ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ (മൂലരൂപം കാണുക)
22:01, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 86: | വരി 86: | ||
* '''നേർക്കാഴ്ച''' | * '''നേർക്കാഴ്ച''' | ||
[[പ്രമാണം:47095 2.jpg|thumb|നേർക്കാഴ്ച - ചിത്രരചന ചക്കാലക്കൽ എച്ച് എസ് എസ് മടവൂർ]] | [[പ്രമാണം:47095 2.jpg|thumb|നേർക്കാഴ്ച - ചിത്രരചന ചക്കാലക്കൽ എച്ച് എസ് എസ് മടവൂർ]][[പ്രമാണം:47095 3 Drawing.jpg|thumb|നേർക്കാഴ്ച - ചിത്രരചന ചക്കാലക്കൽ എച്ച് എസ് എസ് മടവൂർ]] | ||
[[പ്രമാണം:47095 4 Drawing.jpg|thumb|നേർക്കാഴ്ച - ചിത്രരചന ചക്കാലക്കൽ എച്ച് എസ് എസ് മടവൂർ]][[പ്രമാണം:47095 1 Drawing.jpg|thumb|നേർക്കാഴ്ച - ചിത്രരചന ചക്കാലക്കൽ എച്ച് എസ് എസ് മടവൂർ]] | |||
* '''സ്കൗട്ട് & ഗൈഡ്സ്.''' | |||
ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്‌സ്
മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്.
ചിട്ടയായ പരിശീലനവും പ്രവർത്തനവും ഓരോ സ്കൗട്ട് വിദ്യാർത്ഥിയുടെയും
മികച്ച സ്വഭാവ രൂപീകരണത്തിന് വഴിയൊരുക്കുന്നു.
ഓരോ വർഷവും നമ്മുടെ വിദ്യാലയത്തിലെ ഒട്ടേറെ വിദ്യാർത്ഥികൾ
രാജ്യപുരസ്കാറിന് അർഹരാവുന്നതു ഇവിടുത്തെ സ്കൗട്ട് പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയാണ്.
ഓരോ ദിനീചാരങ്ങളിലും പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും
പരിസര ശുചീകരണവും സ്കൗട്ട് ഏറ്റെടുത്തു നടത്തുന്നു. | |||
[[പ്രമാണം:47095 12.jpg|thumb|സ്കൗട്ട് യൂണിറ്റ്]] | [[പ്രമാണം:47095 12.jpg|thumb|സ്കൗട്ട് യൂണിറ്റ്]] | ||
* '''എസ്.പി.സി.''' | |||
2016 ൽ ''''' ബഹുഃ ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ ''''' ഉദ്ഘാടനം ചെയ്ത
എസ് പി സി തുടക്കം മുതൽ തന്നെ തന്നെ അഭിനന്ദനീയർഹമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.
കുന്നമംഗലം പോലീസ് സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ എസ് പി സി യൂണിറ്റ്
സ്കൂളിന്റെ അച്ചടക്ക കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. | |||
[[പ്രമാണം:47095 3.jpg|thumb|എസ് പി സി യൂണിറ്റ്]] | [[പ്രമാണം:47095 3.jpg|thumb|എസ് പി സി യൂണിറ്റ്]] | ||
വരി 109: | വരി 106: | ||
* '''ജെ.ആ൪.സി''' | * '''ജെ.ആ൪.സി''' | ||
രണ്ടു യൂണിറ്റുകളിലായി നൂറിലധികം ജെ ആർ സി കാഡറ്റുകളാണ് സേവന രംഗത്തുള്ളത്.
കലാലയാന്തരീക്ഷത്തിൽ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങൾക്കാണ്
ജൂനിയർ റെഡ് ക്രോസ് നേതൃത്വം കൊടുക്കുന്നത്.
തൊഴിൽ പരിശീലനം നടത്തുക,
ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാവുക,
വിദ്യാർഥികളിൽ ട്രാഫിക് ബോധവത്കരണം നടത്തുക,
അച്ചടക്ക കാര്യങ്ങളിൽ ശക്തമായി ഇടപെടുക തുടങ്ങി സജ്ജീവ സാന്നിധ്യമാണ് ജെ.ആ൪.സി. | |||
[[പ്രമാണം:47095 8.jpg|thumb|ജെ.ആ൪.സി]] | [[പ്രമാണം:47095 8.jpg|thumb|ജെ.ആ൪.സി]] | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം നമ്മുടെ സ്കൂളിലും വളരെ സജ്ജീവമായി നടന്നു വരുന്നു.
വിദ്യാർഥികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ കണ്ടെത്തുകയും
അതിനു പ്രോത്സാഹനം നൽകുകയുമാണ് ഇതിന്റെ ഉദ്ദേശ്യം
''' സ്കൂൾ തലത്തിലും ''' ''' ഉപജില്ലാ തലത്തിലും ''' ''' ജില്ലാ തലത്തിലും ''' ''' സംസ്ഥാന തലത്തിലും '''
ഈ സ്കൂളിലെ വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. | |||
[[പ്രമാണം:47095 11.jpg|thumb|overall]] | [[പ്രമാണം:47095 11.jpg|thumb|overall]] | ||
* '''കായിക മേള''' | * '''കായിക മേള''' | ||
സബ്ജില്ലാ കായികമേളയിൽ തുടർച്ചയായി നാലാം തവണയും ചക്കാലക്കൽ ചമ്പ്യാന്മാരായി ,സ്റ്റേറ്റ് തല കമ്പ വലി മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചു വിദ്യാലയത്തിലെ പെൺകുട്ടികൾ പങ്കെടുത്ത് വിജയം കൈവരിച്ചത് എടുത്തു പറയാവുന്ന നേട്ടമാണ് 2016 17 വർഷത്തെ സ്റ്റേറ്റ് സ്പോർട്സ് മീറ്റിൽ ജാവലിൻ ത്രോ ഇനത്തിൽ സ്കൂളിലെ ഫാത്തിമ അർഹത നേടിയതും മറ്റൊരു നേട്ടമാണ്. | |||
[[പ്രമാണം:47095 14.jpg|thumb|sports]] | [[പ്രമാണം:47095 14.jpg|thumb|sports]] | ||
* '''കലാ മേള''' | |||
കൊടുവള്ളി ആസ്ഥാനമായി പുതിയ ഉപജില്ലാ രൂപീകൃതമായതിനു ശേഷം ഈ വർഷത്തെ കലാകിരീടമടക്കം തുടർച്ചയായി നാലാം തവണയും ചക്കാലക്കൽ ഹൈസ്കൂൾ ചമ്പ്യാന്മാരായി.പൊതു വിഭാഗത്തിലും അറബിക് കലോത്സവത്തിലെ സംസ്കൃതോത്സവത്തിലും ശക്തമായ പോരാട്ടത്തിൽ മറ്റു സ്കൂളുകളെ പിന്നിലാക്കി അറബിക് കലാമേളയിൽ ഓവറോൾ ചമ്പ്യാൻഷിപ്പും സംസ്കൃതോത്സവത്തിൽ നേരിയ പോയിന്റിന്റെ വ്യത്യാസത്തിൽ റണ്ണറപ്പാവുകയും ചെയ്തു. | |||
[[പ്രമാണം:47095 9.jpg|thumb|kalamela paper news]] | [[പ്രമാണം:47095 9.jpg|thumb|kalamela paper news]] | ||
* '''നാച്ച്വറൽ ക്ലബ്ബ്''' | |||
സ്കൂൾ ക്യാമ്പസ്സിന് ഓരോ വർഷവും ഹരിതാഭ പകരുന്നത് സ്കൂൾ കാർഷിക ക്ലബ് ആണ്. മടവൂർ ഗ്രാമ പ്രദേശത്തു വിദ്യാർഥികൾ ഒരുക്കിയ ജൈവ നെൽ കൃഷി ഏറെ ജനശ്രദ്ധ നേടിയതാണ്. വിദ്യാർത്ഥികൾക്ക് കാർഷിക വൃത്തിയോടുള്ള ആഭിമുഘ്യത്തെ വർധിപ്പിക്കാൻ ഈ പദ്ധതി ഏറെ സഹായകമാകുന്നു .കാർഷിക ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എല്ലാ വർഷവും വൃക്ഷ തായ് വിതരണതും പച്ചക്കറി വിതരണവും നടത്താറുണ്ട്. | |||
[[പ്രമാണം:47095 5.jpg|thumb|agricultural club]] | [[പ്രമാണം:47095 5.jpg|thumb|agricultural club]] | ||