാൻഡേർഡ് പോട്ടറി വർക്സ്''' എന്ന ഓട്ടു കമ്പനി ആരംഭിച്ചു.കമ്പനിയിലെ പതിനായിരക്കണക്കിനു വരുന്ന തൊഴിലാളികൾക്ക് താമസ സൗകാര്യം ഏർപ്പെടുത്തിയപ്പോൾ അവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് വേറെ സ്‌കൂളുകളെ ആശ്രയിക്കേണ്ട ഒരവസ്ഥ വന്നു.ഈ അവസരത്തിലാണ് അധികൃതർ സ്‌കൂൾ തുടങ്ങുവാൻ തീരുമാനിച്ചത്.അതിന്റെ ഫലമായി '''സ്റ്റാൻഡേർഡ് പോട്ടറി വർക്സ് ഹൈ സ്‌കൂൾ''' ആരംഭിക്കുകയും,പിൽക്കാലത്തു് LP വിഭാഗം ഗവണ്മെന്റ് ഏറ്റെടുക്കുകയും ഹൈ സ്‌ക്കൂളിന് ഗവണ്മെന്റ് അംഗീകാരം നൽകുകയും ചെയ്തു.ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്‌കൂൾ കമ്പനി നിർത്തിയതോടെ വളരെ മോശമായ അവസ്ഥയിലെത്തുകയുണ്ടായി,എന്നാൽ പിന്നീട് വന്ന മാനേജ്‍മെന്റിന്റെയും സ്‌കൂൾ സ്റ്റാഫിന്റേയും സ്ക്കൂളിലെ പൂർവ വിദ്യാർത്ഥികളുടെയും ശ്രമംഫലമായി ഇന്ന് പൂർവാധികം ഭംഗിയോടെ പഠനം നടത്തി പോരുന്നു.ആലുവയെ സംബന്ധിച്ചിടത്തോളം ഒരു സ്‌കൂൾ വളരെ നല്ല രീതിയിൽ നടത്തിക്കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടായ കാര്യം തന്നെയാണ്.കാരണം നിരവധി സ്‌കൂളുകളാണ് പ്രൈവറ്റ് മേഖലയിലും അല്ലാതെയും ആലുവയിലുള്ളത്.ഈ വെല്ലു വിളികളെ അതിജീവിച്ചാണ് ചൂർണിക്കര എന്ന കൊച്ചു ഗ്രാമത്തിൽ ഇന്ന് നമ്മുടെ സ്‌കൂൾ തലയുയർത്തി നിൽക്കുന്നത്.'''ഹൈ സ്‌കൂളിലും യു പി ക്‌ളാസുകളിലും ഇംഗ്ലീഷ/മലയാളം മീഡിയം ക്ളാസുകൾ പ്രവർത്തിക്കുന്നു.SSLC പരീക്ഷയിൽ 100% വിജയം നേടുന്ന സ്‌കൂളുകളുടെ പട്ടികയിൽ നമ്മുടെ സ്‌കൂളിനെ എത്തിക്കാനായതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്.'''</p> | <p style="text-align:justify">വർഷങ്ങൾക്ക് മുമ്പ് തായിക്കാട്ടുകര എന്ന പ്രദേശത്ത് അന്നത്തെ പ്രശസ്ത സിനിമാ നടിയായ ശ്രീമതി കെ ആർ വിജയയുടെ ഓണർഷിപ്പിൽ '''സ്റ്റാൻഡേർഡ് പോട്ടറി വർക്സ്''' എന്ന ഓട്ടു കമ്പനി ആരംഭിച്ചു.കമ്പനിയിലെ പതിനായിരക്കണക്കിനു വരുന്ന തൊഴിലാളികൾക്ക് താമസ സൗകാര്യം ഏർപ്പെടുത്തിയപ്പോൾ അവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് വേറെ സ്‌കൂളുകളെ ആശ്രയിക്കേണ്ട ഒരവസ്ഥ വന്നു.ഈ അവസരത്തിലാണ് അധികൃതർ സ്‌കൂൾ തുടങ്ങുവാൻ തീരുമാനിച്ചത്.അതിന്റെ ഫലമായി '''സ്റ്റാൻഡേർഡ് പോട്ടറി വർക്സ് ഹൈ സ്‌കൂൾ''' ആരംഭിക്കുകയും,പിൽക്കാലത്തു് LP വിഭാഗം ഗവണ്മെന്റ് ഏറ്റെടുക്കുകയും ഹൈ സ്‌ക്കൂളിന് ഗവണ്മെന്റ് അംഗീകാരം നൽകുകയും ചെയ്തു.ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്‌കൂൾ കമ്പനി നിർത്തിയതോടെ വളരെ മോശമായ അവസ്ഥയിലെത്തുകയുണ്ടായി,എന്നാൽ പിന്നീട് വന്ന മാനേജ്‍മെന്റിന്റെയും സ്‌കൂൾ സ്റ്റാഫിന്റേയും സ്ക്കൂളിലെ പൂർവ വിദ്യാർത്ഥികളുടെയും ശ്രമംഫലമായി ഇന്ന് പൂർവാധികം ഭംഗിയോടെ പഠനം നടത്തി പോരുന്നു.ആലുവയെ സംബന്ധിച്ചിടത്തോളം ഒരു സ്‌കൂൾ വളരെ നല്ല രീതിയിൽ നടത്തിക്കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടായ കാര്യം തന്നെയാണ്.കാരണം നിരവധി സ്‌കൂളുകളാണ് പ്രൈവറ്റ് മേഖലയിലും അല്ലാതെയും ആലുവയിലുള്ളത്.ഈ വെല്ലു വിളികളെ അതിജീവിച്ചാണ് ചൂർണിക്കര എന്ന കൊച്ചു ഗ്രാമത്തിൽ ഇന്ന് നമ്മുടെ സ്‌കൂൾ തലയുയർത്തി നിൽക്കുന്നത്.'''ഹൈ സ്‌കൂളിലും യു പി ക്‌ളാസുകളിലും ഇംഗ്ലീഷ/മലയാളം മീഡിയം ക്ളാസുകൾ പ്രവർത്തിക്കുന്നു.SSLC പരീക്ഷയിൽ 100% വിജയം നേടുന്ന സ്‌കൂളുകളുടെ പട്ടികയിൽ നമ്മുടെ സ്‌കൂളിനെ എത്തിക്കാനായതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്.'''</p> | ||
===വിദ്യാഭ്യാസം എന്നാൽ=== | ===വിദ്യാഭ്യാസം എന്നാൽ=== | ||
[[പ്രമാണം:Gate .jpg|centre]] | [[പ്രമാണം:Gate .jpg|centre]] | ||
<p style="text-align:justify">വിദ്യാഭ്യാസത്തിന്റെ നിർവചനം ഇന്ന് വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. തൊഴിൽ സമ്പാദനത്തിന് വേണ്ടിയാണ് വിദ്യാഭ്യാസം അല്ലെങ്കിൽ തൊഴിൽ നേടിക്കൊടുക്കാനുള്ളതാണ് വിദ്യാഭ്യാസം എന്ന പരിമിത സ്വഭാവത്തിലുള്ള നിർവചനത്തോട് സാമൂഹിക ബോധമുള്ളവർ യോജിക്കുന്നില്ല. നല്ലൊരു വ്യക്തിയെ രൂപപ്പെടുത്തുന്ന, മെച്ചപ്പെട്ടതും അന്തസ്സാർന്നതുമായൊരു ജീവിതത്തിന് സാഹചര്യമൊരുക്കുന്ന, ചിന്താപരവും , മനോഭാവപരവും, കർമപരവുമായ മാറ്റത്തിന് സമൂഹത്തെ സജ്ജമാക്കുന്ന അനുസ്യൂതവും അനർഗളവുമായ സാംസ്‌കാരികപ്രക്രിയയാണ് വിദ്യാഭ്യാസം എന്ന ആശയം മേൽക്കൈ നേടിക്കഴിഞ്ഞിട്ടുണ്ട്. | <p style="text-align:justify">വിദ്യാഭ്യാസത്തിന്റെ നിർവചനം ഇന്ന് വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. തൊഴിൽ സമ്പാദനത്തിന് വേണ്ടിയാണ് വിദ്യാഭ്യാസം അല്ലെങ്കിൽ തൊഴിൽ നേടിക്കൊടുക്കാനുള്ളതാണ് വിദ്യാഭ്യാസം എന്ന പരിമിത സ്വഭാവത്തിലുള്ള നിർവചനത്തോട് സാമൂഹിക ബോധമുള്ളവർ യോജിക്കുന്നില്ല. നല്ലൊരു വ്യക്തിയെ രൂപപ്പെടുത്തുന്ന, മെച്ചപ്പെട്ടതും അന്തസ്സാർന്നതുമായൊരു ജീവിതത്തിന് സാഹചര്യമൊരുക്കുന്ന, ചിന്താപരവും , മനോഭാവപരവും, കർമപരവുമായ മാറ്റത്തിന് സമൂഹത്തെ സജ്ജമാക്കുന്ന അനുസ്യൂതവും അനർഗളവുമായ സാംസ്‌കാരികപ്രക്രിയയാണ് വിദ്യാഭ്യാസം എന്ന ആശയം മേൽക്കൈ നേടിക്കഴിഞ്ഞിട്ടുണ്ട്. | ||
വൈവിധ്യമാർന്ന പഠനാനുഭവങ്ങളിലൂടെയാണ് കുട്ടികളിലെ ‘ചിന്താ’ശേഷിയുടെ വികാസം നടക്കുന്നത്. ഏതെങ്കിലുമൊരു വസ്തുവിനെയോ, സംഭവത്തെയോ, പ്രതിഭാസത്തെയോ സംബന്ധിച്ച് ഒരാശയം രൂപപ്പെടുത്തുകയോ വിധിതീർപ്പ് നടത്തുകയോ, അനുമാനത്തിലെത്തുകയോ ചെയ്യുന്ന പ്രക്രിയയാണല്ലോ ചിന്താപ്രക്രിയ (Thinking Process). ഭിന്നമുഖബുദ്ധി എന്നതുപോലെ ഭിന്നമുഖചിന്തയുമുണ്ട്. ഗുരുനാഥൻ സ്വീകരിക്കുന്ന വിനിമയ തന്ത്രങ്ങൾ കുട്ടികളുടെ ചിന്താശേഷിയെ മുരടിപ്പിക്കുകയല്ല, പരിപോഷിപ്പിക്കുകയാണ് വേണ്ടത്. ഒരു കൃത്യത്തിലേർപ്പെടുമ്പോൾ അതു നിരീക്ഷണമോ, വായനയോ, എഴുത്തോ പ്രശ്‌നപരിഹാരമോ എന്തുമാകട്ടെ, പഠിതാവിന് തന്റെതായ അധ്വാനം പ്രയോഗിക്കാൻ അവസരം കിട്ടുമ്പോഴേ ചിന്താശേഷി വളരൂ.</p> | വൈവിധ്യമാർന്ന പഠനാനുഭവങ്ങളിലൂടെയാണ് കുട്ടികളിലെ ‘ചിന്താ’ശേഷിയുടെ വികാസം നടക്കുന്നത്. ഏതെങ്കിലുമൊരു വസ്തുവിനെയോ, സംഭവത്തെയോ, പ്രതിഭാസത്തെയോ സംബന്ധിച്ച് ഒരാശയം രൂപപ്പെടുത്തുകയോ വിധിതീർപ്പ് നടത്തുകയോ, അനുമാനത്തിലെത്തുകയോ ചെയ്യുന്ന പ്രക്രിയയാണല്ലോ ചിന്താപ്രക്രിയ (Thinking Process). ഭിന്നമുഖബുദ്ധി എന്നതുപോലെ ഭിന്നമുഖചിന്തയുമുണ്ട്. ഗുരുനാഥൻ സ്വീകരിക്കുന്ന വിനിമയ തന്ത്രങ്ങൾ കുട്ടികളുടെ ചിന്താശേഷിയെ മുരടിപ്പിക്കുകയല്ല, പരിപോഷിപ്പിക്കുകയാണ് വേണ്ടത്. ഒരു കൃത്യത്തിലേർപ്പെടുമ്പോൾ അതു നിരീക്ഷണമോ, വായനയോ, എഴുത്തോ പ്രശ്‌നപരിഹാരമോ എന്തുമാകട്ടെ, പഠിതാവിന് തന്റെതായ അധ്വാനം പ്രയോഗിക്കാൻ അവസരം കിട്ടുമ്പോഴേ ചിന്താശേഷി വളരൂ.</p> |