emailconfirmed, റോന്തു ചുറ്റുന്നവർ
7,403
തിരുത്തലുകൾ
(D) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 44: | വരി 44: | ||
| ലോഗോ= | | ലോഗോ= | ||
| logo_size=50px | | logo_size=50px | ||
}} | }} | ||
ശ്യാമസുന്ദരമായ കൊച്ചുകേരളത്തിന്റെ ശാലീനത മുഴുവൻ നെഞ്ചിലേറ്റു വാങ്ങി നിൽക്കുന്ന എറണാകുളം ജില്ലയിലെ ഒരു കൊച്ചുഗ്രാമം ഇലഞ്ഞി . ഈ നാടിന്റെതിലക ക്കുറിയായി ആയിരങ്ങൾക്ക് വിജ്ഞാനദീപം പകർന്നു നൽകിയതിന്റെ പ്രൗഢഗാംഭീ ര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന സെന്റ് പീറ്റേഴ്സ് എൽ .പി. സ്ക്കൂൾ . അറിവിന്റെ ആദ്യാക്ഷരങ്ങളിലൂടെ നന്മയുടെ പൈതൃകം സമ്മാനിച്ച് , അതിൽ ഈശ്വരചിന്തയുടെ അക്ഷയനിധിയും ചാലിച്ച് , എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ , കൂത്താട്ടു കുളം സബ് ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിലെയും ഇലഞ്ഞി | ശ്യാമസുന്ദരമായ കൊച്ചുകേരളത്തിന്റെ ശാലീനത മുഴുവൻ നെഞ്ചിലേറ്റു വാങ്ങി നിൽക്കുന്ന എറണാകുളം ജില്ലയിലെ ഒരു കൊച്ചുഗ്രാമം ഇലഞ്ഞി . ഈ നാടിന്റെതിലക ക്കുറിയായി ആയിരങ്ങൾക്ക് വിജ്ഞാനദീപം പകർന്നു നൽകിയതിന്റെ പ്രൗഢഗാംഭീ ര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന സെന്റ് പീറ്റേഴ്സ് എൽ .പി. സ്ക്കൂൾ . അറിവിന്റെ ആദ്യാക്ഷരങ്ങളിലൂടെ നന്മയുടെ പൈതൃകം സമ്മാനിച്ച് , അതിൽ ഈശ്വരചിന്തയുടെ അക്ഷയനിധിയും ചാലിച്ച് , എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ , കൂത്താട്ടു കുളം സബ് ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിലെയും ഇലഞ്ഞി | ||
തലമുറകൾക്ക് ദിശാബോധം പകർന്ന ഈ പ്രകാശഗോപുരത്തിന് അറി വിന്റെ അനന്തവിഹായസ്സിൽ അരപതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് . | തലമുറകൾക്ക് ദിശാബോധം പകർന്ന ഈ പ്രകാശഗോപുരത്തിന് അറി വിന്റെ അനന്തവിഹായസ്സിൽ അരപതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് . | ||
അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കടന്നുവരുന്ന കുരുന്നുകളെ വിജ്ഞാനത്തിന്റെ വിശാല ലോകത്തി ലേയ്ക്കും ജീവിതവിജയത്തിലേയ്ക്കും ആത്മീയവും മാനസികവുമായ ഉണർവിലേയ്ക്കും കൈപിടിച്ചുയർത്തുന്ന ഈ വിദ്യാനികേതനം മികവിൽനിന്നു മികവിലേയ്ക്ക് കുതിച്ചുയ രുകയാണ് . ഇതിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച് വരികയാണ്. ദിനാചരണങ്ങൾ , സ്വഭാവരൂപവൽക്കരണപരിപാടികൾ , വ്യക്തിത്വവികസനപ്രോഗ്രാ മുകൾ , കംപ്യൂട്ടർ പരിശീലനം ,ക്വിസ് വേദികൾ , വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകൾ ക്കുള്ള പരിശീലനം , ഇംഗ്ളീഷ് - ഗണിതം വിഷയങ്ങളിൽ സ്പെഷ്യൽ കോച്ചിംഗ്. | അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കടന്നുവരുന്ന കുരുന്നുകളെ വിജ്ഞാനത്തിന്റെ വിശാല ലോകത്തി ലേയ്ക്കും ജീവിതവിജയത്തിലേയ്ക്കും ആത്മീയവും മാനസികവുമായ ഉണർവിലേയ്ക്കും കൈപിടിച്ചുയർത്തുന്ന ഈ വിദ്യാനികേതനം മികവിൽനിന്നു മികവിലേയ്ക്ക് കുതിച്ചുയ രുകയാണ് . ഇതിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച് വരികയാണ്. ദിനാചരണങ്ങൾ , സ്വഭാവരൂപവൽക്കരണപരിപാടികൾ , വ്യക്തിത്വവികസനപ്രോഗ്രാ മുകൾ , കംപ്യൂട്ടർ പരിശീലനം ,ക്വിസ് വേദികൾ , വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകൾ ക്കുള്ള പരിശീലനം , ഇംഗ്ളീഷ് - ഗണിതം വിഷയങ്ങളിൽ സ്പെഷ്യൽ കോച്ചിംഗ്. | ||
നാളെയുടെ വാഗ്ദാനങ്ങളെ ഇന്നിന്റെ പ്രതീക്ഷകളിലൂടെ ഇന്നലെ യുടെ വഴിത്താരയിലൂടെ കൈപിടിച്ചുയർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധാലുക്കളായ 4 അദ്ധ്യാപകരും അറിവിന്റെ ലോകത്തിലേയ്ക്ക് ചുവടുകൾ വയ്ക്കുന്ന 100 വിദ്യാർത്ഥികളു മാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് . എറണാകുളം റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന സ്ഖളും പരിസരവും വളരെ മനോഹരമാണ് . വളരെ ശാന്തമായ അന്ത രീക്ഷം പഠനത്തെ ഏറെ സഹായിക്കുന്നു. പ്രകൃതിസൗഹൃദപരമായ ചുറ്റുപാടും മനോ ഹരമായ പൂന്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവും ചുറ്റുപാടുമുള്ള മരങ്ങളും ഈവിദ്യാ ലയത്തിന്റെ കമനീയതയ്ക്ക് മാറ്റ് കൂട്ടുന്നു. | നാളെയുടെ വാഗ്ദാനങ്ങളെ ഇന്നിന്റെ പ്രതീക്ഷകളിലൂടെ ഇന്നലെ യുടെ വഴിത്താരയിലൂടെ കൈപിടിച്ചുയർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധാലുക്കളായ 4 അദ്ധ്യാപകരും അറിവിന്റെ ലോകത്തിലേയ്ക്ക് ചുവടുകൾ വയ്ക്കുന്ന 100 വിദ്യാർത്ഥികളു മാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് . എറണാകുളം റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന സ്ഖളും പരിസരവും വളരെ മനോഹരമാണ് . വളരെ ശാന്തമായ അന്ത രീക്ഷം പഠനത്തെ ഏറെ സഹായിക്കുന്നു. പ്രകൃതിസൗഹൃദപരമായ ചുറ്റുപാടും മനോ ഹരമായ പൂന്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവും ചുറ്റുപാടുമുള്ള മരങ്ങളും ഈവിദ്യാ ലയത്തിന്റെ കമനീയതയ്ക്ക് മാറ്റ് കൂട്ടുന്നു. | ||
== ചരിത്രം == | |||
[[പ്രമാണം:280309spslp 2.jpg|വലത്ത്|ചട്ടരഹിതം]] | |||
1894-ൽ ഇടവകയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചുകൊണ്ട് ഇലഞ്ഞിയുടെ വിദ്യാഭാസ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. 1949- ൽ ഹൈസ്കൂളടക്കം വലിയ സ്കൂൾ സമുച്ചയം ഇവിടെ പണിതുയർത്തിയപ്പോൾ, ഇവിടുത്തെ നല്ലൊരു ശതമാനം വീടുകളും കുടിലുകളിലായിരുന്നു. പക്ഷെ നമ്മുടെ പൂർവ്വ പിതാക്കന്മാർ ദീർഘവീക്ഷണത്തോടെ ഈ സ്കൂളുകൾ പണിതുയർത്തിയപ്പോൾ അതൊരു നാടിൻറെ പുരോഗതിക്കു കാരണമായി. ഇതുവരെ ഈ വിദ്യാലയത്തിൽ നിന്നും 21,000 - ൽ അധികം കുട്ടികൾ വിജയകരമായി പഠനം പൂർത്തിയാക്കി ഉന്നത നിലകളിലെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തതലങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 83: | വരി 95: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 95: | വരി 110: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.830164,76.553812|zoom=18}} | {{#multimaps:9.830164,76.553812|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |