"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
     കൊല്ലവർഷം 1094-മാണ്ട് ഇടവമാസം അഞ്ചാം തിയതി (19/5/1919)പി ജെ ജേക്കബ് ചക്കാലക്കൽ എന്ന കുട്ടിയെ പ്രിപ്പയാറട്ടറി ക്ലാസില് ഒന്നാം നമ്പരുകാരനായി ചേർത്തുകൊണ്ടാണ് മിഡിൽ സ്കുൾ പ്രവർത്തനമാരംഭിച്ചത്.ആദ്യബാച്ചിൽ 35 കുട്ടികളുണ്ടായിരുന്നു.മേജർ എം.ജെ കുറിയാക്കോസ് മുലേപ്ലാക്കൽ  ആദ്യബാച്ചിലെ ഒരു കുട്ടിയാണ്.രണ്ടാം ബാച്ചിൽ  അഡ്മിഷൻ നമ്പർ 46 ആയിപ്രവേശനം നേടിയ പി.സി അന്ന കീക്കീരിക്കാട്ടാണ് സ്കുളിൽ ചേർന്ന ആദ്യപെൺകുട്ടി.1950-ൽ ഹൈസ്കുളായി ഉയർത്തപ്പെട്ടു.2002-ൽ ഒരു അൺ എയ്ഡഡ് ഹയർസെക്കൻഡറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.2016-ൽ ഹൈസ്കുളിന് പുതിയ മന്ദിരം നിർമ്മിക്കുകയുംബഹു.കേര
     കൊല്ലവർഷം 1094-മാണ്ട് ഇടവമാസം അഞ്ചാം തിയതി (19/5/1919)പി ജെ ജേക്കബ് ചക്കാലക്കൽ എന്ന കുട്ടിയെ പ്രിപ്പയാറട്ടറി ക്ലാസില് ഒന്നാം നമ്പരുകാരനായി ചേർത്തുകൊണ്ടാണ് മിഡിൽ സ്കുൾ പ്രവർത്തനമാരംഭിച്ചത്.ആദ്യബാച്ചിൽ 35 കുട്ടികളുണ്ടായിരുന്നു.മേജർ എം.ജെ കുറിയാക്കോസ് മുലേപ്ലാക്കൽ  ആദ്യബാച്ചിലെ ഒരു കുട്ടിയാണ്.രണ്ടാം ബാച്ചിൽ  അഡ്മിഷൻ നമ്പർ 46 ആയിപ്രവേശനം നേടിയ പി.സി അന്ന കീക്കീരിക്കാട്ടാണ് സ്കുളിൽ ചേർന്ന ആദ്യപെൺകുട്ടി.1950-ൽ ഹൈസ്കുളായി ഉയർത്തപ്പെട്ടു.2002-ൽ ഒരു അൺ എയ്ഡഡ് ഹയർസെക്കൻഡറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.2016-ൽ ഹൈസ്കുളിന് പുതിയ മന്ദിരം നിർമ്മിക്കുകയുംബഹു.കേരള സ്പീക്കർ ശ്രീ.ശ്രീരാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയുംചെയ്തു.സ്ക്കൂൾ മാനേജർ ബഹുമാനപ്പെട്ട ആന്റണി നെരയത്തച്ചന്റെ ദീർഘവീക്ഷണവും നിതാന്ത ജാഗ്രതയും അശ്രാന്തപരിശ്രവും നല്ലവരായ നാട്ടുകാരുടെയുംഅഭ്യുദയകാംക്ഷികളുടെയും സഹകരണവും കൊണ്ടാണ് മണിമലയ്ക്ക് അലങ്കാരമായ ഈ ബഹുനിലസൗധം ഉയരുവാൻ ഇടയായത്.
സ്പീക്കർ ശ്രീ.ശ്രീരാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയുംചെയ്തു.സ്ക്കൂൾ മാനേ
ജർ ബഹുമാനപ്പെട്ട ആന്റണിനെരയത്തച്ചന്റെ ദീർഘവീക്ഷണവും നിതാന്ത ജാഗ്രതയും അശ്രാന്തപരിശ്രവും നല്ലവരായ നാട്ടുകാരുടെയുംഅഭ്യുദയകാംക്ഷി
കളുടെയും സഹകരണവും കൊണ്ടാണ് മണിമലയ്ക്ക് അലങ്കാരമായ ഈ ബഹുനിലസൗധം ഉയരുവാൻ ഇടയായത്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
         മണിമലയാറിന്റെ തീരത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2016-ൽ ഹൈസ്കുളിന് പുതിയ മന്ദിരം നിർമ്മിക്കുകയും ബഹു.കേരള സ്പീക്കർ ശ്രീ.ശ്രീരാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.പുതിയ കെട്ടിടത്തിൽ 16 ക്ലാസ് മുറികളും അതിവിശാലമായ ഒരു ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ആധുനിക സൗകര്യങ്ങളോടുകൂടിയ മീഡിയാറൂമും ഉണ്ട്.  ഹയർസെക്കൻഡറി ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. ഹൈസ്കൂൾ ക്ലാസ്സ് റൂമുകളെല്ലാം ഹൈടെ

94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197150" എന്ന താളിൽനിന്ന് ശേഖരിച്ചത്