"സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:
പെൺകുട്ടികൾ ഉൾപ്പെടെ 35 കുട്ടികൾ മാത്രമായിരുന്നു തുടക്കത്തിൽ. എന്നാൽ അടുത്ത വർഷം 250 കുട്ടികളായി സ്കൂൾ വളർന്നു. 1949 ൽ നെടുംകുന്നത്തിന് പുതിയ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുളള ഉത്തരവിറങ്ങി. ഏകദേശം മൂന്നു ഡിവിഷനുളള കുട്ടികളുമായി സെന്റ്. ജോൺ‍ ദി ബാപ്റ്റിസ്റ്റ്  ഹൈസ്കൂൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.

സ്കൂളുകളിൽ സാധു കുട്ടികൾക്കു ഉച്ചഭക്ഷണം കൊടുക്കുന്ന സമ്പ്രദായം സർക്കാർ ആവിഷ്കരിക്കുന്നതിനു മുൻപേ ഈ വിദ്യാലയത്തിൽ നടപ്പാക്കുകയുണ്ടായി. 1970 ലാണ് ഈ സേവനപദ്ധതി ആരംഭിച്ചത്. 1986 ൽ സ്കൗട്ട്, ജൂണിയർ റെഡ്ക്രോസ് തുടങ്ങിയ അന്താരാഷ്ട്ര പ്രാധാന്യമുളള സംഘടനകൾ സ്കൂളുകളിൽ ആരംഭിച്ചു.

നെടുംകുന്നത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ഹയർ സെക്കണ്ടറി സ്കൂൾ 1998 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ചു. ശ്രീ. ജോബ് ജോസഫ് പ്രഥമ പ്രിൻസിപ്പലായി.
ഇപ്പോൾ യു. പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തിഇരുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ഈ വിദ്യാലയം പാഠ്യ പാഠ്യേ തര പ്രവർത്തനങ്ങളിൽ ഏറെ മികവ് പുലർത്തുന്നു. 59 അധ്യാപകരും 9 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. നാഷനൽ സർവീസ് സ്കീം , വിൻസന്റ് ഡി പോൾ സൊസൈറ്റി , വിവിധ ക്ലബ്ബുകൾ എന്നിവ ഈ സ്കൂളിൽ  കാര്യ ക്ഷമമായി പ്രവർത്തിച്ചു വരുന്നു.

117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197480" എന്ന താളിൽനിന്ന് ശേഖരിച്ചത്