എഫ് എം എൽ പി എസ് വെള്ളാഞ്ചിറ (മൂലരൂപം കാണുക)
13:01, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
23511fmlps (സംവാദം | സംഭാവനകൾ) (ചെ.) (→മുൻ സാരഥികൾ) |
23511fmlps (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 31: | വരി 31: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=40 | |പെൺകുട്ടികളുടെ എണ്ണം 1-10=40 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=73 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=73 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71 | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4 | ||
|പ്രധാന അദ്ധ്യാപിക=ലിറ്റി സി കെ | |പ്രധാന അദ്ധ്യാപിക=ലിറ്റി സി കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രീജോ ആന്റണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആദർശ ലിജു | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 54: | വരി 54: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
46 വർഷത്തെ പ്രവർത്തന മികവ്. | |||
ലൈബ്രറി. | |||
കമ്പ്യൂട്ടർ ലാബ്. | |||
സ്മാർട്ട് ക്ലാസ് റൂം. | |||
വിശാലമായ ഓഡിറ്റോറിയം. | |||
പ്ലേഗ്രൗണ്ട്. | |||
അർപ്പണബോധമുള്ള പരിചയസമ്പന്നരായ അധ്യാപകർ. | |||
വ്യക്തിഗത ബോധനം. | |||
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം. | |||
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാർഥികളുടെ സമഗ്രവികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, മലയാളത്തിളക്കം ഉല്ലാസ ഗണിതം ,ഹലോ ഇംഗ്ലീഷ്, കമ്പ്യൂട്ടർ പഠനം, LSS പരിശീലനം, മൂല്യബോധന ക്ലാസുകൾ, പ്രവർത്തിപരിചയ ക്ലാസുകൾ തുടങ്ങിയവ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. | |||
ഐ ടി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകുന്നത്. എൽ എസ് എസ് സ്കോളർഷിപ്പ് ലഭിക്കുന്നതിനു വേണ്ട പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകുന്നുണ്ട്. കുട്ടികളിലെ പൊതുവിജ്ഞാനം വളർത്തുന്നതിന് വേണ്ട ക്വിസ് കോമ്പറ്റീഷൻ കളും മറ്റും അസംബ്ലിയിലും ക്ലാസ് റൂം പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നുണ്ട്. | |||
പാഠ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളുടെയും പരിശീലനത്തിനായി അസംബ്ലിയിൽ കായിക അഭ്യാസം, പത്രവായന, ചിന്താ വിഷയങ്ങളുടെ അവതരണം, ദിനാചരണ സന്ദേശങ്ങൾ മുതലായവ ഉൾപ്പെടുത്താറുണ്ട്. | |||
ആഴ്ചയിലൊരു ദിവസം കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവർ ചേർന്നിരിക്കുന്ന ക്ലബ്ബുകളുടെ മീറ്റിങ്ങുകൾ വിളിച്ച് കുട്ടികൾക്ക് വേണ്ടകൂടുതൽ നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും അവതരിപ്പിക്കാറുണ്ട്. കുട്ടികളുടെ കഴിവുകളെ നിരീക്ഷിച്ച് അവരെ കൂടുതൽ ഉയർത്തുന്നതിനായി നിരന്തര മൂല്യനിർണയവും ടെ… | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 64: | വരി 90: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->-->{| class="wikitable" | ചാലക്കുടി | ||
<nowiki>-------------------</nowiki> | |||
ചാലക്കുടിയിൽ നിന്നും ബസ് മാർഗ്ഗം വെള്ളാഞ്ചിറ ജംഗ്ഷനിൽ എത്താം. അവിടെ നിന്നും ഏകദേശം 300 മീറ്റർ അകലെയുള്ള ഫാത്തിമമാതാ പള്ളിയുടെ മുൻവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
കൊമ്പിടി | |||
<nowiki>-----------------</nowiki> | |||
കൊമ്പടിഞ്ഞാമാക്കൽ നിന്നും ബസ്സ് മാർഗ്ഗം വെള്ളാഞ്ചിറ ജംഗ്ഷനിൽ എത്താം. അവിടെ നിന്നും ഏകദേശം 300 മീറ്റർ അകലെയുള്ള ഫാത്തിമമാതാ സ്കൂളിന്റെ മുൻവശത്താണ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:10.310171,76.306046|zoom=18}}<!--visbot verified-chils->--> | |||
{| class="wikitable" | |||
|+ | |+ | ||
!serial | !serial |