ജി എൽ പി എസ് കൈപ്പഞ്ചേരി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
13:10, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022അംഗീകാരങ്ങൾ ചേർത്തു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
9447297691 (സംവാദം | സംഭാവനകൾ) (അംഗീകാരങ്ങൾ ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''2006 – 2007 കാലഘട്ടത്തിൽ അധ്യായനവർഷത്തിൽ സീമാറ്റ് വയനാട് ജില്ലയിലെ എറ്റവും നല്ല ഗവ.എൽ.പി.സ്കൂളായി തെരഞ്ഞെടുത്തു.''' | ||
'''2008 -2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ മികവായ 'ഒരുമയിൽ പെരുമ' മേഖലതലം വരെ തെരഞ്ഞെടുക്കപ്പെട്ടു.''' | |||
'''2009 – 2010 വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാലയത്തിനുളള മേഖലതല പുരസ്കാരത്തിന് അർഹമായി.''' | |||
'''2011 – 2012 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ മികച്ച ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു.''' | |||
'''2014 – 2015 വർഷത്തിൽ 12 രാജ്യങ്ങളിൽ നിന്നുളള പഠനസംഘം വിദ്യാലയം സന്ദർശിച്ച് സ്കൂൾ അന്തരീക്ഷം ഭൗതികമായും അക്കാദമികമായും മികച്ചതാണെന്ന് രേഖപ്പെടുത്തി.''' |