ഗവ. വി എച്ച് എസ് എസ് ചുനക്കര (മൂലരൂപം കാണുക)
14:25, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022S
(S) |
|||
വരി 72: | വരി 72: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== <big>ഉള്ളടക്കം</big> == | |||
* ചരിത്രം | |||
* ഭൗതികസൗകര്യങ്ങൾ | |||
* പാഠ്യേതര പ്രവർത്തനങ്ങൾ | |||
* മുൻ സാരഥികൾ | |||
* പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
* നേട്ടങ്ങൾ | |||
* വഴികാട്ടി | |||
<div align="justify"> | <div align="justify"> | ||
== <big>ചരിത്രം</big> == | |||
ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് ചുനക്കര. ഈ ഗ്രാമത്തിലെ കിഴക്കേ അറ്റത്തായി തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ .കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത് .ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് നിഷ്കർഷിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ചുനക്കരയിൽ ലഭ്യമല്ലായിരുന്ന അവസരത്തിൽ ചുനക്കര കിഴക്കേ മുറിയിലെ 106 ാം നമ്പർ എൻഎസ്എസ് കരയോഗം തങ്ങളുടെ കൈവശമുണ്ടായിരുന്ന 6 ഏക്കർ ഭൂമിയും ആ ആ സ്ഥലത്തുണ്ടായിരുന്ന നെയ്ത്തുശാല കെട്ടിടവും സ്കൂൾ സ്ഥാപിക്കുന്നതിനായി വിട്ടു കൊടുക്കാൻ തയ്യാറായി .ഇല്ലത്ത് നാരായണൻ ഉണ്ണിത്താൻ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ആയ സമിതിയാണ് ഈ തീരുമാനമെടുത്തത് .തുടർന്ന് നിയമസഭാംഗമായിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണൻ തമ്പിയുടെ സഹായത്തോടെ സർക്കാരിനെ തീരുമാനം അറിയിക്കുകയും അങ്ങനെ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു .1950 ൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. ഘട്ടംഘട്ടമായി മൂന്നുവർഷംകൊണ്ട് ഹൈസ്കൂൾ പൂർണ്ണ നിലയിൽ തുടങ്ങി. | |||
<div align="justify"> | |||
== ഭൗതികസൗകര്യങ്ങൾ == | |||
* കമ്പ്യൂട്ടർ ലാബ് | |||
* സയൻസ് ലാബ് | |||
* വായനാമുറി | |||
* സ്മാർട്ട് ക്ലാസ് റൂം | |||
* ലൈബ്രറി/ഗ്രന്ഥശാല | |||
* കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം | |||
* ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* എൻ സി സി | |||
* ലിറ്റിൽ കൈറ്റ്സ് | |||
* എൻ എസ്എസ് | |||
* സ്കൗട്ട് ആൻഡ് ഗൈഡ്സ് | |||
* ജൂനിയർ റെഡ് ക്രോസ് | |||
* ക്ലാസ് മാഗസിൻ | |||
* സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ (സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,സ്പോർട്സ് ശാസ്ത്രരംഗം,ടൂറിസം,നേച്ചർ ക്ലബ്ബ് മുതലായവ) | |||
* സ്പോർട്സ് | |||
[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച]] | |||
== മുൻ സാരഥികൾ == | |||
=== ഹൈസ്കൂൾ വിഭാഗം === | |||
== | |||
* ശ്രീ കരുണാകരൻ | |||
* ശ്രീ ബഷീർ | |||
* ശ്രീ ഉണ്ണിക്കൃഷ്ണൻ | |||
* ശ്രീമതി സുശീലാ ദേവി | |||
* ശ്രീമതി സുബൈദ | |||
* ശ്രീമതി റോസമ്മ | |||
* ശ്രീമതി തെരേസ | |||
* ശ്രീമതി ജാനമ്മ | |||
* ശ്രീമതി സാവിത്രി അമ്മ | |||
* ശ്രീമതി പത്മജ | |||
* ശ്രീമതി വിമലാ ദേവി | |||
* ശ്രീ വിഷ്ണു നമ്പൂതിരി | |||
* ശ്രീമതി രമാദേവി | |||
* ശ്രീമതി പ്രസന്ന കുമാരി | |||
* ശ്രീമതി ഷീലാ മണി | |||
* ശ്രീമതി ഷീല | |||
* ശ്രീമതി വിജയകുമാരി | |||
==ഗ്രൂപ്പ് ഫോട്ടോ== | ==ഗ്രൂപ്പ് ഫോട്ടോ== | ||
വരി 116: | വരി 148: | ||
| ശ്രീമതി വിമല | | ശ്രീമതി വിമല | ||
|- | |- | ||
| ശ്രീമതി പദ്മജ | | ശ്രീമതി പദ്മജ | ||
|- | |- | ||
| ശ്രീമതി സുബൈദ | | ശ്രീമതി സുബൈദ | ||
വരി 124: | വരി 156: | ||
| ശ്രീ ബഷീർ | | ശ്രീ ബഷീർ | ||
|- | |- | ||
| ശ്രീ കരുണാകര പിള്ളൈ | | ശ്രീ കരുണാകര പിള്ളൈ | ||
|- | |- | ||
| ശ്രീമതി സാവിത്രിഅമ്മ | | ശ്രീമതി സാവിത്രിഅമ്മ |