"ഗവ. എച്ച് എസ് എസ് പുളിയനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== ആമുഖം ==
== ആമുഖം ==
1947 ൽ പുളിയനം ഗ്രാമത്തിൽ ഭദ്രകാളി മറ്റപ്പിള്ളി മനയുടെ കീഴിൽ ഒരു ലോവർപ്രൈമറി വിദ്യാലയം ആരംഭിച്ചു. ശ്രീ.ഭദ്രകാളി മറ്റപ്പിള്ളി മന വക പട്ടരുമഠം എന്ന മന്ദിരത്തിലായിരുന്നു
1947 ൽ പുളിയനം ഗ്രാമത്തിൽ ഭദ്രകാളി മറ്റപ്പിള്ളി മനയുടെ കീഴിൽ ഒരു ലോവർപ്രൈമറി വിദ്യാലയം ആരംഭിച്ചു. ശ്രീ.ഭദ്രകാളി മറ്റപ്പിള്ളി മന വക പട്ടരുമഠം എന്ന മന്ദിരത്തിലായിരുന്നു
ആരംഭം.[[ഗവ. എച്ച് എസ് എസ് പുളിയനം/ചരിത്രം|കൂടുതൽ നായിക്കുക]]<nowiki/>ശ്രീ.ദേവൻ വാസുദേവൻ നമ്പൂതിരിപ്പാട് ആയിരുന്നു മനയിലെ കാരണവർ.പിന്നീട് മനയുടെ വക കളരിപ്പറമ്പിലേക്ക് മന നിർമിച്ച് നല്കിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികൾ വിദ്യാലയം ഗവർമെൻറിലേക്ക് സംഭാവന നല്കി.1963-ൽ    അപ്പർപ്രൈമറിയായും ,  1966-ൽ ഹൈസ്‌കൂൾ ആയും  1997-ൽ ഹയർ സെക്കന്ററി സ്ക്കൂൾ ആയും ഉയർത്തി.ഈ  വിദ്യാലയത്തിെൻറ വികസനപ്രവർത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂർണ സഹകരണത്തോടെയാണ് നടക്കുന്നത്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചുയർന്ന്  വൈജ്ഞാനികവും,കലാപരവുമായ മേഖലകളിൽ വിരാജിക്കുന്നവർ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന  എറണാകുളം ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലൊന്നാണിത്.
ആരംഭം.[[ഗവ. എച്ച് എസ് എസ് പുളിയനം/ചരിത്രം|കൂടുതൽ നായിക്കുക]]


== ''''''ഹെഡ് മാസ്റ്റർമാർ'''''' ==
== ''''''ഹെഡ് മാസ്റ്റർമാർ'''''' ==
1,741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187374" എന്ന താളിൽനിന്ന് ശേഖരിച്ചത്