"ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ൽ പെരിന്തൽമണ്ണയിൽ ഒരു പെൺപള്ളിക്കൂടം അനുവദിച്ച് കോണ്ട് സർക്കാർ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള അദ്ധ്യാപകൻ ശ്രീ.വി.കെ.ശങ്കരൻ നമ്പൂതിരി മാസ്റ്ററായിരുന്നു. [[ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]  1981 ൽ‍സ്ഥാപിതമായ പെരിന്തൽമണ്ണ ഗവ ഗേൾസ് ഹൈസ്ക്കൾ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥതിചെയ്യുന്നു. ഇൗ സ്കകൂളിൽ‍ ഇപ്പോൾ 15 ഡിവി‍ഷനുകൾ H.S ലും 6 ബാച്ചുകൾ  H.S.S.  ലും 4 ബാച്ചുകൾ  V.H.S.E ലും പ്രവ൪ത്തിക്കുന്നുണ്ട്.
മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ൽ പെരിന്തൽമണ്ണയിൽ ഒരു പെൺപള്ളിക്കൂടം അനുവദിച്ച് കോണ്ട് സർക്കാർ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള അദ്ധ്യാപകൻ ശ്രീ.വി.കെ.ശങ്കരൻ നമ്പൂതിരി മാസ്റ്ററായിരുന്നു. [[ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]   
 
ഞങ്ങളുടെ ഹെ‍ഡ് മിസ് ട്രസ്സ് ശ്രീമതി സുനന്ദ ടീച്ചർ ആണ്. H.S വിഭാഗത്തിൽ 30 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും  V.H.S.E വിഭാഗത്തിൽ 12 അദ്ധ്യാപകരും 3 അനദ്ധ്യാപക ജീവനക്കാരും  H.S.S വിഭാഗത്തിൽ  ഒരു പ്രി൯സിപ്പലും 12 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനു‍ഷ്ഠിക്കുന്നു.
കഴിഞ്ഞ വ൪ഷം ഞങ്ങൾ രജതജുബിലി ആഘോഷിച്ചു.
ഇപ്പോൾ പ്രധാന അദ്ധ്യാപിക ശ്രീമതി വി സുനന്ദ ടീച്ചർ ആണ്. ഈ അധ്യയനവർഷത്തിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1204659" എന്ന താളിൽനിന്ന് ശേഖരിച്ചത്