"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ജനുവരി 2022
No edit summary
വരി 65: വരി 65:

ചരിത്രം

ചരിത്രം

1941 കാലഘട്ടത്തിൽ വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്. അതിനും വർഷങ്ങൾക്ക് മുമ്പേ ചെലവൂർ പുഴക്കരയിൽ എലിമെൻററി സ്‍ക‍ൂളായി ഈ വിദ്യലയം പ്രവർത്തിച്ചിരുന്നെന്നും പിന്നീട് എയ്ഡഡ് സ്കൂളായി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും അഭിപ്രായമുണ്ട്.മറ്റു പ്രദേശങ്ങളിൽനിന്നും വേർത്തിരിക്കപ്പെട്ടുകൊണ്ട് പുഴകളാൽ ചുറ്റപ്പെട്ട് ഒരു തുരുത്ത്പോലെ അന്യം നിന്ന ഈ ഗ്രാമപ്രദേശത്തിൻറ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്ററാണ് ഈപ്രദേശത്തിൻറെ വിദ്യഭ്യാസപുരോഗതിക്ക് തുടക്കം കുറിച്ച ഈ വിദ്യാലയമാറ്റത്തിന് ശ്രമം നടത്തിയത് .തുടക്കത്തില് ഒന്ന് മുതൽ അഞ്ചാംക്ലാസ് വരെയായി നൂറിലേറെ കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു.1962 മ‍ുതൽ നാലാം ക്ലാസ് വരെയായി ചുരുങ്ങി.1972 മുതൽ അറബിക് പഠനം ആരംഭിച്ചു.ആദ്യമായി സ്കൂളിൽ ചേർന്നത് ടി.പി.അപ്പുണ്ണിനായർ എന്ന വിദ്യാർത്ഥിയായിരുന്നു.അന്നത്തെ ഹെഡ്മാസ്റ്റരും മാനേജറ‍ും കരിപ്രത്ത് അപ്പുമാസ്റ്റർ ആയിരുന്ന‍ു .ഒറ്റമ‍ുറി ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്‍മുറികള് ഉണ്ടായിരുന്നത്.കാലക്രമേണ മാറിമാറി വന്ന പി.ടി.എകളുടെയും നാട്ടുകാരുടെയും പൂർണ്ണസഹകരണത്തോടെ സ്കൂൾസൗകര്യങ്ങൾ വിപുലപ്പെടുത്തുകയായിരുന്നു.ശ്രീ .കണ്ടപ്പൻ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ,ശ്രീ കേളുക്കുട്ടി  മാസ്റ്റർ ,ശ്രീ രാഘവൻ മാസ്റ്റർ,ശ്രീധരൻ മാസ്റ്റർ ,സ്വാമി മാസ്റ്റർ,സോമൻ മാസ്റ്റർ ,ദാമോദരൻ മാസ്റ്റർ,അബ്ദുല്ല മാസ്റ്റർ,ശ്രീമതി.ജയലക്ഷ്മി ടീച്ചർ,വിജയമ്മ ടീച്ചർ ,സത്യഭാമ ടീച്ചർ,ഗിരിജ ടീച്ചർ,പ്രസന്ന ടീച്ചർ..തുടങ്ങിയവർ ഇവിടത്തെ മുൻ അദ്ധ്യാപകനായിരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സീനടീച്ചർ ആണ്..നിരവധി മേഖലകളില് പ്രശസ്തരായ അനേകം വ്യക്തിത്വങ്ങള് ഈ വിദ്യാലയത്തിലൂടെ  അറിവിന്റ ആദ്യാക്ഷരം നുകര്ന്ന് കടന്നുപോയിട്ടുണ്ട്.സർക്കാറിൻറെയും ഗ്രാമപഞ്ചായത്തിൻറയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റു സന്നദ്ധസംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽവരുത്തിയിട്ടുണ്ട്.2015-16അധ്യയനവർഷം സ്കൂളിന്റെ പ്ലാറ്റിനംജൂബിലി ആഘോഷംനിരവധി പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. ഇൻറർനെറ്റ് സൗകര്യങ്ങളോടെയുളള 5 കംപ്യൂട്ടറുകളുളള ഒരുകമ്പൃട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളും വിശാലമായ വായനപ്പുരയും ഈ വിദ്യാലയത്തിനുണ്ട്.പ്രവർത്തനസജ്ജമായ വിവിധ ക്ലബ്ബുകളും പഠനപാഠ്യേതര പ്രവർത്തനങ്ങളും  സജീവമായി നടന്നുവരുന്നു

1941 കാലഘട്ടത്തിൽ വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്. അതിനും വർഷങ്ങൾക്ക് മുമ്പേ ചെലവൂർ പുഴക്കരയിൽ എലിമെൻററി സ്‍ക‍ൂളായി ഈ വിദ്യലയം പ്രവർത്തിച്ചിരുന്നെന്നും പിന്നീട് എയ്ഡഡ് സ്കൂളായി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും അഭിപ്രായമുണ്ട്.മറ്റു പ്രദേശങ്ങളിൽനിന്നും വേർത്തിരിക്കപ്പെട്ടുകൊണ്ട് പുഴകളാൽ ചുറ്റപ്പെട്ട് ഒരു തുരുത്ത്പോലെ അന്യം നിന്ന ഈ ഗ്രാമപ്രദേശത്തിൻറ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്ററാണ് ഈപ്രദേശത്തിൻറെ വിദ്യഭ്യാസപുരോഗതിക്ക് തുടക്കം കുറിച്ച ഈ വിദ്യാലയമാറ്റത്തിന് ശ്രമം നടത്തിയത് [[എ.എൽ.പി.എസ് കോണോട്ട്/ചരിത്രം|read more]]

.തുടക്കത്തില് ഒന്ന് മുതൽ അഞ്ചാംക്ലാസ് വരെയായി നൂറിലേറെ കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു.1962 മ‍ുതൽ നാലാം ക്ലാസ് വരെയായി ചുരുങ്ങി.1972 മുതൽ അറബിക് പഠനം ആരംഭിച്ചു.ആദ്യമായി സ്കൂളിൽ ചേർന്നത് ടി.പി.അപ്പുണ്ണിനായർ എന്ന വിദ്യാർത്ഥിയായിരുന്നു.അന്നത്തെ ഹെഡ്മാസ്റ്റരും മാനേജറ‍ും കരിപ്രത്ത് അപ്പുമാസ്റ്റർ ആയിരുന്ന‍ു .ഒറ്റമ‍ുറി ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്‍മുറികള് ഉണ്ടായിരുന്നത്.കാലക്രമേണ മാറിമാറി വന്ന പി.ടി.എകളുടെയും നാട്ടുകാരുടെയും പൂർണ്ണസഹകരണത്തോടെ സ്കൂൾസൗകര്യങ്ങൾ വിപുലപ്പെടുത്തുകയായിരുന്നു.ശ്രീ .കണ്ടപ്പൻ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ,ശ്രീ കേളുക്കുട്ടി  മാസ്റ്റർ ,ശ്രീ രാഘവൻ മാസ്റ്റർ,ശ്രീധരൻ മാസ്റ്റർ ,സ്വാമി മാസ്റ്റർ,സോമൻ മാസ്റ്റർ ,ദാമോദരൻ മാസ്റ്റർ,അബ്ദുല്ല മാസ്റ്റർ,ശ്രീമതി.ജയലക്ഷ്മി ടീച്ചർ,വിജയമ്മ ടീച്ചർ ,സത്യഭാമ ടീച്ചർ,ഗിരിജ ടീച്ചർ,പ്രസന്ന ടീച്ചർ..തുടങ്ങിയവർ ഇവിടത്തെ മുൻ അദ്ധ്യാപകനായിരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സീനടീച്ചർ ആണ്..നിരവധി മേഖലകളില് പ്രശസ്തരായ അനേകം വ്യക്തിത്വങ്ങള് ഈ വിദ്യാലയത്തിലൂടെ  അറിവിന്റ ആദ്യാക്ഷരം നുകര്ന്ന് കടന്നുപോയിട്ടുണ്ട്.സർക്കാറിൻറെയും ഗ്രാമപഞ്ചായത്തിൻറയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റു സന്നദ്ധസംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽവരുത്തിയിട്ടുണ്ട്.2015-16അധ്യയനവർഷം സ്കൂളിന്റെ പ്ലാറ്റിനംജൂബിലി ആഘോഷംനിരവധി പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. ഇൻറർനെറ്റ് സൗകര്യങ്ങളോടെയുളള 5 കംപ്യൂട്ടറുകളുളള ഒരുകമ്പൃട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളും വിശാലമായ വായനപ്പുരയും ഈ വിദ്യാലയത്തിനുണ്ട്.പ്രവർത്തനസജ്ജമായ വിവിധ ക്ലബ്ബുകളും പഠനപാഠ്യേതര പ്രവർത്തനങ്ങളും  സജീവമായി നടന്നുവരുന്നു

→ [[{{PAGENAME}}/മുൻ സാരഥികൾ|മുൻ സാരഥികൾ ]]
→ [[{{PAGENAME}}/മുൻ സാരഥികൾ|മുൻ സാരഥികൾ]]

→ [[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ]]
→ [[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]

→ [[{{PAGENAME}}/ഓർമ്മചിത്രങ്ങൾ|ഓർമ്മചിത്രങ്ങൾ]]
→ [[{{PAGENAME}}/ഓർമ്മചിത്രങ്ങൾ|ഓർമ്മചിത്രങ്ങൾ]]

→ [[{{PAGENAME}}/എഴുത്ത് പളളിക്ക‍ൂടം|എഴുത്ത് പളളിക്ക‍ൂടം]]
→ [[{{PAGENAME}}/എഴുത്ത് പളളിക്ക‍ൂടം|എഴുത്ത് പളളിക്ക‍ൂടം]]

സാരഥികൾ

സാരഥികൾ

വിദ്യാലയത്തിന്റെ സർവ്വവിധ പുരോഗതിക്കുമായി പരിശ്രമിക്കുന്ന നല്ല കൂട്ടായ്മകളാണ് കൊണാട്ട് സ്കൂളിന്റെ മുതൽകൂട്ട് .വിദ്യാലയത്തിൽ ഇടയ്ക്കിടെ സന്ദർശനം നടത്തുകയും സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങൾ നിരീക്ഷിക്കുകയും വേണ്ട രീതിയിലുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന മാനേജ്‌മന്റ് ആണ് ഈ വിദ്യാലയത്തിനുള്ളത്.ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന പി.ടി.എ കമ്മിറ്റികൾ വിദ്യാലയത്തിന്റെ പാഠ്യ -പഠ്യേതര രംഗത്തെ വികസനത്തിന് വേണ്ടി പരിശ്രമിക്കുന്നു .നാലു മരത്തൂണുകൾക്ക് മുകളിൽ ഓല മേഞ്ഞ കെട്ടിടത്തിൽ നിന്നിരുന്ന ഈ വിദ്യാലയത്തെ ഓരോ വർഷത്തെയും പി.ടി.എ കളുടെ നേതൃത്വത്തിലാണ് പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചത്.

[[പ്രമാണം:Group-meeting-clipart-team-meeting-clipart-httpsmomogicars-cute-love-clipart.jpg|thumb|]]
[[പ്രമാണം:Group-meeting-clipart-team-meeting-clipart-httpsmomogicars-cute-love-clipart.jpg|thumb|]]
♦ [[{{PAGENAME}}/മാനേജ്‍മെന്റ്|മാനേജ്‍മെന്റ് ]]
♦ [[{{PAGENAME}}/മാനേജ്‍മെന്റ്|മാനേജ്‍മെന്റ്]]

♦ [[{{PAGENAME}}/പി.ടി.എ|പി.ടി.എ ]]
♦ [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]

♦ [[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ ]]
♦ [[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]]

♦ [[{{PAGENAME}}/വിദ്യാർഥിസഭ|വിദ്യാർഥിസഭ ]]
♦ [[{{PAGENAME}}/വിദ്യാർഥിസഭ|വിദ്യാർഥിസഭ]]

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

ഒരു വിദ്യാലയത്തിന് വേണ്ട അത്യാവശ്യം സൗകര്യങ്ങൾ  ഈ കൊച്ചു വിദ്യാലയത്തിലും ഒരുക്കാൻ സാധിച്ചിട്ടുണ്ട്.നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ സ്വാധീനിച്ച വിദ്യാലയം എന്ന ബഹുമതിയോടെ തന്നെ നാട്ടുകാർ ഈ അക്ഷരഗോപുരത്തെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നു.കുട്ടികൾക്ക് ഏറെ ആകർഷകമായ കെട്ടിടങ്ങളും വിദ്യാലയ പരിസരവും ഇവിടെ കാണാം .വൃത്തിയും അത്യാവശ്യം സൗകര്യമുള്ള ക്ലാസ്സ്മുറികളുമാണ് ഇവിടെയുള്ളത്.വിദ്യാലയ സംവിധാനങ്ങളെ കുറിച്ചു കൂടുതൽ അടുത്തറിയുന്നതിനു താഴെയുളള ബട്ടണുകളിൽ ക്ലിക്ക് ചെയ്യുക.

♣ [[{{PAGENAME}}/കെട്ടിടസൗകര്യം|കെട്ടിടസൗകര്യം ]]

♣ [[{{PAGENAME}}/കെട്ടിടസൗകര്യം|കെട്ടിടസൗകര്യം]]

♣ [[{{PAGENAME}}/ശിശുസൗഹൃദം|ശിശുസൗഹൃദം ]]

♣ [[{{PAGENAME}}/ശിശുസൗഹൃദം|ശിശുസൗഹൃദം]]

♣ [[{{PAGENAME}}/വായനപ്പുര|വായനപ്പുര ]]

♣ [[{{PAGENAME}}/വായനപ്പുര|വായനപ്പുര]]

♣ [[{{PAGENAME}}/ലൈബ്രറി സംവിധാനം|ലൈബ്രറി സംവിധാനം ]]

♣ [[{{PAGENAME}}/ലൈബ്രറി സംവിധാനം|ലൈബ്രറി സംവിധാനം]]

♣ [[{{PAGENAME}} /ജൈവവൈവിധ്യഉദ്യാനം .|ജൈവവൈവിധ്യഉദ്യാനം ]]

♣ [[{{PAGENAME}} /ജൈവവൈവിധ്യഉദ്യാനം .|ജൈവവൈവിധ്യഉദ്യാനം]]

♣  [[{{PAGENAME}}/ഐ.ടി. പഠനസാധ്യതകൾ|ഐ.ടി. പഠനസാധ്യതകൾ ]]

♣  [[{{PAGENAME}}/ഐ.ടി. പഠനസാധ്യതകൾ|ഐ.ടി. പഠനസാധ്യതകൾ]]

♣  [[{{PAGENAME}}/പാചകപ്പുര|പാചകപ്പുര ]]

♣  [[{{PAGENAME}}/പാചകപ്പുര|പാചകപ്പുര]]

മികവുകൾ

മികവുകൾ

[[പ്രമാണം:93ff002263fe4d0625bec408a8f9db9a.jpg|thumb]]
[[പ്രമാണം:93ff002263fe4d0625bec408a8f9db9a.jpg|thumb]]
പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് ഈ വിദ്യാലയത്തെ തേടിയെത്തിയത്.സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങലായി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.കുറുവട്ടൂർ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ അറിയപ്പെടുന്നു.

*  [[{{PAGENAME}}/ശാസ്ത്രമേള|ശാസ്ത്രമേള ]]

*  [[{{PAGENAME}}/ശാസ്ത്രമേള|ശാസ്ത്രമേള]]

*  [[{{PAGENAME}} /ക്വിസ്‍മത്സരവിജയങ്ങൾ.|ക്വിസ്‍മത്സരവിജയങ്ങൾ ]]

*  [[{{PAGENAME}} /ക്വിസ്‍മത്സരവിജയങ്ങൾ.|ക്വിസ്‍മത്സരവിജയങ്ങൾ]]

*  [[{{PAGENAME}} /നല്ലപാഠം.|നല്ലപാഠം ]]

*  [[{{PAGENAME}} /നല്ലപാഠം.|നല്ലപാഠം]]

*  [[{{PAGENAME}} /കാർഷികപുരസ്‍ക്കാരങ്ങൾ.|കാർഷികപുരസ്‍ക്കാരങ്ങൾ]]

*  [[{{PAGENAME}} /കാർഷികപുരസ്‍ക്കാരങ്ങൾ.|കാർഷികപുരസ്‍ക്കാരങ്ങൾ]]

*  [[{{PAGENAME}} /മികവുത്സവ വിജയം.|മികവുത്സവ വിജയം]]

*  [[{{PAGENAME}} /മികവുത്സവ വിജയം.|മികവുത്സവ വിജയം]]

വരി 125: വരി 125:
* [[{{PAGENAME}} / LOTUS English Club.|LOTUS English Club]]
* [[{{PAGENAME}} / LOTUS English Club.|LOTUS English Club]]

കോവിഡ് കാല പ്രവർത്തനങ്ങൾ

കോവിഡ് കാല പ്രവർത്തനങ്ങൾ

വരി 191: വരി 191:
♦ [[{{PAGENAME}} / സ്വാതന്ത്ര്യദിനം.|സ്വാതന്ത്ര്യദിനം]]

♦ [[{{PAGENAME}} / സ്വാതന്ത്ര്യദിനം.|സ്വാതന്ത്ര്യദിനം]]

♦ [[{{PAGENAME}} / അണ്ണാൻകുഞ്ഞിനും തന്നാലായത്.|അണ്ണാൻകുഞ്ഞിനും തന്നാലായത്]]
♦ [[{{PAGENAME}} / അണ്ണാൻകുഞ്ഞിനും തന്നാലായത്.|അണ്ണാൻകുഞ്ഞിനും തന്നാലായത്]]

കാർഷികം

കാർഷികം

വരി 203: വരി 203:

♣  [[{{PAGENAME}} / തരിശ‍ുമണ്ണിനൊര‍ു പച്ചപ്പ‍ുതപ്പ്|തരിശ‍ുമണ്ണിനൊര‍ു പച്ചപ്പ‍ുതപ്പ്]]
♣  [[{{PAGENAME}} / തരിശ‍ുമണ്ണിനൊര‍ു പച്ചപ്പ‍ുതപ്പ്|തരിശ‍ുമണ്ണിനൊര‍ു പച്ചപ്പ‍ുതപ്പ്]]

ഗ്യാലറി

ഗ്യാലറി

വരി 223: വരി 223:

» [[{{PAGENAME}} / MIRROR English Magazine.| MIRROR English Magazine]]
» [[{{PAGENAME}} / MIRROR English Magazine.| MIRROR English Magazine]]

ക‍ൂട‌ുതൽ അറിയാൻ

ക‍ൂട‌ുതൽ അറിയാൻ

[[പ്രമാണം:Apj-abdul-kalam-675x453.jpg|thumb|300px]]
[[പ്രമാണം:Apj-abdul-kalam-675x453.jpg|thumb|300px]]
♣  [[{{PAGENAME}} / SCHOOL BLOG |'''SCHOOL BLOG''' ]]
♣  [[{{PAGENAME}} / SCHOOL BLOG |'''SCHOOL BLOG''']]

♣  [[{{PAGENAME}} / FACEBOOK .|'''FACEBOOK''']]
♣  [[{{PAGENAME}} / FACEBOOK .|'''FACEBOOK''']]
emailconfirmed
672

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1193699" എന്ന താളിൽനിന്ന് ശേഖരിച്ചത്