"എൻ എസ് എസ് എച്ച് എസ് ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(അംഗീകാരം)
(ചരിത്രം)
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==

1936ൽ 200ൽ കൂടുതൽ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂൾ തുടങ്ങി.1954ൽ  300ൽ കൂടുതൽ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂൾ ആയിത്തീർന്നു.പിന്നീട് കരയോഗം ഈ സ്കൂൾ എൻ.എസ്സ്.എസ്സിന് വിട്ടുകൊടുത്തു.
1936 അപ്പർ പ്രൈമറി വിദ്യാലയമാണ് ഈ വിദ്യാലയത്തിന് തുടക്കം. ഇടനാട് എൻഎസ്എസ് കരയോഗ ത്തിൻറെ അധീനതയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമേണ നായർ സർവീസ് സൊസൈറ്റി ഏറ്റെടുക്കുകയാണ് ഉണ്ടായത്. 1954 കാലഘട്ടം ആയപ്പോഴേക്കും ഇത് ഹൈസ്കൂളായി ഉയർത്തി. യാത്രാ സൗകര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ മംഗലം, ഓതറ, കോയിപ്പുറം, നീർവിളാകം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമായിരുന്നു ഈ വിദ്യാലയം. ഏകദേശം 6 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെയാണ് പഠിച്ചിരുന്നത് സമൂഹത്തിൻറെ വിവിധ രംഗങ്ങളിൽ സാന്നിധ്യമറിയിച്ച നിരവധിപേർ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ ആണ് എന്നത് ശ്രദ്ധേയമാണ് 1936ൽ 200ൽ കൂടുതൽ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂൾ തുടങ്ങി.1954ൽ  300ൽ കൂടുതൽ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂൾ ആയിത്തീർന്നു.
== one hightech classroomഭൗതികസൗകര്യങ്ങൾ ==
== one hightech classroomഭൗതികസൗകര്യങ്ങൾ ==
  പഴയ തറവാട് മഹിമയെ ഓർമ്മിപ്പിക്കുന്ന ഈ സ്കൂളിന് ചുറ്റുമതിലുള്ള വിശാലമായ കളിസ്ഥലം ഉണ്ട്.ഒരിക്കലും വറ്റാത്ത ജലസ്രോതസ്സും ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ  കോമ്പൗണ്ടും ഈ സ്കൂളിന്റെ സവിശേഷതകളാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  

36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195764" എന്ന താളിൽനിന്ന് ശേഖരിച്ചത്