ജി എഫ് എൽ പി എസ് വേക്കോട് (മൂലരൂപം കാണുക)
13:25, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓട്മേഞ്ഞ 6 ക്ലാസ്സ് മുറികൾ, കൂടാതെ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ഉദ്ദേശത്തോടെ എസ് എസ് എ പണിതു നൽകിയ ഒരു ക്ലാസ്സ് മുറിയും നിലവിലുണ്ട്.2019 ൽ എംപി ഫണ്ടിൽ നിന്നും ലഭിച്ച തുക കൊണ്ട് നിർമിച്ച ഒരു സ്മാർട്ട് ക്ലാസ്സ്‌റൂമും, വർഷകാലത്തെ കടലാക്രമണത്തിൽ നിന്നും നാട്ടുകാരെ മാറ്റിപാർപ്പിക്കുന്നതിനായി പണിത സുനാമി പുനരധിവാസ ഹാൾ, ശാസ്ത്രപാർക്ക്, കൊടുങ്ങല്ലൂർ മുസ്‌രിസ് പൈതൃകം വ്യക്തമാക്കുന്ന ആർട്ട് ഗാലറി, ലൈബ്രറി,കമ്പ്യൂട്ടർ ലാബ്, മികച്ച സൗകര്യങ്ങൾ ഉള്ള അടുക്കള, സ്റ്റോർ റൂം,, വിദ്യാർത്ഥികളുടെ എണ്ണത്തിനു ആനുപാതികമായി നിർമിച്ച മൂത്രപ്പുര, കക്കൂസ് തുടങ്ങിയ മികച്ച ഭൗതിക സാഹചര്യങ്ങൾ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |