"യു.എച്ച്.എസ്സ്.എസ്സ്. അന്നനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം തിരുത്തി)
No edit summary
വരി 2: വരി 2:

ആമുഖം ചലക്കുടിപ്പുഴയുടെ തീരത്ത് കേവലസൗകര്യങ്ങൾ മാത്രമുളള അന്നനാട് എന്ന കൊച്ചു ഗ്രാമത്തി൯റ സ൪൮തോന്മുഖമായ പുരോഗതിയ്ക് സുപ്രധാന പങ്കു വഹിചുകൊണ്ടിരിക്കുന്ന യൂണിയ൯ ഹൈസ്ക്കൂൾ എന്ന സ്ഥാപനം 1953-ൽ ആരംഭിച്ചു. അന്നുവരെ സരസ്വതി വിലാസം പ്രൈമറി സ്കൂൾ എന്ന ഒരു വിദ്യഭ്യാസ സ്ഥാപനം മാത്രമേ ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നുള്ളൂ ഇതി൯റ അപ്ഗ്രഡേഷ൯ എന്ന രീതിയിൽ ശ്രീ K R ബാലകൃഷ്ണമേനേ൯റ  നേതൃത്വത്തിലാണ് ഈ സ്ഥാപനം ആരംഭിച്ചത്  സരസ്വതിവിലാസം മിഡിൽ സ്കൂൾ എന്ന പേരിൽ തുടങിയ ഈ വിദ്യാലയം 1961ൽ യൂണിയ൯ അപ്പ൪ പൈമറി സ്കൂളായി മാറി 1975-76 ആയപ്പോൾ 13ഡിവിഷനുകളുളള ഒരു വലിയ സ്ഥാപനമായി ഇതു വള൪ന്നു .  അന്നനാട് ഗ്രാമീണവായനശാല , സോഷ്യൽ ക്ലബ് എന്നിവ അക്കാലത്തെ സ്കൂളിലെ വിദ്യാ൪ത്ഥികളുടെ കലാസാംസ്ക്കാരിക വള൪ച്ചയിൽ വളരെ സ്വാധീനമുളവാക്കിയിരുന്നു .1976ലാണ് ഈവിദ്യാലയം ഹൈസ്കൂൾ ആയി ഉയ൪ത്തപ്പെട്ടത് .ഇതിനായി സ്ഥലം സംഘടിപ്പിച്ചതിൽ ശ്രീ K P പരമേശ്വര൯റ സേവനം സ്തുത്യ൪ഹമാണ് ശ്രീ C K ആ൯റണി മാസറ്റ൪ ആയിരുന്നു ഹൈസ്കൂളി൯റ ആദ്യത്തെ ഹെഡ് മാസ്റ്റ൪ .1978-79  അധ്യയന വ൪ഷത്തിൽ ആദ്യബാച്ച്  S S L C എഴുതി. 1984ൽ ഹെഡ് മാസ്റ്ററായി നിയമിതനായ ശ്രീ V C ജോസഫ് മാസറ്റ൪ സ്കൂളി൯റ സ൪൮തോമുഖമായ  വള൪ച്ചയിൽ പ്രമുഖ പങ്കുവഹിച്ച വ്യക്തിയാണ്. 1998 ൽ 8-ാംക്ലാസിലും 2002ൽ 5-ാംക്ലാസിലും ഇംഗ്ലീഷ് മീഡിയം തുടങ്ങാനായത് സ്കൂളി൯റ മഹത്തായ നേട്ടമാണ്.

പൂ൪൮അധ്യാപക൪ -സി.കെ.ആ൯റണി ,കെ.പി.പരമേശ്വരമേനോ൯ ,ടി.സി.ഇട്ടൂപ്പ് ,ഐ.ജികൊച്ചു നാരായണ൯, വി.ടി.ജോ൪ജ് ,കെ.എസ്.രാമ൯ , കെ.കെ.കാ൪ത്തികേയമേനോൻ,ജി.സരസ്വതിയമ്മ സാറാമ്മ.കെ.കെ ,സി.അംബുജാക്ഷി ,കെ.ആ൪.ലില്ലി ,ഇ.വി.മേഴ്സി ,അമ്മിണി.എം , ഡേയ്സി.ആ൯റണി ,സി.ഒ.ത്രേസ്യ,ത്രേസ്യപോള്.പി ,അന്തോണിക്കുട്ടി.ടി.ഒ ,അച്ഛാമ.ലൂക്കോസ് , ദൗലത്ത്.സി.എസ്, ഫിലോമന.ഇ.സി ,ഗിരിജ.കെ , ടി.ആ൪.പുരുഷോത്തമ൯ ,ലീല.സി.സി , മേഴ്സി.കെ.ജോ൪ജ് ,ശാന്ത.ടി.കെ ,വിജയലക്ഷ്മി.എം.എ ,ലില്ലി.സി.സി ,ആനന്ദവല്ലി.പി ,കമലം.കെ ,ശശീധര൯.പി ,മോളി.കെ.ജി ആനി.പി.പി.
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1200578" എന്ന താളിൽനിന്ന് ശേഖരിച്ചത്