"ഗവ. എച്ച് എസ് പേരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
'''<big>[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] തവി‍ഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ പേരിയ പ്രദേശത്താണ് ഈ വിദ്യാലയം. 1942 മുതൽ നീണ്ട 79 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്യുന്ന സ്ഥാപനമാണിത്.</big>''' '''<big>നാട്ടുകാരുടെയും പൗരമുഖ്യൻമാരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി പഞ്ചായത്ത് ബോർഡ് സ്കൂൾ 1981 സർക്കാർ</big>''' '''<big>ഏറ്റെടുത്ത് അപ്പർ പ്രൈമറി ആയി ഉയർത്തി .</big>''' '''<big>2011 ൽ പേരിയ ഗവൺമെന്റ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .2011 ജൂൺ മാസത്തിൽ തന്നെ</big>'''  
'''<big>[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] തവി‍ഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ പേരിയ പ്രദേശത്താണ് ഈ വിദ്യാലയം. 1942 മുതൽ നീണ്ട 79 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്യുന്ന സ്ഥാപനമാണിത്.</big>''' '''<big>നാട്ടുകാരുടെയും പൗരമുഖ്യൻമാരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി പഞ്ചായത്ത് ബോർഡ് സ്കൂൾ 1981 സർക്കാർ</big>''' '''<big>ഏറ്റെടുത്ത് അപ്പർ പ്രൈമറി ആയി ഉയർത്തി .</big>''' '''<big>2011 ൽ പേരിയ ഗവൺമെന്റ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .2011 ജൂൺ മാസത്തിൽ തന്നെ</big>''' '''<big>8, 9 ,10 ക്ലാസുകളിൽ അധ്യയനം ആരംഭിച്ചു.എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.</big>'''
 
'''<big>8, 9 ,10 ക്ലാസുകളിൽ അധ്യയനം ആരംഭിച്ചു.എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.</big>'''
 
== ചരിത്രം ==
== ചരിത്രം ==
<big>1942 ഡിസംബർ രണ്ടിന് അമ്പിലാദി അമ്മദ് ഒന്നാം നമ്പർ കുട്ടിയായി പ്രവേശിക്കപ്പെട്ടു .മുണ്ടോളി</big> <big>കുഞ്ഞിരാമൻനായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങിനെ 8 കുട്ടികളും 1 അധ്യാപകനുമായി പഞ്ചായത്ത്</big> <big>ബോർഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .പേരിയ 35 ൽ അമ്പിലാദി ചൊക്രുവിന്റെ സ്ഥലത്ത് നാട്ടുകാരുടെ</big> <big>സഹായത്തോടെ മടല കൊണ്ട് മറച്ച് ചെറ്റ കൊണ്ട് ബലപ്പെടുത്തിയ സ്കൂളിൽ പേരിയക്കാർ ജാതിമത ഭേദമന്യേ</big> <big>പഠനമാരംഭിച്ചു . [[ഗവ. എച്ച് എസ് പേരിയ/ചരിത്രം|കൂടുതൽ വായിക്കുക]]</big>  

199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1207315" എന്ന താളിൽനിന്ന് ശേഖരിച്ചത്