"ഗവ.എൽ.പി.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,947 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
}}
}}

{{Infobox AEOSchool
 
| സ്ഥലപ്പേര്= മുറിഞ്ഞകൽ 
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല=  പത്തനംതിട്ട
| സ്കൂൾ കോഡ്= 38705
| സ്ഥാപിതവർഷം=1918
| സ്കൂൾ വിലാസം= ഗവ.എൽ.പി.എസ് കൂടൽ മുറിഞ്ഞകൽ P O
| പിൻ കോഡ്=689693
| സ്കൂൾ ഫോൺ= 04682396040
| സ്കൂൾ ഇമെയിൽ= glpskoodalmurinjakal@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കോന്നി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= പ്രീ-പ്രൈമറി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 78
| പെൺകുട്ടികളുടെ എണ്ണം= 78
| വിദ്യാർത്ഥികളുടെ എണ്ണം= 156
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രീ-പ്രൈമറി അദ്ധ്യാപകരുടെ എണ്ണം=2
| ആയമാരുടെ എണ്ണം= 2
| പി ടി സി എം  = 1
| പ്രധാന അദ്ധ്യാപകൻ=  ടി ശ്രീദേവി 
| പി.ടി.ഏ. പ്രസിഡണ്ട്= സി സത്യാ ദാസ്     
| സ്കൂൾ ചിത്രം= 38705_1918.jpg ‎|
}}
................................
== ചരിത്രം ==
== ചരിത്രം ==
ഏനാദിമംഗലം പഞ്ചായത്തിൽ കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട മലയോരപ്രദേശമായ കൂടൽ ഗ്രാമം ആദ്യകാലത്തു വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്നു. കൊച്ചുകുട്ടികൾക്ക് പോലും 8 കിലോമീറ്റർ ദൂരം നടന്നു പോയങ്കിലേ പഠിക്കുവാൻ സാധിച്ചിരുന്നുള്ളൂ. അന്നത്തെ ഗ്രാമീണരുടെ ശ്രമഫലമായി, നാട്ടുകാരുടെ സഹായത്തോടെ 1889 ഒരു പ്രൈമറി സ്കൂൾ പ്രൈവറ്റ് ആയി ആരംഭിച്ചു. പുലത്തു എന്ന വീട്ടുകാരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്. 1918 ഇൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1962 ഇൽ ഹൈസ്കൂൾ ആയി ഉയർത്തി. സ്ഥല പരിമിതി മൂലം പ്രൈമറി സ്കൂൾ വേർതിരിച്ചു. മുറിഞ്ഞകല്ലിൽ പ്രവർത്തിക്കുന്ന 175 ആം നമ്പർ എസ് . എൻ .ഡി .പി. ശാഖാ മന്ദിരത്തിൻറെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് വാടകക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ഒഴിഞ്ഞു കൊടുക്കണമെന്ന് എസ് . എൻ .ഡി .പി. ശാഖാ യോഗം ആവശ്യപെട്ടതനുസരിച്ചു പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉടെ ഉത്തരവ് പ്രകാരം അന്നത്തെ പ്രഥമാധ്യാപിക ആയിരുന്ന രതി ദേവി ടീച്ചറുടെ നേതൃത്വത്തിൽ 2006 ആഗസ്റ്റിൽ വീണ്ടും കൂടൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് തിരിച്ചെത്തി ചേർന്നു. പ്രൈമറി സ്കൂളിലെ പി ടി എ യുടെ അപേക്ഷപ്രകാരം ഹൈ സ്കൂൾ പി ടി എ പ്രൈമറി സ്കൂൾ പണിയുന്നതിന് വേണ്ടി 30 സെൻറ് സ്ഥലം അനുവദിച്ചു തരുകയുണ്ടായി. അന്നത്തെ പ്രഥമാധ്യാപികയായിരുന്ന പി ഉദയമ്മാൾ ടീച്ചറിൻറെ നേതൃത്വത്തിൽ എസ് എസ് എ യുടെയും കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൻറെയും ഫണ്ട് ഉപയോഗിച്ച് പ്രൈമറി സ്കൂളിന് അഞ്ചു മുറികളുള്ള ഒരു കെട്ടിടം പണിതു. നിലവിൽ സ്കൂളിന് രണ്ടു കെട്ടിടങ്ങൾ ഉണ്ട്. ആകെ എട്ടു മുറികളിലായി ലോവർ പ്രൈമറി സ്കൂളും പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ അക്കാദമികവും ഭൗതികവുമായ നേട്ടത്തിലൂടെ മികവിൻറെ പാതയിലേക്ക് കടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾ ശതാബ്ദി ആഘോഷത്തിനുള്ള തയ്യാറെടുപ്പാണ്.

1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1206929" എന്ന താളിൽനിന്ന് ശേഖരിച്ചത്