സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ (മൂലരൂപം കാണുക)
15:36, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വരി 174: | വരി 174: | ||
== <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> == | == <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> == | ||
<p style="text-align:justify"><big>ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഡോക്ടർമാരായും എൻജിനീയർമാരായും ഐ ടി മേഖലയിലും വക്കീലായും , ഗവേഷകരായും ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു . | <p style="text-align:justify"><big>ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഡോക്ടർമാരായും എൻജിനീയർമാരായും ഐ ടി മേഖലയിലും വക്കീലായും , ഗവേഷകരായും ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു . സെന്റ് മേരീസ് എൽ പി എസ് ഫോർട്ട് കൊച്ചിയിലെ പ്രഥമാധ്യാപികയായിരുന്ന സിസ്റ്റർ ഡെൽഫിനും പൂന്തുറ സെന്റ് തോമസ് എച് എസ് എസ്സിലെ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി ഫ്ലോറൻസ് ഫെർണാണ്ടസും ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് .ഇപ്പോൾ ഈ സ്കൂളിൽ അധ്യാപകരായി സേവനമനുഷ്‌ഠിക്കുന്ന ശ്രീമതി ഷാലറ്റ് , ശ്രീമതി സുമ, ശ്രീമതി മെറ്റിൽ മേരി, ശ്രീമതി കണ്മണി, ശ്രീമതി ജെറി, ശ്രീമതി മേരി പ്രിൻസിലി, ശ്രീമതി സിമി, ശ്രീമതി വിനീറ്റ, ശ്രീമതി. ഷെറീന, ശ്രീമതി രഹ്ന, ശ്രീമതി ഫ്രീജി , ശ്രീമതി ഷീജ എന്നിവരും ഓഫിസ് ജീവനക്കാരായ ശ്രീമതി ടീന, ശ്രീമതി ഷീജാമേരി എന്നിവരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് ഇപ്പോഴത്തെ മാണിക്യവിളാകം വാർഡ് കൗൺസിലറായിരുന്ന ശ്രീമതി പ്രിയാ എസ് ബൈജുവും ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലറായിരുന്ന സജീനയും ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് കുമാരി ജോബി ജോസഫ് - ദേശീയ ഗെയിംസിൽ റഗ്ബിക്ക് വെങ്കല മെഡൽ ലഭിച്ചു.</big></p> | ||
==വഴികാട്ടി== | ==വഴികാട്ടി== |