എ എൽ പി എസ് പൂവ്വാട്ടുപറമ്പ് (മൂലരൂപം കാണുക)
20:13, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022→അദ്ധ്യാപകർ
No edit summary |
|||
വരി 31: | വരി 31: | ||
| സ്കൂൾ ചിത്രം=school_poovatuparamba.jpg | | സ്കൂൾ ചിത്രം=school_poovatuparamba.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ പൂവാട്ടുപറമ്പ് എന്ന സ്ഥലത്താണ് പൂവാട്ടുപറമ്പ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത് .കോഴിക്കോട് റൂറൽ ഉപജില്ലയിൽ ആണ് ഈ വിദ്യാലയം . | |||
==ചരിത്രം== | ==ചരിത്രം== | ||
വരി 38: | വരി 38: | ||
വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമായിരുന്ന 1930-35 കാലയളവിൽ നിലവിൽ വന്ന ഈ സ്ഥാപനം ഇന്നാട്ടിലെ ആയിരക്കണക്കിനാളുകളുടെ “പ്രാഥമിക വിദ്യാഭ്യാസം” നേടുക എന്ന ആഗ്രഹം പൂർത്തീകരണത്തിന് ഉണർവ്വേകി. | വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമായിരുന്ന 1930-35 കാലയളവിൽ നിലവിൽ വന്ന ഈ സ്ഥാപനം ഇന്നാട്ടിലെ ആയിരക്കണക്കിനാളുകളുടെ “പ്രാഥമിക വിദ്യാഭ്യാസം” നേടുക എന്ന ആഗ്രഹം പൂർത്തീകരണത്തിന് ഉണർവ്വേകി. | ||
ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ .പി.കെ രാമൻനായരാണ് ,ആദ്യ വര്ഷം പ്രേവേശനം നേടിയ 80 വിദ്യാർത്ഥികളിൽ 60ഉം ആൺകുട്ടികളായിരുന്നു.പിന്നീട് പെൺകുട്ടികളുടെ എണ്ണം വർധിച്ചു വന്നു .3 അധ്യാപകരും 80 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം 1985-95 കാലയളവിൽ 14 അധ്യാപകരും 375 വിദ്യാർത്ഥികളും എന്ന നിലയിലേക്കുയർന്നു .ഇന്ന് ഈ വിദ്യാലയത്തിൽ | ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ .പി.കെ രാമൻനായരാണ് ,ആദ്യ വര്ഷം പ്രേവേശനം നേടിയ 80 വിദ്യാർത്ഥികളിൽ 60ഉം ആൺകുട്ടികളായിരുന്നു.പിന്നീട് പെൺകുട്ടികളുടെ എണ്ണം വർധിച്ചു വന്നു .3 അധ്യാപകരും 80 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം 1985-95 കാലയളവിൽ 14 അധ്യാപകരും 375 വിദ്യാർത്ഥികളും എന്ന നിലയിലേക്കുയർന്നു .ഇന്ന് ഈ വിദ്യാലയത്തിൽ 193 കുട്ടികളും 8അധ്യാപകരും ഉണ്ട്. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
വരി 61: | വരി 61: | ||
ഗിരിജ നാറാട്ട് H.M | |||
ഗിരിജ നാറാട്ട് | ഗിരിജ നാറാട്ട് | ||
വരി 67: | വരി 68: | ||
എസ്.ബി.റീത്ത | എസ്.ബി.റീത്ത | ||
ഇ.ജി സുനിത | ഇ.ജി സുനിത | ||
പി.പ്രീത | പി.പ്രീത Aswin p,Muhammed yasin,Zahira k t | ||
==ക്ളബുകൾ== | ==ക്ളബുകൾ== |