സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ (മൂലരൂപം കാണുക)
12:28, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 60: | വരി 60: | ||
== ആമുഖം == | == ആമുഖം == | ||
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ 1910 ൽ സംസകൃതപണ്ഡിതനും പ്രസിദ്ധ ആയൂർവേദാചാര്യനുമായിരുന്ന ശ്രീ.പുത്തംപറമ്പിൽ അബ്രാഹാം (കൊച്ചാശാൻ) പ്രഥമാധ്യാപകനായി ആരംഭിച്ച സംരംഭം,1925-ൽ ഒരു വിദ്യാലയമെന്ന നിലയിൽ സെന്റ് ജോസഫ്സ് സ്ക്കൂൾ ായി അംഗീകരിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായി വളർന്നപ്പോൾ അന്നത്തെ മാനേജർ റവ.ഫാ.മാത്യു കോതകത്തായിരുന്നു1967ൽ എറണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബഹുമതി സെന്റ് ജോസഫ്സ് യു.പി.സ്ക്കൂൾ കരസ്ഥമാക്കി.1983-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കളിന്റെ പ്രധാനാധ്യാപകൻ ശ്രീ.കെ.ജെ തോമസ് ആയിരുന്നു. | ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ 1910 ൽ സംസകൃതപണ്ഡിതനും പ്രസിദ്ധ ആയൂർവേദാചാര്യനുമായിരുന്ന ശ്രീ.പുത്തംപറമ്പിൽ അബ്രാഹാം (കൊച്ചാശാൻ) പ്രഥമാധ്യാപകനായി ആരംഭിച്ച സംരംഭം,1925-ൽ ഒരു വിദ്യാലയമെന്ന നിലയിൽ സെന്റ് ജോസഫ്സ് സ്ക്കൂൾ ായി അംഗീകരിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായി വളർന്നപ്പോൾ അന്നത്തെ മാനേജർ റവ.ഫാ.മാത്യു കോതകത്തായിരുന്നു1967ൽ എറണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബഹുമതി സെന്റ് ജോസഫ്സ് യു.പി.സ്ക്കൂൾ കരസ്ഥമാക്കി.1983-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കളിന്റെ പ്രധാനാധ്യാപകൻ ശ്രീ.കെ.ജെ തോമസ് ആയിരുന്നു. |