"എൻ എ യു പി എസ് മാനികാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,906 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജനുവരി 2022
(ചെ.)No edit summary
വരി 61: വരി 61:
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മാനികാവ്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എൻ എ യു പി എസ് മാനികാവ് '''. ഇവിടെ 101 ആൺ കുട്ടികളും  71പെൺകുട്ടികളും അടക്കം 172 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മാനികാവ്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എൻ എ യു പി എസ് മാനികാവ് '''. ഇവിടെ 101 ആൺ കുട്ടികളും  71പെൺകുട്ടികളും അടക്കം 172 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വിദ്യാലയ ചരിത്രം
ശ്രീ മാനികാവ് മഹാശിവക്ഷേത്രത്താൽ പ്രസിദ്ധമായ മാനികാവ് പ്രദേശത്ത് വിദ്യാഭ്യാസത്തിനോ സാംസ്കാരിക ഉന്നമനത്തിനോ യാതൊരു വിധ സൗകര്യങ്ങളും ഇല്ലാ തിരുന്ന കാലത്ത് പ്രദേശത്തെ പ്രമാണിയും ദീർഘദർശിയുമായ ശ്രീ വെള്ളംകൊല്ലി പെമു എന്ന പേമുത്തൻ ദാനമായി നൽകിയ സ്ഥലത്ത് തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ  ശ്രീ പെമുത്തനും മറ്റു ചില മഹാ വ്യക്തികളും ചേർന്ന് തുടങ്ങി വച്ച ഒരു കുടിപ്പള്ളിക്കുടത്തിലൂടെ നമ്മുടെ ഇന്നത്തെ വിദ്യാലയം പിറവികൊണ്ടു.
== ചരിത്രം ==
== ചരിത്രം ==


വരി 78: വരി 83:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : 1961 മുതൽ 1993 വരെ വിദ്യാലയത്തിന്റെ പ്രധാനധ്യാപകനായി ചുമതല വഹിച്ച മികച്ച അധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ എം ജി വിശ്വ നാഥൻ മാസ്റ്ററുടെ കാലഘട്ടത്തിൽ വിദ്യാലയത്തിന് എടുത്തുപറയത്തക്കതായ നേട്ടങ്ങളും പുരോഗതിയും ഉണ്ടായിട്ടുണ്ട്. 1979 ൽ പ്രൈമറി തലത്തിൽ നിന്നും അപ്പർ പ്രൈമറി തലത്തി ലേക്ക് വിദ്യാലയം ഉയർത്തപ്പെട്ടു. ഗ്രാമത്തിലെ അത്തരത്തിലുള്ള ആദ്യ വിദ്യാലയമായി രുന്നു അത്. അന്ന് ഈ വിദ്യാലയത്തിന്റെ പടികടന്നെത്തിയ അനേകം കുരുന്നുകളിൽ ഏറിയ പങ്കും വിജയകരമായി വിദ്യാഭ്യാസം പൂർത്തിയാക്കി കലാ-കായിക-കാർഷിക -സാംസ്കാരിക രംഗങ്ങളിൽ ചലനം സൃഷ്ടിച്ച വ്യക്തികളായി മാറിയിട്ടുണ്ട്. അവരുടെ | വിജയം വിദ്യാലയ ചരിത്രത്തിൽ അഭിമാനപൂർവ്വം എടുത്തു പറയാവുന്ന നേട്ടങ്ങളാണ്. തുടർന്ന് 1993 മുതൽ 2011 വരെ ശ്രീ.പി.വി പൗലോസും 2012 മുതൽ 2014 വരെ ശ്രീമതി പി. കെ. സൗദാമിനിയും, 2015 മുതൽ 2017 വരെ ശ്രീ.ടി.ജെ ജോസഫ് എന്നിവരും പ്രധാനാദ്ധ്യാ പകരായി. 2017 ജൂൺ മുതൽ ശ്രീ കെ.എം അനിൽകുമാറിന്റെ നേതൃത്വത്തിലാണ് വിദ്യാ ലയം പ്രവർത്തിച്ചു വരുന്നത്.'''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾകേരള സർക്കാരിൻറെ വനമിത്ര പുരസ്കാരം, സുഗതകുമാരി പുരസ്കാരം തുടങ്ങി ഒട്ടനവധി അവാർഡുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195105" എന്ന താളിൽനിന്ന് ശേഖരിച്ചത്